Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നികുതി ബാധ്യതയില്ലെങ്കില്‍ വൈകുന്നതിനു പിഴ ഇല്ല.വിറ്റുവരവ് 5 കോടി വരെയുള്ളവര്‍ക്ക് ഫീസ്, പലിശ എന്നിവ എഴുതിത്തള്ളും.

നികുതി ബാധ്യതയുണ്ടെങ്കില്‍ വൈകുന്നതിനുള്ള പരമാവധി പിഴ ഒരു റിട്ടേണിന് 500 രൂപ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 08:47 am IST
in India

ന്യൂദല്‍ഹി:നാല്‍പതാമത് ജിഎസ്ടി കൗണ്‍സില് യോഗം കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്നു.യോഗത്തില്‍  സഹമന്ത്രി അനുരാഗ് ഠാക്കൂര്‍, സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ധനമന്ത്രിമാര്‍, ധനകാര്യ മന്ത്രാലയത്തിലെയും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.നിയമത്തിലും നടപടിക്രമങ്ങളിലും വരുത്തിയ മാറ്റങ്ങളെക്കുറിച്ച് ജിഎസ്ടി കൗണ്‍സില്‍ ഇനിപ്പറയുന്ന ശുപാര്‍ശകള്‍ നല്‍കി.

റിട്ടേണ്‍ ഫയലിങ്ങില്‍ കെട്ടിക്കിടക്കുന്നവ തീര്‍പ്പാക്കുന്ന നടപടിയെന്ന നിലയില്‍, 2017 ജൂലൈ മുതല്‍ 2020 ജനുവരി വരെയുള്ള നികുതി കാലയളവിലെ തയ്യാറാക്കാത്ത ഫോം ജിഎസ്ടിആര്‍-3 ബിയുടെ അവസാന ഫീസ് താഴെപ്പറയുന്ന പ്രകാരം കുറയ്‌ക്കുകയോ എഴുതിത്തള്ളുകയോ ചെയ്യും:

നികുതി ബാധ്യതയില്ലെങ്കില്‍ വൈകുന്നതിനു പിഴ ഇല്ല. നികുതി ബാധ്യതയുണ്ടെങ്കില്‍ വൈകുന്നതിനുള്ള പരമാവധി പിഴ ഒരു റിട്ടേണിന് 500 രൂപ. 01.07.2020 മുതല്‍ 30.09.2020 വരെ നല്‍കിയിട്ടുള്ള എല്ലാ ജിഎസ്ടിആര്‍ -3 ബി റിട്ടേണുകള്‍ക്കും വൈകല്‍ പിഴയില്‍ ഈ നിരക്ക് ബാധകമാണ്.

2020 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനായി ചെറുകിട നികുതിദായകര്‍ക്ക് കൂടുതല്‍ ആശ്വാസം: നികുതി കാലയളവ്:

ചെറുകിട നികുതിദായകര്‍ക്ക് (മൊത്തം വിറ്റുവരവ് 5 കോടി വരെ), 2020 ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന സപ്ലൈകള്‍ക്കായി, നിര്‍ദ്ദിഷ്ട തീയതികള്‍ക്കപ്പുറത്ത് ഈ മാസങ്ങളില്‍ റിട്ടേണ്‍ വൈകി നല്‍കുന്നതിനുള്ള പലിശ നിരക്ക് 30.09.2020 വരെ പ്രതിവര്‍ഷം 18% ല്‍ നിന്ന് 9% ആയി കുറച്ചിരിക്കുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഈ മാസങ്ങളില്‍, ചെറിയ നികുതിദായകരില്‍ നിന്ന് ദുരിതാശ്വാസത്തിനു വിജ്ഞാപനം ചെയ്യപ്പെട്ട തീയതികള്‍ വരെ (2020 ജൂലൈ 6 വരെ സ്തംഭിച്ചതിന്) ഒരു പലിശയും ഈടാക്കില്ല, അതിനുശേഷം 30.09.2020 വരെ 9% പലിശ ഈടാക്കും

ചെറുകിട നികുതിദായകര്‍ക്ക് തുടര്‍ന്നുള്ള നികുതി കാലയളവിലേക്കുള്ള ആശ്വാസം (മെയ്, ജൂണ്‍, ജൂലൈ 2020):

കോവിഡ്-19 മഹാവ്യാധിയുടെ പശ്ചാത്തലത്തില്‍, നികുതി ദായകരില്‍ മൊത്തം വിറ്റുവരവ് 5 കോടി വരെയുള്ളവര്‍ക്ക് 2020 മെയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ പ്രാബല്യത്തില്‍ വരുന്ന വിതരണത്തിനുള്ള ഫോം ജിഎസ്ടിആര്‍ -3 ബി 2020 സെപ്റ്റംബറോടെ നല്‍കുമെങ്കില്‍ വൈകിയതിനുള്ള ഫീസ്, പലിശ എന്നിവ എഴുതിത്തള്ളും.

റജിസ്ട്രേഷന്‍ റദ്ദാക്കക്കിയതു പിന്‍വലിക്കുന്നതിതിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ഒറ്റത്തവണ ദീര്‍ഘിപ്പിക്കല്‍

റദ്ദാക്കിയ ജിഎസ്ടി റജിസ്ട്രേഷനുകള്‍ യഥാസമയം പുന:സ്ഥാപിക്കാന്‍ കഴിയാത്ത നികുതിദായകര്‍ക്ക് അവസരം നല്‍കുന്നതിന്, റജിസ്ട്രേഷന്‍ റദ്ദാക്കുന്നതു റദ്ദാക്കല്‍

അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസരം 12.06.2020 വരെ റജിസ്ട്രേഷന്‍ റദ്ദാക്കിയ എല്ലാ കേസുകളിലും 30.09.2020ലേക്ക് നീട്ടി.

സിജിഎസ്ടി ആക്റ്റ് 2017, ഐജിഎസ്ടി ആക്ട് 2017 എന്നിവ ഭേദഗതി ചെയ്യുന്ന 2020ലെ ധനകാര്യ നിയമത്തിലെ ചില വകുപ്പുകള്‍ 30.06.2020 മുതല്‍ പ്രാബല്യത്തില്‍ വരുന്നതായിരിക്കും.

Tags: taxnirmala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്‍ സംസ്ഥാനം തയാറാവണം: രാജീവ് ചന്ദ്രശേഖര്‍

World

ദമ്പതികൾക്ക് ചൈനയുടെ കിടപ്പുമുറി നിർദ്ദേശം; കാരണം കേട്ടാൽ ആരും അത്ഭുതപ്പെടും

India

2026 ഏപ്രില്‍ ഒന്ന് മുതല്‍ ആദായനികുതി വകുപ്പിന് നികുതിവെട്ടിക്കുന്നവരുടെ ഇമെയില്‍, സമൂഹമാധ്യമങ്ങള്‍ പരിശോധിക്കാം

Kerala

കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ തിങ്കളാഴ്ച മുതല്‍ പണിമുടക്കും

India

ടാറ്റാ ഗ്രൂപ്പിലെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ ഉന്നതസംഘം അമിത് ഷായേയും നിര്‍മ്മല സീതാരാമനേയും കണ്ടു

പുതിയ വാര്‍ത്തകള്‍

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.