Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാത: ഗതാഗത ഭീഷണിയുയര്‍ത്തി കുന്നില്‍ വിള്ളല്‍

ജൂലൈ 24ന് മുടങ്ങിയ ഗതാഗതം ആഗസ്ത് 29നാണ് പുനസ്ഥാപിക്കപ്പെട്ടത്. റോഡില്‍ വീണ് മൂടിയിരുന്ന അഞ്ചായിരത്തോളം ലോഡ് മണ്ണ് ഗതാഗതം സുഗമമാക്കുന്നതിനായി നീക്കം ചെയ്യേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:12 am IST
in Kasargod
ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതക്കരികിലെ കരിമ്പില കുന്നില്‍ രൂപപ്പെട്ട വിള്ളല്‍

ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതക്കരികിലെ കരിമ്പില കുന്നില്‍ രൂപപ്പെട്ട വിള്ളല്‍

ബദിയടുക്ക: ചെര്‍ക്കള-കല്ലടുക്ക അന്തര്‍ സംസ്ഥാന പാതയില്‍ ഇത്തവണയും ഗതാഗതം മുടങ്ങുമെന്ന ആശങ്കയുയരുന്നു. കനത്ത മഴയെ തുടര്‍ന്ന് പാതക്കരികിലെ കരിമ്പില കുന്നില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ കാലവര്‍ഷത്തില്‍ ഈ ഭാഗത്തെ കുന്നിടിഞ്ഞ് മണ്ണ് റോഡിലേക്ക് വീണിരുന്നു. ഇതേ തുടര്‍ന്ന് ഈ റൂട്ടില്‍ മുപ്പത്താറ് ദിവസമാണ് ഗതാഗതം മുടങ്ങിയത്. 

ജൂലൈ 24ന് മുടങ്ങിയ ഗതാഗതം ആഗസ്ത് 29നാണ് പുനസ്ഥാപിക്കപ്പെട്ടത്. റോഡില്‍ വീണ് മൂടിയിരുന്ന അഞ്ചായിരത്തോളം ലോഡ് മണ്ണ് ഗതാഗതം സുഗമമാക്കുന്നതിനായി നീക്കം ചെയ്യേണ്ടിവന്നു.
കുന്നില്‍ നിന്ന് നിയന്ത്രണമില്ലാതെ മണ്ണെടുത്തതാണ് വിള്ളല്‍ സംഭവിക്കാന്‍ കാരണമായത്. റോഡ് ബി.എം.ബി.സി. ചെയ്യുന്നതിന്റെ ഭാഗമായാണ് വീതികൂട്ടുന്നതിനായി കുന്നിടിച്ചത്. കുറച്ചുഭാഗത്തെ മണ്ണ് നീക്കാനായിരുന്നു തീരുമാനമെങ്കിലും മണ്ണെടുക്കുന്തോറും കുന്ന് ഇടിയുകയായിരുന്നു. 20 അടിയോളം ഉയരത്തിലുള്ള കുന്നാണ് അപകടാവസ്ഥയിലായത്. ഇപ്പോഴും വിള്ളലില്‍ മണ്ണ് ഇളകി കിടക്കുകയാണ്. 

കുന്നിന് മുകളിലേക്ക് അക്വേഷ്യാമരങ്ങളും ചാഞ്ഞുകിടക്കുന്നുണ്ട്. മഴയുടെ തീവ്രത കൂടിയാല്‍ റോഡിലേക്ക് മണ്ണ് വീഴുമോയെന്ന ആശങ്ക യാത്രക്കാര്‍ക്കുണ്ട്.

മണ്ണ് വീണ് ഗതാഗതം മുടങ്ങുന്ന സ്ഥിതിയുണ്ടായാല്‍ കര്‍ണാടകയിലെ പുത്തൂര്‍, ബംഗളൂരു ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ദുരിതത്തിലാകും. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 39.76 കോടി രൂപ ചെലവിട്ടാണ് റോഡ് നിര്‍മ്മിച്ചിരുന്നത്. ചെര്‍ളടുക്ക മുതല്‍ ഉക്കിനടുക്ക വരെയുള്ള 13 കിലോമീറ്റര്‍ റോഡാണ് മെയ് മാസത്തില്‍ നവീകരിച്ചത്. 18 കിലോ മീറ്റര്‍ റോഡാണ് കാസര്‍കോട് മണ്ഡലത്തിലൂടെ കടന്ന് പോകുന്നത്. റോഡിന് സംരക്ഷണഭിത്തി വേണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.

Tags: kasargodസംസ്ഥാനhighway
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.