Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മലയോര ഹൈവേയില്‍ വീണ്ടും വശം ഇടിഞ്ഞുതാഴുന്നു

നിര്‍മാണം നടന്നുവരുന്ന മലയോര ഹൈവേയുടെ വശം വീണ്ടും ഇടിഞ്ഞുതാഴുന്നു. പുനലൂരില്‍ അടുക്കളമൂല ജംഗ്ഷനും ലൂര്‍ദ്മാതാ പള്ളിക്കും മധ്യേയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ ടാര്‍ചെയ്ത ഭാഗം വിണ്ടുകീറിയിട്ടുണ്ട്. ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ച ഇവിടെ കൃത്യമായി മണ്ണിട്ട് നികത്താത്തതാണ് റോഡ് ഇടിയാന്‍ കാരണം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 12:17 pm IST
in Kollam
അടുക്കളമൂല ഭാഗത്ത് റോഡിന്റെ വശം ഇടിഞ്ഞുതാണ നിലയില്‍

അടുക്കളമൂല ഭാഗത്ത് റോഡിന്റെ വശം ഇടിഞ്ഞുതാണ നിലയില്‍

പുനലൂര്‍: നിര്‍മാണം നടന്നുവരുന്ന മലയോര ഹൈവേയുടെ വശം വീണ്ടും ഇടിഞ്ഞുതാഴുന്നു. പുനലൂരില്‍ അടുക്കളമൂല ജംഗ്ഷനും ലൂര്‍ദ്മാതാ പള്ളിക്കും മധ്യേയാണ് റോഡ് ഇടിഞ്ഞു താഴ്ന്നത്. ഇവിടെ ടാര്‍ചെയ്ത ഭാഗം വിണ്ടുകീറിയിട്ടുണ്ട്. ഉയരത്തില്‍ പാര്‍ശ്വഭിത്തി നിര്‍മിച്ച ഇവിടെ കൃത്യമായി മണ്ണിട്ട് നികത്താത്തതാണ് റോഡ് ഇടിയാന്‍ കാരണം. രണ്ടാഴ്ച മുമ്പ് കരവാളൂര്‍ പിറയ്‌ക്കല്‍ പാലത്തിന് സമീപം സമാനരീതിയില്‍ പാര്‍ശ്വഭിത്തിയോട് ചേര്‍ന്ന് മണ്ണിടിഞ്ഞ് റോഡ് താണിരുന്നു.

കഴിഞ്ഞദിവസങ്ങളിലെ മഴയ്‌ക്കുശേഷമാണ് അടുക്കളമൂലയില്‍ റോഡ് ഇടിഞ്ഞത്. ഇവിടെ അപകട സ്ഥിതിയുണ്ട്. അമിതഭാരമുള്ള വാഹനങ്ങള്‍ കടന്നുപോയാല്‍ പാര്‍ശ്വഭിത്തി തകര്‍ന്ന് റോഡ് തോട്ടിലേക്ക് ഇടിഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. റോഡില്‍ വിള്ളല്‍ വീണ ഭാഗത്ത് വീപ്പ നിരത്തി അപകട സൂചന നല്കിയിരിക്കുകയാണ്. ടാര്‍ ചെയ്ത് ഭാഗം നീക്കം ചെയ്ത് വീണ്ടും മണ്ണ് ഉറപ്പിച്ചശേഷമേ ഇവിടെ അപകടസാധ്യത ഒഴിയൂ.  

മലയോര ഹൈവേ നിര്‍മാണത്തിനായി മടത്തറ ചല്ലിമുക്ക് മുതല്‍ പുനലൂര്‍ കെഎസ്ആര്‍ടിസി ജംഗ്ഷന്‍വരെയുള്ള 46.1 കിലോമീറ്റര്‍ ദൂരമാണ് നവീകരിക്കുന്നത.് ഇതില്‍ 40 കിലോമീറ്റര്‍ ദൂരം ഒന്നാംഘട്ട ടാറിങ്(ബിഎം) പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ മഴ ആരംഭിച്ചതോടെ പലയിടത്തും മണ്ണിടിച്ചില്‍ ഉണ്ടാവുകയാണ്. ആഗസ്റ്റിനുള്ളിലാണ് ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത്. കോവിഡ്19 പശ്ചാത്തലത്തില്‍ ഒന്നര മാസത്തോളം പണി നിലച്ചിരുന്നു.

Tags: highwayLand slide
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

Kerala

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; പഴിചാരലുകൾ വേണ്ടെന്ന് സർക്കാരിനോട് ഹൈക്കോടതി, ധനസഹായം എത്രയും വേഗം നൽകാനും നിർദേശം

Kerala

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

Kerala

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കള്‍ ദല്‍ഹിയിലെ സ്റ്റാര്‍ ഹോട്ടലില്‍ നടത്തിയ വന്‍ വിജയാഹ്ളാദപാര്‍ട്ടി. സിജെപി വക്താവ് സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവര്‍ ആടിപ്പാടുന്നത് വീഡിയോയില്‍ കാണാം.

ധര്‍മ്മേന്ദ്രപ്രധാനെ പുറത്താക്കിയ ശേഷം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നൃത്തവും അട്ടഹാസവും;സമൂഹത്തെ നന്നാക്കാന്‍ ഇറങ്ങിയ പാറ്റകളുടെ തനിനിറം ഇതാണ്…

പഞ്ചാബില്‍ പരീക്ഷാപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് കെജ്രിവാള്‍, ആറ് എണ്ണം ചോര്‍ന്നുവെന്ന് ഹര്‍സിമ്രത് കൗര്‍

നിറപുത്തരിക്കുള്ള കതിർ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയില്‍ മേയര്‍ നല്‍കും

മോദിയെ പിന്തുണച്ച ഡോക്ടര്‍ വിഷ്ണു വാസുദേവിനെതിരെ മലപ്പുറത്ത് സൈബര്‍ ആക്രമണം

പാറ്റകള്‍ക്കെതിരെ പൊലീസ് എകെ 47 ഉപയോഗിച്ചുവെന്ന് രാഹുല്‍ ഗാന്ധി; ഈ നുണ പറഞ്ഞതിന് രാഹുല്‍ ഗാന്ധി മാപ്പു പറയണമെന്ന് സംപിത് പത്ര

തിരുവനന്തപുരത്ത് ലോണ്‍ ആപ്പിലൂടെ കോടികളുടെ തട്ടിപ്പ്: 18 ഉത്തരേന്ത്യക്കാര്‍ പിടിയിലായി

പി എസ് സി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരത്തിന് പിന്തുണയെന്ന് സെലിബ്രിറ്റികള്‍; ഇരട്ടത്താപ്പിനെതിരെ വിമര്‍ശനം ശക്തമായപ്പോള്‍ ഗത്യന്തരമില്ലാതെ പിന്തുണ

ഇ 20 പെട്രോളുമായി ബന്ധപ്പെട്ട അധിക്‌ഷേപം: സിവില്‍ കേസ് ഫയല്‍ ചെയ്യാന്‍ നിതിന്‍ ഗഡ്കരിക്ക് അനുമതി

10, 20 രൂപയുടെ പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അച്ചടിക്കാന്‍ അനുമതി, 200 കോടി രൂപയുടെ നോട്ടുകള്‍ അച്ചടിക്കും, പേപ്പര്‍ നോട്ടുകളും നിലനിര്‍ത്തും

അടിമാലി മണ്ണിടിച്ചില്‍ ദുരന്തം: 18 വീടുകള്‍ക്കുള്ള നഷ്ടപരിഹാരം ഓണത്തിന് മുമ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.