Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

രോഗികളെ സ്പര്‍ശനമേല്‍ക്കാതെ ഒഴിപ്പിക്കാന്‍ സംവിധാനം വികസിപ്പിച്ച് വ്യോമസേന; 60 ലക്ഷത്തിന് ഇറക്കുമതി ചെയ്തതിന് അറുപതിനായിരം രൂപ മാത്രം

പ്രധാനമന്ത്രിയുടെ 'സ്വാശ്രയഭാരതം' എന്ന ആഹ്വാനത്തിന് പിന്തുണ നല്‍കികൊണ്ട്, തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിച്ച് അറുപതിനായിരം രൂപ മാത്രം ചിലവിലാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 02:23 pm IST
inHealth

ന്യൂദല്‍ഹി:കോവിഡ് 19 അടക്കം പകര്‍ച്ചാ സാധ്യതയുള്ള രോഗങ്ങള്‍ ബാധിച്ചവരെ, സ്പര്‍ശനമേല്‍ക്കാതെ ഒഴിപ്പിക്കാനായിഇന്ത്യന്‍ വ്യോമസേന രൂപം നല്‍കി വികസിപ്പിച്ച എയര്‍ബോണ്‍ റെസ്‌ക്യൂ പോഡ് ഫോര്‍ ഐസൊലേറ്റഡ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സംവിധാനം വ്യോമസേനയുടെ ഭാഗമായി .രാജ്യത്തെ ഉയര്‍ന്ന മേഖലകള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും, ഗുരുതരാവസ്ഥയിലുള്ള രോഗികളെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ഈ സംവിധാനത്തിലൂടെ കഴിയും.

പ്രധാനമന്ത്രിയുടെ ‘സ്വാശ്രയഭാരതം’ എന്ന ആഹ്വാനത്തിന് പിന്തുണ നല്‍കികൊണ്ട്, തദ്ദേശീയമായ വസ്തുക്കള്‍ ഉപയോഗിച്ച് അറുപതിനായിരം രൂപ മാത്രം ചിലവിലാണ് ഈ സംവിധാനം നിര്‍മ്മിച്ചിരിക്കുന്നത്. ഇതേ ആവശ്യങ്ങള്‍ക്കായി വിദേശത്തു നിന്നും ഇറക്കുമതി ചെയ്യുന്നവയ്‌ക്ക് അറുപത് ലക്ഷം രൂപ വരെയാണ് വില.

വ്യോമയാന ആവശ്യങ്ങള്‍ക്കുപയോഗിക്കാന്‍ അംഗീകാരം ലഭിച്ചിട്ടുള്ള വസ്തുക്കള്‍ക്കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന ഈ സംവിധാനത്തിന് ഭാരവും കുറവാണ്. കൂടാതെ, ഐസൊലേഷന്‍ ചേമ്പറിനുള്ളില്‍ തുടര്‍ച്ചയായി പൂജ്യത്തിനു താഴെ മര്‍ദ്ദം ക്രമീകരിക്കാനും  കഴിയും. ഇതിലൂടെ, വിമാനജീവനക്കാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ഗ്രൗണ്ട് സ്റ്റാഫുകള്‍ എന്നിവര്‍ക്ക് രോഗം ബാധിക്കാനുള്ള സാദ്ധ്യത ഒഴിവാക്കാനാകും.

ജീവന്‍രക്ഷാ, നിരീക്ഷണ ഉപകരണങ്ങള്‍, ആരോഗ്യപ്രര്‍ത്തകര്‍ക്കായുള്ള പ്രത്യേകതരം കയ്യുറകള്‍  എന്നിവ സഹിതമാണ് രൂപകല്പന നടത്തിയിരിക്കുന്നത്‌

Tags: വ്യോമസേനസ്വാശ്രയഭാരതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശ്രീനഗറില്‍ മിഗ്29 യുദ്ധവിമാനങ്ങളുടെ സ്‌ക്വാഡ്രനെ വിന്യസിച്ച് ഇന്ത്യ; ലക്ഷ്യം അതിര്‍ത്തിയില്‍ പാകിസ്ഥാന്‍, ചൈന രാജ്യങ്ങളുടെ ഭീഷണി നേരിടാന്‍

India

വ്യോമസേനയുടെ തേജസ് കശ്മീരിലേക്ക്; അതിര്‍ത്തിയോടു ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ പരിശീലനം ആരംഭിച്ച് ലൈറ്റ്് കോമ്പാറ്റ് യുദ്ധവിമാനം

India

‘മേക്ക് ഇന്‍ ഇന്ത്യ’: റാഫേല്‍ യുദ്ധവിമാനങ്ങളില്‍ ഇന്ത്യന്‍ ആയുധങ്ങള്‍ സംയോജിപ്പിക്കണം; ഫ്രഞ്ച് കമ്പനിയായ ദസ്സാള്‍ട്ടിനോട് ആവശ്യം അറിയിച്ച് വ്യോമസേന

India

തേജസ് വ്യോമസേനയില്‍ എത്തിയിട്ട് ഏഴ് വര്‍ഷം; ഫൈ്‌ളയിങ് ഡാഗേഴ്‌സില്‍ തിളങ്ങി യുദ്ധവിമാനം

Kerala

ദക്ഷിണ വ്യോമസേനാ മേധാവിയായി എയർ മാർഷൽ ബി മണികണ്ഠൻ ചുമതലയേറ്റു

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.