Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാരകരോഗം പിടിപെട്ട കുഞ്ഞുങ്ങള്‍ സഹായം തേടുന്നു

അപൂര്‍വ്വ രോഗം പിടിപെട്ട സഹോദരങ്ങളായ കുഞ്ഞങ്ങള്‍ കാരുണ്യമതികളുടെ സഹായം തേടുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കുട്ടാപറമ്പില്‍ താമസിക്കുന്ന ഓലിയന്റകത്ത് സന്‍ഫീറിന്റെ രണ്ട് മക്കള്‍ക്കാണ് തലസീമിയ മേജര്‍ എന്ന അപൂര്‍വ്വ രോഗം പിടിപെട്ടത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 9, 2020, 11:48 pm IST
inKannur

ആലക്കോട്: അപൂര്‍വ്വ രോഗം പിടിപെട്ട സഹോദരങ്ങളായ കുഞ്ഞങ്ങള്‍ കാരുണ്യമതികളുടെ സഹായം തേടുന്നു. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് കുട്ടാപറമ്പില്‍ താമസിക്കുന്ന ഓലിയന്റകത്ത് സന്‍ഫീറിന്റെ രണ്ട് മക്കള്‍ക്കാണ് തലസീമിയ മേജര്‍ എന്ന അപൂര്‍വ്വ രോഗം പിടിപെട്ടത്. ആറു വയസ്സുകാരി സഫയും ഒന്നര വയസ്സുകാരന്‍ ആദിലുമാണ് രോഗം പിടിപെട്ട് വെല്ലൂര്‍ സിഎംസി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. 

ഈ രോഗം പിടിപെട്ടാല്‍ രക്തത്തിന്റെ അളവ് നാള്‍ക്കുനാള്‍ കുറഞ്ഞു വരികയും ആദ്യസമയങ്ങളില്‍ 50 ദിവസത്തില്‍ രക്തം പൂര്‍ണ്ണമായും കയറ്റുകയും ചെയ്യണം. ഇപ്പോള്‍ നാല്‍പ്പത് ദിവസത്തില്‍ താഴെയാകുമ്പോള്‍ തന്നെ രക്തം കയറ്റേണ്ടി വരുന്നുണ്ട്. രോഗം കൂടുതല്‍ കഠിനമായാല്‍ മാസത്തില്‍ പലതവണ രക്തം പൂര്‍ണ്ണമായും മാറ്റേണ്ടതായിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഈ രോഗത്തിന്റെ പ്രധാന പ്രതിവിധി മജ്ജ മാറ്റിവെക്കല്‍ മാത്രമാണ്. രോഗത്തില്‍ നിന്നും മോചനം ലഭിച്ച് കുട്ടികളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ എഴുപത് ലക്ഷത്തോളം രൂപ ചിലവഴിക്കണം.

പന്തല്‍ തൊഴിലാളിയും ഓട്ടോ തൊഴിലാളിയുമായി പണി എടുക്കുന്ന സന്‍ഫീറിന് രണ്ട് മക്കളുടെ ചികിത്സ നടത്തുക എന്നത് പ്രയാസകരമാണ്. ഇവരെ സഹായിക്കാന്‍ ഇരിക്കൂര്‍ എംഎല്‍എ കെ.സി. ജോസഫ് മുഖ്യരക്ഷാധികാരിയായും തളിപ്പറമ്പ് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം, ആലക്കോട്, ഉദയഗിരി, ഇരിക്കൂര്‍ പഞ്ചായത്ത് പ്രസിഡന്റുമാരായ മോളിമാനുവല്‍, മിനി മാത്യു, കെ.ടി. അനസ്, എം.പി.എ. റഹിം, കെ പി താഹിര്‍, ഇബ്രാഹിംകുട്ടീ തിരുവട്ടൂര്‍, പി.കെ. സുബൈര്‍, സമീര്‍ പറമ്പത്ത്, എന്‍.പി. റഷീദ് മാസ്റ്റര്‍, പിടിഎ കോയ, ടി.എന്‍. എ ഖാദര്‍, വി.എ. റഹിം.വി.വി. അബ്ദുള്ള എന്നിവര്‍ രക്ഷാധികാരികളായും എന്‍.യു. അബ്ദുല്ല (ചെയര്‍മാന്‍), കെ.എസ്. റഫീഖ് (കണ്‍വീനര്‍), ഉസ്മാന്‍ ഹാജി (ട്രഷറര്‍) എന്നിവര്‍ ഭാരവാഹികളായും 101 അംഗ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം നടത്തുന്നുണ്ട്. ഫെഡറല്‍ ബാങ്ക് ആലക്കോട് ബ്രാഞ്ചില്‍ അക്കൗണ്ട് ആരംഭിച്ചു. അക്കൗണ്ട് നമ്പര്‍: 17110100080983, ഐഎഫ്എസ്‌സി എഫ്ഡിആര്‍എല്‍ 0001711. ഫോണ്‍: 9447448120, 9400456546, 9961370247, 9447482250.

Tags: kannurchildren
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

Vicharam

കെ. കുഞ്ഞിക്കണ്ണൻ — ജന്മഭൂമിയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു മാധ്യമജീവിതം

Kerala

കണ്ണൂർ പയ്യാമ്പലം പൊതു ശ്മശാനത്തിൽ ആളുമാറി കർമ്മം; ബന്ധുക്കളും ജീവനക്കാരും ഏറ്റുമുട്ടി, ടോക്കൺ പരസ്പരം മാറിയത് വിനയായി

പുതിയ വാര്‍ത്തകള്‍

‘നീ പോടാ പൂക്കി മോനേ’ എസ് എഫ് ഐക്കെതിരെ പൊലീസില്‍ പരാതി നല്‍കി കെ എസ് യു

ഇറ്റലിയിൽ സ്കൂളുകളിൽ ബുർഖയും , നിഖാബും നിരോധിക്കും ; യുവതികൾ മുഖം മൂടണമെന്ന് നിർബന്ധിക്കരുത് : താക്കീത് നൽകി മെലോണി

മക്കാലിക്കാവ് ഭഗവതി ക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച മനാഫിനെ പിടികൂടി പൊലീസ്

കേരളത്തില്‍ വന്ദേഭാരത് ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ ആകില്ല

സ്ഥാനത്തിന്റെ അന്തസ്സ് നിലനിർത്തുന്നതിൽ പരാജയപ്പെട്ടു : ഹിന്ദു വർഗീയത പരാമർശത്തിൽ മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിക്കെതിരെ യോഗി

സ്കൂൾ കുട്ടികളെയടക്കം പ്രാർത്ഥനായോഗത്തിനെത്തിച്ചു ; ഹിന്ദുക്കളെ മതം മാറ്റാനുള്ള പാസ്റ്റർമാരുടെ ശ്രമം പൊളിച്ച് ബജ്‌രംഗ്ദൾ

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ 4 പേര്‍ ഒഴുക്കില്‍ പെട്ടു, ഒരാള്‍ മരിച്ചു

കോമാളി പുൽകിട് മണിയെ ഭ്രാന്താശുപത്രിയിൽ ഉടൻ തന്നെ പിടിച്ചിടണം. കൂട്ടത്തിൽ സുഹൃത്ത്‌ പപ്പു കൂടെ പോട്ടെ:. ആര്‍ ശ്രീലേഖ

ആർ‌എസ്‌എസിന്റെ പ്രസ്താവനകളെ പിന്തുണയ്‌ക്കുന്നു ; ഹിന്ദുക്കൾക്കെതിരായ പ്രസ്താവനയ്‌ക്ക് പിന്നിൽ ഗൂഢാലോചന ; ഉമർ അഹമ്മദ് ഇല്യാസി

മോദി അമ്മയ്ക്കൊപ്പം (വലത്ത്) രാഹുല്‍ ഗാന്ധിയും സ്റ്റാന്‍റപ് കൊമേഡിയന്‍ പുള്‍കിത് മണിയും മധ്യപ്രദേശില്‍ നടന്ന ഛത്രോം കീ ഗൂഞ്ച് പരിപാടിയില്‍ (ഇടത്ത്)

ഹാസ്യനടൻ പ്രധാനമന്ത്രി മോദിയെ പരിഹസിച്ച് അവതരിപ്പിച്ച സ്കിറ്റിന്റെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി രംഗത്ത്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.