Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സൂര്യനും സൂരജിനും ഇനി ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം. പക്ഷെ വീടെന്ന സ്വപ്‌നം ഇപ്പോഴും അകലെ…

പാരിപ്പള്ളി അമൃതയിലെ ഒമ്പതും പത്തും ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളാണ് സൂര്യനും സൂരജും. സൂര്യയുടെ ക്ലാസ്സ് ടീച്ചറായ വീണ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ വിവര ശേഖരണത്തിനിടയ്‌ക്കാണ് സൂര്യയുടെയും സൂരജിന്റെയും കഥയറിയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 05:13 pm IST
inKerala
സൂരജും സൂര്യനും വീടിന് മുന്നില്‍

സൂരജും സൂര്യനും വീടിന് മുന്നില്‍

പാരിപ്പള്ളി(കൊല്ലം): സൂര്യനും സൂരജിനും ഇനി ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കാം… അവര്‍ക്ക് ടിവി എന്ന സ്വപ്‌നം യഥാര്‍ത്ഥ്യമായി.. ഇനി വീടെന്ന സ്വപ്‌നം ബാക്കി നില്‍ക്കുന്നു.ഓണ്‍ലൈന്‍ ക്ലാസ്സില്‍ പങ്കെടുക്കാന്‍ ടിവിയും മൊബൈലും ഇല്ലെന്നു മാത്രമല്ല ആഹാരത്തിനു പോലും കഷ്ടപ്പെടുകയാണെന്ന് ടീച്ചര്‍ മനസ്സിലാക്കി. ടീച്ചര്‍ അമൃതയിലെ സ്റ്റുഡന്റ് പോലീസ് നേതൃത്വവുമായി ബന്ധപ്പെട്ടു സൂര്യയുടെയും സൂരജിന്റെയും അവസ്ഥ അറിയിച്ചു. തുടര്‍ന്ന് എസ്പിസി നേതൃത്വം വീട്ടിലെത്തി വിദ്യാര്‍ഥികളെ കണ്ടു.

ചോര്‍ന്നൊലിക്കുന്ന ഷീറ്റും ടാര്‍പ്പാളിനും കൊണ്ടു മറച്ച ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. മഴ പെയ്യുന്ന രാത്രികളില്‍ ഇവര്‍ ഉറങ്ങാറില്ല. വാതില്‍ ഇല്ലാത്തതിനാല്‍ പറമ്പുകളില്‍ നിന്നും ഒഴുകിവരുന്ന വെള്ളം വീടിനുള്ളില്‍ കയറും. പലപ്പോഴും മഴ വെള്ളത്തോടൊപ്പം പാമ്പുകളും ഒഴുകിയെത്താറുണ്ട്. വളരെ ഭീതിയോടെയാണ് ഈ കുടുംബം കഴിയുന്നത്.  

     ഏഴിപ്പുറം എസ്എസ് ഭവനില്‍ സുരേന്ദ്രന്റെ മക്കളാണ് സൂരജും സൂര്യയും. ലോക്ഡൗണ്‍ വന്നതോടെ സുരേന്ദ്രന് ജോലിയില്ലാതായി. ഇവരുടെ അമ്മ നാല് വര്‍ഷം മുന്‍പ് ഇവരെ ഉപേക്ഷിച്ചു പോയി. സ്വന്തമായി ഭൂമിയിലാത്ത ഇവര്‍ക്ക് പഞ്ചായത്ത് മൂന്നു സെന്റ് സ്ഥലം നല്‍കി. ബ്ലോക്കിന്റെ ഫണ്ടില്‍ നിന്നും വീട് പണി ആരംഭിച്ചിരുന്നെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

എസ്പിസി ഒഫീഷ്യല്‍സ് ടിവി കൈമാറുന്നു

എസ്പിസി കൊല്ലം സിറ്റിയുടെ എഡിഎന്‍ഒ അനില്‍കുമാര്‍.പി യും പിടിഎ പ്രസിഡന്റ് ജയചന്ദ്രനും ചേര്‍ന്ന് ടിവി സൂരജിനും സൂര്യക്കും കൈമാറി. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളും കൈമാറി. ക്ലാസ്സ് ടീച്ചര്‍ വീണ.എംഎസ്, എസ്പിസിയുടെ ഉദ്യോഗസ്ഥനായ ഷെഹീര്‍, സിപിഒമാരയ എ.സുഭാഷ് ബാബു, ബിന്ദു, കേഡറ്റുകള്‍ തുടങ്ങിയവര്‍ നേൃത്വം നല്‍കി.

Tags: educationഓണ്‍ലൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.