Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

വെട്ടത്തൂര്‍ വനഗ്രാമത്തിലെ വിദ്യാര്‍ഥികള്‍ക്ക് ടിവി എത്തിച്ച് വയനാട് പ്രസ്‌ക്ലബ്ബ്‌; പുസ്തകങ്ങളും അനുബന്ധ സാധനങ്ങളും വിതരണം ചെയ്തു

നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ കാട് കടന്ന് പെരിക്കല്ലൂരിലെത്തി പഠനം നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചെങ്കിലും വെട്ടത്തൂരിലെ കുട്ടികള്‍ക്ക് പഠനം അത്ര എളുപ്പമായിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 10:53 am IST
inWayanad
വനാന്തരഗ്രാമമായ വെട്ടത്തൂരിലെ വിദ്യാര്‍ഥികള്‍ക്ക് വയനാട് പ്രസ്‌ക്ലബ് നല്‍കിയ പഠന ആവശ്യത്തിനുള്ള ടെലിവിഷന്‍ കൈമാറ്റം പ്രസിഡന്റ് കെ സജീവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ജെയിംസ് എന്നിവര്‍ ചേര്‍ന്ന് ചെതലയം റെയിഞ്ചര്‍ ശശികുമാറിനെയും ഊരുവിദ്യാകേന്ദ്രം അധ്യാപിക മായ സജിയെയും ഏല്‍പ്പിക്കുന്നു

വനാന്തരഗ്രാമമായ വെട്ടത്തൂരിലെ വിദ്യാര്‍ഥികള്‍ക്ക് വയനാട് പ്രസ്‌ക്ലബ് നല്‍കിയ പഠന ആവശ്യത്തിനുള്ള ടെലിവിഷന്‍ കൈമാറ്റം പ്രസിഡന്റ് കെ സജീവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ജെയിംസ് എന്നിവര്‍ ചേര്‍ന്ന് ചെതലയം റെയിഞ്ചര്‍ ശശികുമാറിനെയും ഊരുവിദ്യാകേന്ദ്രം അധ്യാപിക മായ സജിയെയും ഏല്‍പ്പിക്കുന്നു

പുല്‍പ്പള്ളി: പുല്‍പ്പള്ളി പഞ്ചായത്തിലെ ചെതലയം റെയിഞ്ചില്‍പെടുന്നവെട്ടത്തൂര്‍ വനഗ്രാമത്തിലെവിദ്യാര്‍ഥികള്‍ക്ക് ടിവി എത്തിച്ച്വയനാട് പ്രസ്‌ക്ലബ്. കബനിനദിയുടെ തീരത്തെ വനഗ്രാമമായ വെട്ടത്തൂരില്‍ ഒന്ന് മുതല്‍ പ്ലസ്ടുവരെയുള്ള ക്ലാസുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ടെങ്കിലും അവര്‍ക്ക് മതിയായ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലായിരുന്നു.  

ഈ സാഹചര്യത്തിലാണ് പഠനസൗകര്യമൊരുക്കാനുള്ള സൗകര്യങ്ങളുമായി പ്രസ്സ്‌ക്ലബ്ബ് ഭാരവാഹികള്‍ കാട് കടന്ന് വെട്ടത്തൂരിലെത്തിയത്. വനമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ഗ്രാമമെന്ന നിലയില്‍ പ്രകൃതിഭംഗിയോട് ഇണങ്ങി നില്‍ക്കുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് വെട്ടത്തൂരിന്റെ പോരായ്‌മ.

നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് ഇവിടുത്തെ വിദ്യാര്‍ഥികള്‍ കാട് കടന്ന് പെരിക്കല്ലൂരിലെത്തി പഠനം നടത്തുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ ജൂണ്‍ ഒന്ന് മുതല്‍ ഓണ്‍ലൈന്‍ പഠനം ആരംഭിച്ചെങ്കിലും വെട്ടത്തൂരിലെ കുട്ടികള്‍ക്ക് പഠനം അത്ര എളുപ്പമായിരുന്നില്ല. സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്പ്, ഇന്റര്‍നെറ്റ് സൗകര്യം എന്നിവയൊന്നും ആ വനഗ്രാമത്തിലുണ്ടായിരുന്നില്ല. പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് ഈ വനഗ്രാമത്തിലേറെയും.

ജില്ലയിലെ നിരവധി ആദിവാസി കോളനികളില്‍ ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുന്നതിനായി നിരവധി സന്നദ്ധസംഘടനകളും സജീവ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇതിന്റെ ഭാഗമായാണ് വയനാട് പ്രസ്സ്‌ക്ലബ്ബും വെട്ടത്തൂരിലെ കുട്ടികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നതിനായി മുന്നിട്ടിറങ്ങിയത്. കുട്ടികള്‍ക്ക് പഠനത്തിന് ആവശ്യമായ ടെലിവിഷന്‍, ഡിഷ് ടി.വി കണക്ഷന്‍, പുസ്തകങ്ങള്‍, പേന, പെന്‍സില്‍, അനുബന്ധ സാമഗ്രികള്‍ എന്നിവ എത്തിച്ച് നല്‍കിയാണ് വയനാട് പ്രസ്‌ക്ലബ് ഗ്രാമത്തിനൊപ്പം നിന്നത്.  

കഴിഞ്ഞ ദിവസമാണ് ഈ ഗ്രാമത്തിലെ പഠനത്തിന് ആവശ്യമായ പുസ്തകങ്ങളോ മറ്റ് അനുബന്ധ ഉപകരണങ്ങളോ ഇല്ലായെന്ന വിവരം മാധ്യമപ്രവര്‍ത്തകര്‍ വഴി പുറംലോകമറിയുന്നത്. ഇതേതുടര്‍ന്ന് വയനാട് പ്രസ് ക്ലബിലെ മാധ്യമ പ്രവര്‍ത്തകര്‍ കുട്ടികള്‍ക്കുള്ള പുസ്തകങ്ങളും മറ്റ് അനുബന്ധ ഉപകരണങ്ങളും കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.  

ഇതേതുടര്‍ന്ന് കുട്ടികള്‍ക്ക് ആവശ്യമായ പഠന സാമഗ്രികളെ കുറിച്ച് അധ്യാപികയായ മായയോട് ചോദിച്ചറിഞ്ഞപ്പോഴാണ് വിദ്യഭ്യാസവകുപ്പിന്റെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വീക്ഷിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ഇവിടുത്തെ ഊരുവിദ്യാകേന്ദ്രത്തില്‍ ഇല്ലെന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ മനസിലാക്കുന്നത്. ഇതോടെ ഗ്രാമത്തിലെ ഊരുവിദ്യാകേന്ദ്രത്തില്‍ ടെലിവിഷനും ഡിഷ് കണക്ഷനും എടുത്ത് നല്‍കാന്‍ അവര്‍ തീരുമാനിക്കുകയും ഇന്നലെതന്നെ ഇവ ഗ്രാമത്തിലെത്തി വിദ്യാര്‍ഥികള്‍ക്ക് കൈമാറുകയുമായിരുന്നു.  

ഈ പ്രവര്‍ത്തിക്ക് വയനാട് പ്രസ്‌ക്ലബിനൊപ്പം ചെതലയം റെയിഞ്ച് ഓഫിസര്‍ ശശികുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരും പിന്തുണയേകി. പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിന്റെ കീഴില്‍ വരുന്ന ഊരുവിദ്യാകേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ വയനാട് പ്രസ് ക്ലബ് പ്രസിഡന്റ് കെ. സജീവന്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ടി.എം ജെയിംസ് എന്നിവര്‍ ചേര്‍ന്ന് ചെതലയം റെയിഞ്ച് ഓഫിസര്‍ ശശികുമാര്‍, അധ്യാപിക മായ എന്നിവര്‍ക്ക് ടെലിവിഷന്‍ കൈമാറി. 

പുസ്തകങ്ങളുടെ വിതരണം വെട്ടത്തൂര്‍ കൃഷ്ണന്‍ ചെട്ട്യാര്‍ വിദ്യാര്‍ഥിയായ രാഹുലിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ ഗ്രാമത്തിലെ ആളുകള്‍ക്കുള്ള പ്രസ് ക്ലബിന്റെ മാസ്‌കുകള്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിനു ജോര്‍ജും കെ.സി.വൈ.എം നല്‍കിയ മാസ്‌കുകളുടെ വിതരണം പട്ടാണിക്കൂപ്പ് യൂണിറ്റ് ഭാരവാഹികളായ അഖിന്‍ റോഷ് സജി, ആല്‍ബിന്‍ കൂട്ടുങ്കല്‍ എന്നിവരും നിര്‍വഹിച്ചു.  

സാനിറ്റൈസര്‍ കൈമാറ്റം വീക്ഷണം ബ്യൂറോചീഫ് എ.എസ് ഗിരീഷും നിര്‍വഹിച്ചു. പരിപാടി ചെതലയം റെയിഞ്ചര്‍ ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസ്‌ക്ലബ് പ്രസിഡന്റ് കെ സജീവന്‍ അധ്യക്ഷനായ ചടങ്ങില്‍ പുല്‍പ്പള്ളി പ്രസ്‌ഫോറം പ്രസിഡന്റ് ബാബു നമ്പുടാകം, വെട്ടത്തൂര്‍ കൃഷ്ണന്‍ ചെട്ടിയാര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതവും അധ്യാപിക മായ സജി നന്ദിയും പറഞ്ഞു. ഊരുമൂപ്പന്‍ ശേഖരന്‍, പെരിക്കല്ലൂര്‍ ജി.എച്ച്.എസ്.എസിലെ അധ്യാപകരായ സന്തോഷ്, കുമാരന്‍, റെജി, പ്രസ്‌ക്ലബ് ജോയിന്റ് സെക്രട്ടറി അദീപ് ബേബി, മാധ്യമ പ്രവര്‍ത്തകരായ ജോമോന്‍ ജോസഫ്, കെ.എസ് മുസ്തഫ, അജിത്ത് കെ, സാജന്‍ തുടങ്ങിയര്‍ പങ്കെടുത്തു.

Tags: വയനാട്‌പ്രസ്‌ ക്ലബ്‌
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കനത്ത മഴ; കോഴിക്കോട്,വയനാട്,മലപ്പുറം,കണ്ണൂര്‍ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി,വെളളരിക്കുണ്ട്, ഹോസ്ദുര്‍ഗ് താലൂക്കുകളിലും അവധി

Kerala

മിന്നുമണിക്ക് ആദരവുമായി ജന്മനാട്; മൈസൂര്‍ ജംഗ്ഷന്‍ ഇനി മിന്നുമണി ജംഗ്ഷന്‍

Kerala

മഴ: വയനാട് ജില്ലയിലെ സ്കൂളുകള്‍ക്ക് തിങ്കളാഴ്ച അവധി

India

മോദി പരാമര്‍ശം അനുകൂല വിധി തന്നില്ലെങ്കില്‍ ജനപ്രതിനിധിയായ താനില്ലാതെ വയനാട്ടിലെ ജനങ്ങള്‍ വല്ലാതെ കഷ്ടപ്പെടുമെന്ന് രാഹുല്‍ ഗാന്ധി

Kerala

നിലമ്പൂരില്‍ ഗോത്രജനതയുടെ സമരം: ഇവിടെ ഒരു സര്‍ക്കാരുണ്ടോ? അന്‍വര്‍ ഞങ്ങളെ തിരിഞ്ഞ് നോക്കിയിട്ടില്ല

പുതിയ വാര്‍ത്തകള്‍

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.