Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചളിവെള്ളം കെട്ടിക്കിടക്കുന്നു; പാലക്കുന്നിലെ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ യാത്ര ദുസ്സഹം, നടപടിയെടുക്കാതെ അധികൃതര്‍

മഴ പെയ്തു തുടങ്ങിയതേയുള്ളൂ. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിനെ രണ്ടായി പകുത്ത് പോകുന്ന റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ ഗേറ്റിന് തൊട്ടുള്ള റെയില്‍വേയുടെ ഭാഗത്ത് ചളിവെള്ളം കെട്ടി നില്‍ക്കുന്നത് മൂലം കാല്‍നടയാത്രയും വാഹന ഗതാഗതവും ദുസ്സഹമായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:51 am IST
in Kasargod
ഗതാഗതം ദുസ്സഹമായ പാലക്കുന്നിലെ റെയില്‍വേ ഗേറ്റിനടുത്തുള്ള ഭാഗം

ഗതാഗതം ദുസ്സഹമായ പാലക്കുന്നിലെ റെയില്‍വേ ഗേറ്റിനടുത്തുള്ള ഭാഗം

പാലക്കുന്ന്: മഴ പെയ്തു തുടങ്ങിയതേയുള്ളൂ. കോട്ടിക്കുളം റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്‌ഫോമിനെ രണ്ടായി പകുത്ത് പോകുന്ന റോഡിന്റെ പടിഞ്ഞാറു ഭാഗത്തെ ഗേറ്റിന് തൊട്ടുള്ള റെയില്‍വേയുടെ ഭാഗത്ത് ചളിവെള്ളം കെട്ടി നില്‍ക്കുന്നത് മൂലം കാല്‍നടയാത്രയും വാഹന ഗതാഗതവും ദുസ്സഹമായിരിക്കുന്നു. 

പാലക്കുന്ന് കവലയില്‍ നിന്ന് മലാംകുന്നിലേക്കുള്ള റോഡ് ബിആര്‍ഡിസിയുടെ നിയന്ത്രണത്തിലാണെങ്കിലും പ്ലാറ്റ്‌ഫോമിന് ഇരു ഭാഗത്തുമുള്ള നിശ്ചിത ദുരം റെയില്‍വേയുടെതാണ്. മഴവെള്ളം ഒലിച്ചു പോകാന്‍ റെയില്‍വേ വക അഴുക്ക്ചാലുണ്ടെങ്കിലും റോഡില്‍ അടിഞ്ഞുകൂടുന്ന ചളിവെളളം അതിലൂടെ ഒഴുകി പോകാത്തതാണ് പ്രശ്‌നം. 

ഗേറ്റിന് ഇരുഭാഗത്തുമുള്ള റെയില്‍വെയുടെ ഭാഗം രണ്ട് വര്‍ഷം മുന്‍പ് ടാറിട്ട് റിപ്പയര്‍ ചെയ്തിരുന്നുവെങ്കിലും മഴവെള്ളം കെട്ടിക്കിടന്നാണ് ഈ അവസ്ഥയിലായതെന്ന് സ്റ്റേഷന്‍ സൂപ്രണ്ട് പറഞ്ഞു. ബി.ആര്‍.ഡി.സിയും റെയില്‍വേയും സഹകരിച്ച് അഴുക്ക്ചാല്‍ പുനര്‍നിര്‍മ്മിച്ചാല്‍ മാത്രമേ ഇതിന് പരിഹാരമാകൂവെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Tags: kasargodറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

പുതിയ വാര്‍ത്തകള്‍

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ട അവധിയില്‍, അഞ്ച് ഒപികൾ മുടങ്ങി, പോസ്റ്റുമോർട്ടവും നടന്നില്ല

പോലീസ് നടപടി നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളി: തുഷാര്‍ വെള്ളാപ്പള്ളി

ജി. പത്മനാഭ സ്വാമിയുടെ ഭൗതിക ദേഹത്തില്‍ ആര്‍എസ്എസ് മുന്‍ അഖില ഭാരത കാര്യകാരിയംഗം എസ്. സേതുമാധവന്‍ ആദരാഞ്ജലി അര്‍പ്പിക്കുന്നു

ചാലക്കുടിയുടെ സ്വന്തം പത്മനാഭസ്വാമി

കെഎസ്ആര്‍ടിസിയുടെ അനാസ്ഥ; പ്രീമിയം ബസുകള്‍ കട്ടപ്പുറത്ത്, ദേശസാല്‍കൃത റൂട്ടുകള്‍ സ്വകാര്യമേഖലയ്‌ക്ക്

തിരൂരിൽ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

മൈസൂരു; കാവേരി നദിയിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി എട്ട് പേർ മുങ്ങിമരിച്ചു

ജെഇഇ-മെയിൻ സെഷൻ രണ്ട് ഫലം പ്രഖ്യാപിച്ചു; 26 പേർക്ക് 100 ശതമാനം മാർക്ക്, കേരളത്തിൽ ഒന്നാമത് നിരഞ്ജന്‍ ജെ. പിള്ള

സർക്കാരിന്റെ സൗജന്യങ്ങൾ തിരിച്ചടിയാകുന്നു, കർണാടകയിൽ സർക്കാർ ജീവനക്കാരുടെ മാർച്ച് ശമ്പളം ഇതുവരെ നൽകിയില്ല

വനിതാ സംവരണ ഭേദഗതി ബില്‍ അട്ടിമറിച്ചതിലൂടെ ഹോമിക്കപ്പെട്ടത് നാരീശക്തിയുടെ അവകാശങ്ങള്‍

ശ്രീകൃഷ്ണ അവഹേളനം: പോലീസ് വേട്ടയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്ന് ഹൈന്ദവ സംഘടനകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.