Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കളനാട് പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തണം: കിഴൂര്‍ ശ്രീ കുറുംബാ ക്ഷേത്ര ഭാരവാഹികള്‍

കഴിഞ്ഞ അമ്പത് വര്‍ഷത്തിലധികമായി തീരദേശ മേഖലക്ക് ലഭ്യമാകേണ്ട സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ രാഷ്‌ട്രീയത്തിന്റെയും, പണാധിപത്യത്തിന്റെയും കീഴ്‌പ്പെടുത്തലിലൂടെ തെക്കില്‍ വില്ലേജിലേക്ക് പറിച്ചു നടപ്പെടുന്നതിന്റെ അവസാന ഉദാഹരണമാണ് ചട്ടംചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ ഒരു കോടി എഴുപത് ലക്ഷം രൂപ വകയിരുത്തിയതെന്നും, തീരദേശ മേഖലയെ പൂര്‍ണ്ണമായും തഴയുന്ന തല്‍പര കക്ഷികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുകയെഎന്നത് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് അനിവാര്യതയായി തീര്‍ന്നിരിക്കയാണെന്നും ശ്രീകുറുംബ ഭഗവതി ക്ഷേത്ര അങ്കണത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 10:53 am IST
inKasargod
കിഴൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര അങ്കണത്തില്‍ ചേര്‍ന്ന യോഗം

കിഴൂര്‍ ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര അങ്കണത്തില്‍ ചേര്‍ന്ന യോഗം

കിഴൂര്‍: കഴിഞ്ഞ അമ്പത് വര്‍ഷത്തിലധികമായി തീരദേശ മേഖലക്ക് ലഭ്യമാകേണ്ട സര്‍ക്കാര്‍ അനുകൂല്യങ്ങള്‍ രാഷ്‌ട്രീയത്തിന്റെയും, പണാധിപത്യത്തിന്റെയും കീഴ്‌പ്പെടുത്തലിലൂടെ തെക്കില്‍ വില്ലേജിലേക്ക് പറിച്ചു നടപ്പെടുന്നതിന്റെ അവസാന ഉദാഹരണമാണ് ചട്ടംചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ ഒരു കോടി എഴുപത് ലക്ഷം രൂപ വകയിരുത്തിയതെന്നും, തീരദേശ മേഖലയെ പൂര്‍ണ്ണമായും തഴയുന്ന തല്‍പര കക്ഷികള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുകയെഎന്നത് തീരദേശ മേഖലയിലെ ജനങ്ങള്‍ക്ക് അനിവാര്യതയായി തീര്‍ന്നിരിക്കയാണെന്നും ശ്രീകുറുംബ ഭഗവതി ക്ഷേത്ര അങ്കണത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി.

കഴിഞ്ഞ കുറെ വര്‍ഷമായി കിഴൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമികാരോഗ്യ ഉപകേന്ദ്രത്തില്‍ പ്രാഥമിക രോഗ ചികിത്സക്കോ, പ്രഷര്‍, ഷുഗര്‍, പോലുള്ള രോഗ പരിശോധന നടത്താന്‍ പോലുള്ള സൗകര്യങ്ങള്‍ പോലും ഒരുക്കാത്തത് മത്സ്യതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമെന്നത് കൊണ്ടുള്ള അവഗണനയാണെന്നും, ഇത്തരം അവികസിത ചൂണ്ടിക്കാട്ടലുകളോടൊപ്പം നില്‍ക്കാന്‍ ജനകീയ വികസന സമിതി തയ്യാറാകണമെന്നു ക്ഷേത്രാ ആചാര്യന്മാരും ഭാരാവാഹികളും ആവശ്യപ്പെട്ടു. 

പിഎച്ച്‌സി കളനാട് ജനകീയ വികസന സമിതി ചെയര്‍മാന്‍ സൈഫുദ്ദിന്‍ കെ. മാക്കോട് വിഷയം അവതരിപ്പിച്ചു. ക്ഷേത്ര സ്ഥാനികന്‍ കാരികാരണവര്‍, പാണന്‍ കാരണവര്‍, ക്ഷേത്ര ഭാരവാഹികളായ സുരേഷ്, ശശി കെ., രാജന്‍, എസ്.സോമന്‍, ശ്രീനി, വികസന സമിതി ഭാരവാഹികളായ ഗണേഷ് അരമങ്ങാനം, ഫസല്‍ റഹ്മാന്‍ എഫ്ആര്‍, അബ്ദുറഹിമാന്‍ കല്ലട്ര ചളയംങ്കോട്, നിയാസ് കുന്നരിയത്ത്, സാലി കെ.എസ്.കിഴൂര്‍, താജുദ്ദീന്‍ പടിഞ്ഞാര്‍, എന്നിവര്‍ സംബന്ധിച്ചു.

Tags: kasargodക്ഷേത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.