Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പാലക്കുഴി അംബേദ്ക്കര്‍ കോളനിയില്‍ കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെട്ടെന്ന് പട്ടികജാതി മോര്‍ച്ച

കിഴക്കേ മാറനാട് പാലക്കുഴി അംബേദ്കര്‍ കോളനിയില്‍ കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ റീത്ത് വച്ച് ബിജെപി എസ്സി മോര്‍ച്ച പ്രതിഷേധിച്ചു. 1994ല്‍ തുടക്കം കുറിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പാലക്കുഴി പമ്പ്ഹൗസ് കോളനിയിലാണ് കുടിവെള്ള പദ്ധതി അട്ടിമറിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 04:06 pm IST
in Kollam
പാലക്കുഴി അംബേദ്കര്‍ കോളനിയില്‍ പട്ടികജാതി മോര്‍ച്ചയുടെ പ്രതിഷേധം കൈതക്കോട് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

പാലക്കുഴി അംബേദ്കര്‍ കോളനിയില്‍ പട്ടികജാതി മോര്‍ച്ചയുടെ പ്രതിഷേധം കൈതക്കോട് സുരേഷ് ഉദ്ഘാടനം ചെയ്യുന്നു

പുത്തൂര്‍: കിഴക്കേ മാറനാട് പാലക്കുഴി അംബേദ്കര്‍ കോളനിയില്‍ കുടിവെള്ള പദ്ധതി അട്ടിമറിക്കപ്പെട്ടെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച. നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും പൂര്‍ത്തീകരിക്കാത്ത കുടിവെള്ള പദ്ധതിയുടെ ടാങ്കില്‍ റീത്ത് വച്ച് ബിജെപി എസ്സി മോര്‍ച്ച പ്രതിഷേധിച്ചു. 1994ല്‍ തുടക്കം കുറിച്ച അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ട പാലക്കുഴി പമ്പ്ഹൗസ് കോളനിയിലാണ് കുടിവെള്ള പദ്ധതി അട്ടിമറിച്ചത്.  

2011ല്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് കുടിവെള്ള പദ്ധതി നാമമാത്രമായി ആരംഭിച്ചെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് 2019 ല്‍ പദ്ധതി പുനരാരംഭിക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും മുടങ്ങിക്കിടക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം വൈകിയതുകൊണ്ടാണ് ബിജെപിപ്രവര്‍ത്തകര്‍ റീത്തുവച്ച് പ്രതിഷേധിച്ചത്.

കോളനിയിലെ വീടുകള്‍ ഒട്ടുമിക്കവയും തകര്‍ച്ചയുടെ വക്കിലാണ്. അടിസ്ഥാനസൗകര്യങ്ങള്‍ അപര്യാപ്തവുമാണ്. അധികാരികളുടെ ശ്രദ്ധ അടിയന്തരമായി പട്ടികജാതിക്കാര്‍ അധിവസിക്കുന്ന കോളനിയില്‍ പതിയണമെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത് ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുരേഷ് കൈതക്കോട് ആവശ്യപ്പെട്ടു. എസ്സി മോര്‍ച്ച മണ്ഡലം കമ്മിറ്റിയംഗം ശ്രീജു മാറനാട്, എസ്സി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് രജികുമാര്‍, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഓമനശീലന്‍, സുദേവന്‍മാറനാട്, സന്തോഷ് കൈതക്കോട്, സുരേഷ് ഇടവട്ടം, ഹരി ഇടവട്ടം, സുജിത്ത് പവിത്രേശ്വരം തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: drinkingwater
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജില്ലാ ജയിലില്‍ വച്ച് ടോയ്‌ലെറ്റ് ക്‌ളീനര്‍ കുടിച്ച രാസലഹരിക്കേസ് പ്രതിയെ ആശുപത്രിയിലാക്കി

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍,നിയന്ത്രണം വേണ്ടിവരുമെന്ന് കെഎസ്ഇബി, ലോഡ് ഷെഡിംഗ് ഒഴിവാക്കാന്‍ ശ്രമം, കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങും

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Thiruvananthapuram

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

പുതിയ വാര്‍ത്തകള്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

തിരഞ്ഞെടുപ്പ് ഹര്‍ജിയില്‍ ഹൈക്കോടതി വിധിക്കെതിരെ സുരേഷ് ഗോപി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി, ഹര്‍ജിക്കാരന് നോട്ടീസ്

ഇടുക്കി ജില്ലയിലെ ഗോത്രകലകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി നടപ്പിലാക്കണം : തപസ്യ കലാസാഹിത്യവേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.