Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ക്ഷേത്ര ദര്‍ശനം: ആധികാരികമായി പറയാന്‍ സാധിക്കുന്ന ഒരു സംഘടനയെയും ചര്‍ച്ചയ്‌ക്ക് വിളിച്ചില്ല: എസ്. സേതുമാധവന്‍

ഹൈന്ദവ ആചാരങ്ങളേയും വിശ്വാസങ്ങളേയും കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കുന്ന ഒരു സംഘടനയെയും സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചില്ലെന്നും എസ്. സേതുമാധവന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:23 am IST
inThiruvananthapuram

തിരുവനന്തപുരം: ക്ഷേത്രഭദ്രതാ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. നിത്യപൂജകള്‍ക്ക് ധനമില്ലാതെ വിഷമിക്കുന്ന പതിനായിരം ക്ഷേത്രങ്ങളെ സഹായിക്കാനാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേത്യത്വത്തില്‍ വിവിധ ഹൈന്ദവ സംഘടനകളെ ഉള്‍പ്പെടുത്തി നടത്തുന്ന ക്ഷേത്രഭദ്രതാ പദ്ധതിക്ക് തുടക്കമായത്. ജില്ലാതല ഉദ്ഘാടനം ശ്രീകണ്‌ഠേശ്വരം അരശംമൂട് ശ്രീമഹാഗണപതി ക്ഷേത്രത്തിന് മുന്നില്‍ അഖില ഭാരതീയ കാര്യകാരി സദസ്യന്‍ എസ്. സേതുമാധവന്‍ ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

ആരാധനാലയങ്ങള്‍ തുറക്കുന്നത് സംബന്ധിച്ച് ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം മതപണ്ഡിതന്മാരെ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചതില്‍ രാഷ്‌ട്രീയ സ്വാധീനത്തില്‍ പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിനെ മാത്രമാണ് ഹൈന്ദവ സംഘടനകളെ പ്രതിനിധീകരിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചതെന്ന് എസ്. സേതുമാധവന്‍ പറഞ്ഞു. 

ക്ഷേത്രങ്ങളുമായി നേരിട്ട് പ്രവര്‍ത്തിക്കുന്ന കേരള ക്ഷേത്ര സംരക്ഷണ സമിതിയേയോ ക്ഷേത്ര തന്ത്രിമാരുടെ സംഘടനയേയോ സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചിട്ടില്ല. ഹൈന്ദവ ആചാരങ്ങളേയും വിശ്വാസങ്ങളേയും കുറിച്ച് ആധികാരികമായി പറയാന്‍ സാധിക്കുന്ന ഒരു സംഘടനയെയും സര്‍ക്കാര്‍ ചര്‍ച്ചയ്‌ക്ക് വിളിച്ചില്ലെന്നും എസ്. സേതുമാധവന്‍ പറഞ്ഞു.

ക്ഷേത്രങ്ങളില്‍ നിരവധി ആചാര അനുഷ്ഠാനങ്ങളുണ്ട്. ക്ഷേത്രമെന്ന് പറയുന്നത് പ്രത്യേക ഒരു ശക്തിയുടെ കേന്ദ്രമാണ്. ക്ഷേത്ര ദര്‍ശനം അപ്രസക്തമാക്കുന്ന തീരുമാനത്തിലേക്കാണ് സര്‍ക്കാര്‍ പോകുന്നത്. സര്‍ക്കാര്‍ അടുത്ത് പറയാന്‍ പോകുന്ന കാര്യം ക്ഷേത്രങ്ങളില്‍ ദര്‍ശനത്തിന് അനുവാദം നല്‍കിയതുകൊണ്ടാണ് കൊറോണ രോഗികളുടെ എണ്ണം കേരളത്തില്‍ വര്‍ധിക്കാന്‍ കാരണമെന്നാണ്. തുടര്‍ന്ന് ദര്‍ശനം അനുവദിച്ച ക്ഷേത്രങ്ങളെല്ലാം അടച്ചുപൂട്ടാനും സര്‍ക്കാര്‍ തീരുമാനിക്കും. കഷ്ടതയനുഭവിക്കുന്ന ഒരു ക്ഷേത്രം പോലും പൂട്ടാതിരിക്കാനും ക്ഷേത്രങ്ങള്‍ നിലനില്‍ക്കാനുമാണ് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രഭദ്രതാ പദ്ധതിക്ക് തുടക്കമായതെന്നും എസ്. സേതുമാധവന്‍ പറഞ്ഞു.

എണ്ണ, നെയ്യ്, അരി, ശര്‍ക്കര ഉള്‍പ്പെടെയുള്ള പൂജാദ്രവ്യങ്ങളാണ് ക്ഷേത്രങ്ങളിലേയ്‌ക്ക് നല്‍കുന്നത്. ക്ഷേത്രഭദ്രതാ പദ്ധതിയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ എം.ഗോപാല്‍ അധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് പ്രചാരക് മഹേഷ്, സംവിധായകന്‍ വിജിതമ്പി, എന്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ ഹരികുമാര്‍, കേരള ക്ഷേത്ര സംരക്ഷണ സമിതി രക്ഷാധികാരി ഗോശാല വിഷ്ണു വാസുദേവന്‍ നമ്പൂതിരി, ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി ഷാജു, താലൂക്ക് ജോയിന്റ് സെക്രട്ടറി ജയപ്രകാശ്, മാതൃസമിതി ജില്ലാ അധ്യക്ഷ പത്മാവതി അമ്മ തുടങ്ങിയവര്‍ പങ്കെടുത്തു.

കരമന മുത്തുമാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന പരിപാടി ആര്‍എസ്എസ് വിഭാഗ് സദസ്യന്‍ ജി. പത്മകുമാര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ കരമന അജിത്ത് അധ്യക്ഷത വഹിച്ചു.

Tags: വാര്‍ത്തകേരള ക്ഷേത്രസംരക്ഷണ സമിതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം
Kerala

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

Kerala

കേരള ക്ഷേത്ര സംരക്ഷണ സമിതി പഠനശിബിരം തൃശൂരില്‍

Kerala

ഗുരുവായൂര്‍ ഏകാദശിക്ക് ഉദയാസ്തമയ പൂജ; പ്രായശ്ചിത്ത തീരുമാനം വിശ്വാസികളോടുള്ള വെല്ലുവിളി: കേരള ക്ഷേത്രസംരക്ഷണ സമിതി

Kerala

മണ്ഡലകാലം മാലിന്യമുക്ത കാലം; കേരള ക്ഷേത്രസംരക്ഷണ സമിതി പദ്ധതി തയാറാക്കി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.