Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

അമിത ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തു; വനവാസി കുടിയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച രണ്ട് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

അമിതമായുള്ള ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ 11 മണിയോടെ ബന്ധുവായ പെണ്‍കുട്ടിയുമൊത്ത് കൃഷ്ണപ്രിയ വീടുവിട്ടു. ആദ്യം വനത്തിലേക്ക് പോയെന്ന് കരുതിയ ഇരുവരേയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എവിടെയാണുള്ളതെന്ന് കൃത്യമായി അറിയിച്ചില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:32 am IST
inIdukki

അടിമാലി: അമിത ഫോണ്‍ ഉപയോഗം ചോദ്യം ചെയ്തു, വാളറ കുളമാന്‍കുഴി വനവാസി കുടിയില്‍ ആത്മഹത്യയ്‌ക്ക് ശ്രമിച്ച രണ്ടു പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ ഗുരുതരാവസ്ഥയില്‍. ചന്ദ്രികയുടെ മകള്‍ കൃഷ്ണപ്രിയ(17) ആണ് ഇന്നലെ രാവിലെ വീടിന് സമീപത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. വീടിനുള്ളില്‍ ആത്മഹത്യക്ക് ശ്രമിച്ച് ഗുരുതരാവസ്ഥയിലായ ബന്ധുവും ഉറ്റ സുഹൃത്തുമായ 21 കാരിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  

പോലീസ് പറയുന്നത് ഇങ്ങനെ: മൊബൈല്‍ ഫോണില്‍ ആരോ വിളിച്ചതുമായി ബന്ധപ്പെട്ട് കൃഷ്ണ പ്രിയയെ 11ന് രാവിലെ മാതാപിതാക്കള്‍ വഴക്ക് പറഞ്ഞിരുന്നു. അമിതമായുള്ള ഫോണ്‍ ഉപയോഗത്തെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ 11 മണിയോടെ ബന്ധുവായ പെണ്‍കുട്ടിയുമൊത്ത് കൃഷ്ണപ്രിയ വീടുവിട്ടു. ആദ്യം വനത്തിലേക്ക് പോയെന്ന് കരുതിയ ഇരുവരേയും ഫോണില്‍ ബന്ധപ്പെട്ടെങ്കിലും എവിടെയാണുള്ളതെന്ന് കൃത്യമായി അറിയിച്ചില്ല. 

തിരിച്ച് വരാതായതോടെ 12ന് വൈകിട്ട് ബന്ധുക്കള്‍ അടിമാലി പോലീസില്‍ പരാതി നല്‍കി. പോലീസ് സ്ഥലത്തെത്തി പരിശോധനയും നടത്തി. രാത്രി 9 മണിയോടെ തങ്ങള്‍ ഇവിടെ തന്നെ ഉണ്ടെന്ന് പറഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജുവിന് പെണ്‍കുട്ടികള്‍ വാട്ട്‌സ് ആപ്പ് സന്ദേശമയച്ചു. ഇവരെത്തിയപ്പോള്‍ കൃഷ്ണപ്രിയയുടെ വീട്ടിലെ ബാത്ത് റൂമില്‍ ഇരുവരും ഒളിച്ച് കഴിയുകയായിരുന്നു. പിന്നാലെ പ്രസിഡന്റ് ഇവരെ സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ഭക്ഷണം ഉള്‍പ്പെടെ നല്‍കി. ഇന്നലെ രാവിലെ തിരികെ വീട്ടില്‍ കൊണ്ടുവിട്ടു. 

ഇതിന് പിന്നാലെ ആണ് കൃഷ്ണപ്രിയയുടെ ആത്മഹത്യ. ഈ വിവരമറിഞ്ഞതോടെ 21കാരിയും വീടിനുള്ളില്‍ കയര്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചു. ബന്ധുക്കള്‍ കണ്ടതിനാല്‍ രക്ഷിക്കാനായി. കൃഷ്ണപ്രിയയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. കേസ് വിശദമായി അന്വേഷിച്ച് വരുകയാണെന്നും ഇരുവരുടേയും ഫോണ്‍ രേഖകള്‍ അടക്കം പരിശോധിക്കുമെന്നും അടിമാലി എസ്എച്ച്ഒ അനില്‍ ജോര്‍ജ് പറഞ്ഞു.

Tags: suicidephonetribal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

Kerala

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

Kerala

കല്ലമ്പലത്ത് യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ചാർക്കോൾ കത്തിച്ച് വിഷവാതകം ശ്വസിച്ചതായി കണ്ടെത്തി

Kerala

തൃശൂരില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തൂങ്ങി മരിച്ച നിലയില്‍

Kerala

മൂന്നു തവണ കോടതിയിൽ ഹാജരാക്കി, ജാമ്യത്തിലെടുക്കാൻ ആരും വന്നില്ല; ഒബ്‌സർവേഷൻ ഹോമിൽ 17കാരൻ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.