Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ജീവന്‍രക്ഷാ ഔഷധങ്ങള്‍ അതിവേഗം ലഭ്യമാക്കുന്നതിന് ആരോഗ്യ പരിപാലനവിതരണ ശൃംഖലയുടെ ആരോഗ്യപഥം

വിതരണം വേഗത്തിലാക്കല്‍ , മെച്ചപ്പെട്ട ഉത്പ്പന്നങ്ങളുടെ തെരഞ്ഞെടുപ്പ്, ന്യായമായ വില, സമയലാഭം, ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍ കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളാണ് ഇതിലൂടെ പരിഹരിക്കപ്പെടുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 10:37 am IST
inHealth

ന്യൂദല്‍ഹി:ജീവന്‍രക്ഷാ ഔഷധങ്ങള്‍ അതിവേഗം ലഭ്യമാക്കുന്നതിനുള്ള ദേശീയ ആരോഗ്യ പരിപാലന വിതരണ ശൃംഖല  (https://www.aarogyapath.in) പോര്‍ട്ടലിന്് സിഎസ്ഐആര്‍ തുടക്കം കുറിച്ചു.  കോവിഡ് 19 മഹാമാരി മൂലമുള്ള  ഇപ്പോഴത്തെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയില്‍  ജീവന്‍ രക്ഷാ ഔഷധങ്ങളുടെ വിതരണത്തില്‍ ഗൗരവതരമായ തടസങ്ങള്‍ നേരിടുന്നുണ്ട്. പലപ്പോഴും ഇത്തരം മരുന്നുകളുടെ  ഉത്പാദനത്തിലും അവയുടെ വിതരണത്തിലും വിവിധ കാരണങ്ങള്‍ കൊണ്ട്  തടസ്സങ്ങള്‍ സംഭവിക്കുന്നുണ്ട്.  

ഇത്തരം പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാന ആരോഗ്യ ഉത്പ്പന്നങ്ങള്‍ ഒരു വെബ് പോര്‍ട്ടലില്‍ ലഭ്യമാക്കുകയാണ്  ഈ സംയോജിത പൊതു വേദി ചെയ്യുന്നത്. വിതരണം വേഗത്തിലാക്കല്‍ , മെച്ചപ്പെട്ട ഉത്പ്പന്നങ്ങളുടെ തെരഞ്ഞെടുപ്പ്, ന്യായമായ വില, സമയലാഭം, ഏറ്റവും പുതിയ ഉത്പ്പന്നങ്ങള്‍ കണ്ടെത്തുക തുടങ്ങിയ വിഷയങ്ങളാണ്  ഇതിലൂടെ പരിഹരിക്കപ്പെടുക.

പാത്തോളജിക്കല്‍  ലാബോറട്ടറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, ആശുപത്രികള്‍ തുടങ്ങി വലിയ വിഭാഗം ഗുണഭോക്താക്കളില്‍ വളരെ ഫലപ്രദമായി എത്തിച്ചേരുന്നതിന് നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും ഇതിലൂടെ സാധിക്കും. ഇത്പ്പന്നങ്ങളുടെ വ്യാപാര വികസനത്തിനുള്ള അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. സൂക്ഷ്മമായ അപഗ്രഥനത്തിലൂടെ ഏതെല്ലാം മരുന്നുകള്‍ക്കാണ് വിപണിയില്‍ കുറവ് അനുഭവപ്പെടുന്നത് എന്നു നിര്‍മ്മാതാക്കളെ അറിയിക്കാനുള്ള സംവിധാനവും ഇതിലുണ്ട്. ആവശ്യമുള്ളവ കൂടുതല്‍ നിര്‍മ്മിക്കുന്നതിലൂടെ വിഭവങ്ങളുടെ പാഴ്‌ച്ചെലവ് ഇതുവഴി കുറയ്‌ക്കാന്‍ സാധിക്കും. മാത്രമല്ല, പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള അവബോധനം ജനങ്ങളില്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും.

വൈകാതെ  ആരോഗ്യപഥം ദേശീയതലത്തില്‍ പ്രധാന ആരോഗ്യ പരിപാലന വിവര വേദിയായി മാറുമെന്ന് സിഎസ്ഐആര്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ, രോഗീപരിചരണത്തില്‍ രാജ്യത്തുണ്ടായിരുന്ന ഒരു വിടവ് ഇതിലൂടെ നികത്തപ്പെടും, ജീവന്‍ രക്ഷാ മരുന്നുകളുടെ വില പാവപ്പെട്ടവര്‍ക്ക് താങ്ങാവുന്നതും മെച്ചപ്പെട്ടതുമായ അവസ്ഥയിലേയ്‌ക്ക് എത്തുകയും ചെയ്യും.

Tags: healthആരോഗ്യപഥം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കാത്ത ഗ്ലൈസെമിക് സൂചിക കുറവുള്ള ഭക്ഷണങ്ങൾ ഇവ, പ്രഭാതത്തിൽ കഴിക്കാം

Health

സ്ത്രീയുടെയും പുരുഷന്റെയും ആയുര്‍ദൈര്‍ഘ്യത്തെക്കുറിച്ച് പഠനങ്ങള്‍ പറയുന്നത്

Health

നിങ്ങളുടെ ആയുസ് മൂന്ന് വര്‍ഷം അധികം കൂട്ടണോ ? എങ്കില്‍ ഇത് തീര്‍ച്ചയായും ഒഴിവാക്കൂ…

Health

യുവത്വം നിലനിർത്താൻ കൊളാജൻ അടങ്ങിയ ഈ എട്ട് ഭക്ഷണങ്ങൾ കഴിക്കൂ

Health

എല്ലാ നട്‌സും പ്രമേഹമുള്ളവര്‍ക്ക് ഗുണം ചെയ്യില്ല, ടൈപ്പ് 2 പ്രമേഹത്തെ തടയാൻ വിറ്റാമിനുകള്‍, ധാതുക്കള്‍, കാല്‍സ്യം, അപൂരിത ഫാറ്റി ആസിഡുകള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.