Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar

ക്ഷേത്ര ഭദ്രതാപദ്ധതി ജില്ലാ തല ഉദ്ഘാടനം നടന്നു;പി. മാധവ്ജിയുടെ 94-ാം ജന്മദിന അനുസ്മരണവും സംഘടിപ്പിച്ചു

സമിതി തൊടുപുഴ താലൂക്ക് പ്രസിഡന്റ് മോഹനന്‍ അടിമാലി അദ്ധ്യക്ഷനായ യോഗത്തില്‍ സമിതി ജില്ലാ അദ്ധ്യക്ഷന്‍ ടി.കെ. സുമാര്‍ മുതലിയാര്‍ മഠം ക്ഷേത്രം മാനേജര്‍ക്ക് പൂജാദ്രവ്യങ്ങള്‍ (ദേവനൊരു കിഴി) നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 10:38 am IST
inParivar
സമിതി സംസ്ഥാന സെക്രട്ടറി സ്വാമി അയ്യപ്പദാസ് മുഖ്യ പ്രഭാഷണം നടത്തുന്നു

സമിതി സംസ്ഥാന സെക്രട്ടറി സ്വാമി അയ്യപ്പദാസ് മുഖ്യ പ്രഭാഷണം നടത്തുന്നു

തൊടുപുഴ: സ്വര്‍ഗീയ പി. മാധവ്ജിയുടെ 94-ാം ജന്മദിന അനുസ്മരണവും ക്ഷേത്ര ഭദ്രതാപദ്ധതിയുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനവും നടന്നു. മുതലിയാര്‍ മഠം ഹരിഹരാമൃതം കല്യാണമണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം മേല്‍ശാന്തി ഭദ്രദീപ പ്രകാശനം നടത്തി. 

സമിതി തൊടുപുഴ താലൂക്ക് പ്രസിഡന്റ് മോഹനന്‍ അടിമാലി അദ്ധ്യക്ഷനായ യോഗത്തില്‍ സമിതി ജില്ലാ അദ്ധ്യക്ഷന്‍ ടി.കെ. സുമാര്‍ മുതലിയാര്‍ മഠം ക്ഷേത്രം മാനേജര്‍ക്ക് പൂജാദ്രവ്യങ്ങള്‍ (ദേവനൊരു കിഴി) നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സമിതി സംസ്ഥാന സെക്രട്ടറി സ്വാമി അയ്യപ്പദാസ് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സമിതിയംഗം പി. അപ്പുക്കുട്ടന്‍, ജില്ലാ ഖജാന്‍ജി ആര്‍. വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു.

അടിമാലി: ദേവനൊരു കിഴിയും, ഒരു ടിന്‍ എണ്ണയും നൈവേദ്യ വസ്തുക്കളും നല്‍കുന്നതിന്റെ ഭാഗമായുള്ള ചടങ്ങ് അടിമാലിയിലും നടന്നു. ക്ഷേത്ര സംരക്ഷണ സമിതി താലൂക്ക് പ്രസിഡന്റ് കെ.കെ. പരമേശ്വരന്റെ അദ്ധ്യക്ഷതയില്‍ കല്ലമ്പലം ദേവീ-അയ്യപ്പക്ഷേത്രത്തില്‍ നടന്ന പരിപാടി ഡോ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സംരക്ഷണ സമിതി ജില്ല സെക്രട്ടറി പി.വി. സനല്‍ മുഖ്യ പ്രഭാഷണം നടത്തി. താലൂക്ക് ഖജാന്‍ജി സി.വി. ശിവന്‍, മാതൃസമിതി ജില്ല പ്രസിഡന്റ് കെ.ആര്‍. രാധാമണി എന്നിവര്‍ പങ്കെടുത്തു.

Tags: ക്ഷേത്രംidukki
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

Kerala

പുഷ്പക്കണ്ടത്ത് വൈദ്യുതി സബ്സ്റ്റേഷന്‍; കാറ്റാടി സൗരവൈദ്യുതിക്ക് ഇനി പുതിയ വഴിയൊരുങ്ങും

Kerala

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

സത്രം എയര്‍ സ്ട്രിപ്പ് മേഖല സിറിയക് തോമസ് എംഎല്‍എ, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട് എന്നിവരുടെ നേതൃത്വത്തില്‍ സന്ദര്‍ശിക്കുന്നു
Kerala

സത്രം എയര്‍ സ്ട്രിപ്പ് നിര്‍മ്മാണം പുനരാരംഭിക്കും

Kerala

കുമളിയിലെ പ്ലസ്‌ടു വിദ്യാർഥിനിയുടെ ആത്മഹത്യ പീഡനം മൂലം; ഒളിവിലായിരുന്ന അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.