Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മലയോര ഹൈവേ പദ്ധതിയിലും ക്രമക്കേടുള്ളതായി ആരോപണം; വള്ളികടവ് പറമ്പ് റോഡില്‍ കലുങ്ക് റോഡുമായി അകലുന്നു,

കോടികള്‍ ചിലവഴിച്ചുള്ള മലയോര ഹൈവേ പദ്ധതിയിലും ക്രമക്കേടെന്ന് ആരോപണം. വള്ളികടവ് പറമ്പ റോഡില്‍ കലുങ്ക് റോഡുമായി അകലുന്നു. ചൈത്ര വാഹിനി പുഴയിലേക്ക് മഴ വെള്ളം ഒഴുകുന്ന തോടിനാണ് ഇവിടെ കലുങ്ക് നിര്‍മ്മിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:23 am IST
in Kasargod
വള്ളികടവ് പറമ്പ റോഡില്‍ റോഡുമായി അകലുന്ന കലുങ്ക്

വള്ളികടവ് പറമ്പ റോഡില്‍ റോഡുമായി അകലുന്ന കലുങ്ക്

വെള്ളരിക്കുണ്ട്: കോടികള്‍ ചിലവഴിച്ചുള്ള മലയോര ഹൈവേ പദ്ധതിയിലും ക്രമക്കേടെന്ന് ആരോപണം. വള്ളികടവ് പറമ്പ് റോഡില്‍ കലുങ്ക് റോഡുമായി അകലുന്നു. ചൈത്ര വാഹിനി പുഴയിലേക്ക് മഴ വെള്ളം ഒഴുകുന്ന തോടിനാണ് ഇവിടെ കലുങ്ക് നിര്‍മ്മിച്ചത്. മുമ്പുണ്ടായിരുന്ന കലുങ്ക് മാറ്റുകയും റോഡിനു ഉയരം കൂട്ടി ഇവിടുത്തെ അപകട വളവ് ഒഴിവാക്കുവാനുമായിരുന്നു പുതിയ കലുങ്ക് നിര്‍മ്മിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ മലയോര ഹൈവേ കടന്നു പോകുന്ന റോഡില്‍ നിന്നും ഈ കലുങ്ക് അകലുകയാണ്.

മലയോര ജനതയുടെ സ്വപ്‌ന സാക്ഷാല്‍ കാരമായി മാറുന്ന മലയോര ഹൈവേ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തുന്നത് യുഎല്‍സിസി എന്ന സഹകരണ കമ്പനിയാണ്. അഴിമതി രഹിത റോഡ് പാലം നിര്‍മ്മാതാക്കള്‍ എന്ന് വിശേഷണമുള്ള ഈ കമ്പനി മലയോര ഹൈവേ നിര്‍മ്മാണത്തില്‍ വ്യാപകമായ ക്രമക്കേട് നടത്തുന്നതായി ആരോപണമുണ്ട്. 

ഇതിനിടയിലാണ് നിര്‍മ്മാണത്തിലെ അപാകത കാരണം വള്ളിക്കടവ് പറമ്പ റോഡിന്റെ കുറ്റിതാന്നി ജംഗ്ഷന്‍ തിരിയുന്നതിന്റെ തൊട്ടടുത്തു റോഡും കലുങ്കും വേര്‍ പിരിയുന്നത്. സിമന്റും പൂഴിയും കമ്പിയും കൊണ്ട് നിര്‍മ്മിക്കേണ്ട കലുങ്കുകളും ചെറു പാലങ്ങളും ഇപ്പോള്‍ മണ്ണ് കലര്‍ന്ന പാറപ്പൊടിയിലാണ് പൂര്‍ത്തീകരിക്കുന്നത്. മലയോര ഹൈവേയുടെ നിര്‍മ്മാണം നടക്കുന്ന പലയിടത്തും അപകട വളവുകളും തിരിവുകളും അതേ പടിയില്‍ തന്നെ നില നിര്‍ത്തുന്നുവെന്ന ആരോപണവുമുയരുന്നുണ്ട്.
 

Tags: kasargodhighway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

പുതിയ വാര്‍ത്തകള്‍

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

കോടിക്കണക്കിന് രൂപയുടെ നിയന്ത്രണം നേടാൻ ആയുഷിനെ ഇസ്ലാമിലേക്ക് മതം മാറ്റിയത് കാമുകി ചാന്ദ്‌നി ഖുറേഷിയും പിതാവും: യുവാവിന്റെ ഡയറിയിലെ കുറിപ്പുകൾ പുറത്ത്

ചെമ്പഴന്തി ഉദയനെ പുറത്താക്കണമെന്ന് ശബരീനാഥന്‍;കൗണ്‍സിലര്‍മാരെ മുഴുവന്‍ പുറത്താക്കി കോര്‍പറേഷന്‍ പൂട്ടി താക്കോല്‍ ശബരിയെ ഏല്‍പിക്കാം:കരമന ജയന്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.