Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നു; വിദ്യാര്‍ത്ഥികള്‍ക്ക് തുണയായത് സേവാഭാരതി; ഓണ്‍ലൈന്‍ പഠനത്തിനായി 550 വീടുകളില്‍ ടിവി നല്‍കി

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ വൈദ്യുതിയില്ലാത്ത നിരവധി വീടുകളുണ്ടെന്നും ഇവിടങ്ങളില്‍ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് നല്‍കിയതെന്നും സേവാഭാരതി സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് ജന്മഭൂമിയോട് പറഞ്ഞു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 14, 2020, 11:17 am IST
inSeva Bharathi

കോട്ടയം: ഓണ്‍ലൈന്‍ പഠനത്തിന് വീടുകളില്‍ ടിവിയും മറ്റുമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി സേവാഭാരതി. സൗകര്യമില്ലെന്നു പറഞ്ഞ് സഹായം തേടിയ അഞ്ഞൂറ്റിയമ്പതോളം വീടുകളിലാണ് ഇതുവരെ ടിവികള്‍ നല്‍കിയത്. ഇതില്‍ 200 എണ്ണം പുതിയ ടിവികളാണ്. നാളെ ക്ലാസ് തുടങ്ങുന്ന സാഹചര്യത്തില്‍ ഇന്നും നാളെയുമായി കൂടുതല്‍പേര്‍ക്ക് ടിവി എത്തിച്ചു നല്‍കുമെന്ന് സേവാഭാരതി അറിയിച്ചു.

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍ വൈദ്യുതിയില്ലാത്ത നിരവധി വീടുകളുണ്ടെന്നും ഇവിടങ്ങളില്‍ മൊബൈല്‍ ഫോണുകളും ടാബുകളുമാണ് നല്‍കിയതെന്നും സേവാഭാരതി സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ് ജന്മഭൂമിയോട് പറഞ്ഞു.  അധ്യാപകര്‍ തയാറാക്കിയ നോട്ടുകളും മറ്റും വാട്ട്‌സ്ആപ്പിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറുന്നത്. ഫോണുകളില്ലാത്ത കുട്ടികള്‍ക്ക് ഇതും പ്രശ്‌നമാണ്. അതിനാലാണ് കുട്ടികള്‍ക്ക് മൊബൈലുകള്‍ നല്‍കാന്‍ നിര്‍ബന്ധിതരായത്.

രണ്ടു കൊല്ലം മുന്‍പു തന്നെ സേവാഭാരതി അട്ടപ്പാടി, നൂല്‍പ്പുഴ എന്നീ വനവാസി കേന്ദ്രങ്ങളിലായി 800 കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ പഠന സൗകര്യമൊരുക്കിയിരുന്നു, അദ്ദേഹം പറഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ സഹായം തേടുമെന്ന പ്രതീക്ഷയില്‍ അതിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തുവരികയാണ് സേവാഭാരതി. സംസ്ഥാനത്ത് ലക്ഷണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമായിട്ടില്ല.

Tags: houseഓണ്‍ലൈന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Thiruvananthapuram

കോടതി ഉത്തരവ് പ്രകാരം വീട് ജപ്തി ചെയ്തു; കിടപ്പാടം നഷ്ടപ്പെട്ട കുടുംബം പെരുവഴിയില്‍

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശില്‍ വൈദ്യുതി ക്ഷാമം; ഭാരത സഹായം തേടി

ബ്രസല്‍സില്‍ കശ്മീരി പ്രവാസികള്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ നിന്ന് ഐക്യരാഷ്ട്രസഭയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയപ്പോള്‍

പിഒകെ പ്രതിഷേധം രാജ്യാന്തര വേദിയിലേക്ക്; ബ്രസല്‍സില്‍ കശ്മീരി പ്രവാസികളുടെ മാര്‍ച്ച്

ലഷ്‌കര്‍ ഭീകരന്‍ കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് ദിവസത്തിനിടെ രണ്ടാമത്തെ മരണം

ഉത്തരാഖണ്ഡ് ചാമോലിയിൽ തുരങ്കം തകർന്ന് അപകടം: ഏഴ് മരണം, 14 പേർക്ക് പരിക്ക്

മുന്‍ പാക് ആഭ്യന്തര മന്ത്രി ഷെയ്ഖ് റഷീദ് അഹമ്മദ്
(നടുക്ക്) ലഷ്‌കര്‍ ഭീകരര്‍ക്കൊപ്പം

ഭാരതത്തെ തകര്‍ക്കുമെന്ന് ലഷ്‌കര്‍ വേദിയില്‍ മുന്‍ പാക് മന്ത്രി

കണ്ണൂര്‍ ജില്ലയിലെ നാലമ്പലങ്ങള്‍; നീര്‍വേലി ശ്രീരാമസ്വാമി ക്ഷേത്രം

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.