Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ആര്‍എസ്എസിന് വേണ്ടി ജീവിതം ഒഴിഞ്ഞുവെച്ച വ്യക്തിത്വം; പരമേശ്വര്‍ജിയുടെ സഹായിയായി ജനസംഘം നേതൃത്വത്തിലേക്ക്

പല ജില്ലകളിലും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് സംഘ ശാഖകള്‍ ആരംഭിച്ചു. സംഘം നിരോധിക്കപ്പട്ട കാലത്ത് സത്യാഗ്രഹ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി ജനസംഘത്തിന്റേയും ബിഎംഎസ്സിന്റെയും കേസരിയുടേയും സാരഥ്യത്തിലേക്കും അദ്ദേഹം എത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 10:00 am IST
inParivar

കൊച്ചി: ആര്‍എസ്എസിന് വേണ്ടിജീവിതം ഒഴിഞ്ഞു വെച്ച ആളായിരുന്നു ആര്‍. വേണുഗോപാല്‍. തികഞ്ഞ ലാളിത്യം നിറഞ്ഞ വ്യക്തിത്വം. 1942ല്‍ ആര്‍എസ്എസ് സ്ഥാപകരില്‍ ഒരാളായ ദത്തോപാന്ത് ഠേംഗ്ഡിജിയുമായുള്ള അടുപ്പമാണ് ആര്‍. വേണുഗോപാലിനെ ഈ വഴിയിലേക്ക് എത്താനായി പ്രേരിപ്പിച്ചത്.  

പാലക്കാട് വിക്ടോറിയ കോളേജ്, ബനാറസ് സര്‍വ്വകലാശാല ന്നിവിടങ്ങളിലായിരുന്നുവിദ്യാഭ്യാസം. ഉന്നതവിദ്യാഭ്യാസം നേടിയെങ്കിലും ആര്‍എസ്എസിലൂടെ രാഷ്‌ട്രസേവനം എന്ന വഴിയാണ് അദ്ദേഹം തെരഞ്ഞെടുത്തത്. 1945ല്‍ ആര്‍.എസ്.എസിന്റെ പ്രവര്‍ത്തനം കേരളത്തില്‍ വ്യാപിപ്പിക്കുവാന്‍ നിയോഗിച്ചത് വേണുഗോപാലിനെയായിരുന്നു. ഇതോടെ 1948 ആകുമ്പോഴോക്കും ആര്‍. വേണുഗോപാല്‍ പൂര്‍ണ്ണമായും സംഘ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. 

പല ജില്ലകളിലും ഏറെ കഷ്ടപ്പാടുകള്‍ സഹിച്ച് സംഘ ശാഖകള്‍ ആരംഭിച്ചു. സംഘം നിരോധിക്കപ്പട്ട കാലത്ത് സത്യാഗ്രഹ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതിന്റെ ഭാഗമായി ജനസംഘത്തിന്റേയും ബിഎംഎസ്സിന്റെയും കേസരിയുടേയും സാരഥ്യത്തിലേക്കും അദ്ദേഹം എത്തി. പി. പരമേശ്വരന്റെ സഹായിയാണ് ഭാരതീയ ജനസംഘത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.  

തൊഴിലാളി രംഗത്ത് ഇതര സംഘടനകളുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് ആയിട്ടുണ്ട്. ബിഎംഎസ് ഇന്ന് രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതിനു പിന്നില്‍ ആര്‍. വേണുഗോപാല്‍ എന്ന മനുഷ്യന്റെ പ്രയതനവും വളരെ വലുതാണ്.  

അദ്ദേഹത്തിന്റെ കഴിവ് തിരിച്ചറിഞ്ഞ് പഴയ കോണ്‍സ്ര് സര്‍ക്കാര്‍ ജനീവയില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി രണ്ട് തവണ അയച്ചിട്ടുണ്ട്. തൊഴിലാളി രംഗത്ത് ഇതരസംഘടനകളുമായുള്ള നല്ല ബന്ധവും കൂട്ടായ്‌മയും സൃഷ്ടിക്കാനും അതു ഉറപ്പിച്ചു നിര്‍ത്താനും ആര്‍. വേണുഗോപാല്‍ നിരന്തരമായി ശ്രമിച്ചിരുന്നു.

ചൈന സന്ദര്‍ശിച്ച ആദ്യ കമ്മ്യൂണിസ്റ്റ് ഇതര തൊഴിലാളി സംഘടന പ്രതിനിധിയും ആര്‍. വേണുഗോപാലാണ്. നിലമ്പൂര്‍ കോവിലകത്ത് എല്ലാ സുഖ സൗകര്യങ്ങളോട് കൂടിയും ഉന്നത വിദ്യാഭ്യാസവും നേടിയിട്ടും രാഷ്‌ട്ര സേവനമാണ് മുഖ്യമെന്ന് കരുതി ഇതെല്ലാം വേണ്ടെന്ന് വെച്ച കര്‍മ്മയോഗിയാണ് അദ്ദേഹം. ഒന്നും നേടാന്‍ ആഗ്രഹിക്കാതെ എല്ലാം നാടിനും ജനങ്ങള്‍ക്കുമായി അദ്ദേഹം ജീവിച്ചു തീര്‍ത്തു. അദ്ദേഹത്തിന്റെ വിയോഗത്തോടെ സംഘപ്രസ്ഥാനത്തിന് തീരാ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Tags: ആര്‍എസ്എസ്death
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

മൂവാറ്റുപുഴയിൽ മൂന്നുനില കെട്ടിടത്തിലെ ലിഫ്റ്റ് തകര്‍ന്ന് 19 കാരന് ദാരുണാന്ത്യം

Kerala

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

India

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

India

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.