Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പി.എന്‍.പണിക്കര്‍ സൗഹൃദ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് പ്രതിരോധ കിറ്റ് വിതരണം നടത്തി

കോവിഡ് 19 ന്റെ യും മഴക്കാല രോഗങ്ങളുടെയും പ്രതിരോധത്തിനായി പ്രതിരോധ കിറ്റ് വിതരണം നടത്തി. പി.എന്‍.പണിക്കര്‍ സൗഹൃദ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ കെ.പി.സുരേഷ് കുമാര്‍, എം.ഡി.ബാബുരാജ് പയ്യന്നൂര്‍ എന്നിവര്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന് ആയൂര്‍വേദ കിറ്റ് നല്‍കി ഉദ്ഘാടനം നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 11:34 am IST
in Kasargod
പി.എന്‍.പണിക്കര്‍ സൗഹൃദ ആയൂര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ കിറ്റിന്റെ വിതരണോദ്ഘാടനം കോളേജ് ചെയര്‍മാന്‍ കെ.പി.സുരേഷ് കുമാര്‍, എം.ഡി.ബാബുരാജ് എന്നിവരില്‍ നിന്നു ഏറ്റുവാങ്ങി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വ്വഹിക്കുന്നു

പി.എന്‍.പണിക്കര്‍ സൗഹൃദ ആയൂര്‍വേദ മെഡിക്കല്‍ കോളേജിന്റെ ആഭിമുഖ്യത്തില്‍ പ്രതിരോധ കിറ്റിന്റെ വിതരണോദ്ഘാടനം കോളേജ് ചെയര്‍മാന്‍ കെ.പി.സുരേഷ് കുമാര്‍, എം.ഡി.ബാബുരാജ് എന്നിവരില്‍ നിന്നു ഏറ്റുവാങ്ങി കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന്‍ നിര്‍വ്വഹിക്കുന്നു

കാഞ്ഞങ്ങാട്: കോവിഡ് 19 ന്റെ യും മഴക്കാല രോഗങ്ങളുടെയും പ്രതിരോധത്തിനായി പ്രതിരോധ കിറ്റ് വിതരണം നടത്തി. പി.എന്‍.പണിക്കര്‍ സൗഹൃദ ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ചെയര്‍മാന്‍ കെ.പി.സുരേഷ് കുമാര്‍, എം.ഡി.ബാബുരാജ് പയ്യന്നൂര്‍ എന്നിവര്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി.വി രമേശന് ആയൂര്‍വേദ കിറ്റ് നല്‍കി ഉദ്ഘാടനം നടത്തി. തുടര്‍ന്ന് മന്ത്രി ഇ. ചന്ദ്രശേഖരന് ആയൂര്‍വേദ കിറ്റ് നല്‍കി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഓഫീസ്, മറ്റു സര്‍ക്കാര്‍ സ്ഥാപനങ്ങളിലും കിറ്റ് വിതരണം നടത്തി. 

ചുവനപ്രാശം, സാനിറ്ററൈസര്‍ മാസ്‌ക് തുടങ്ങിയവ അടങ്ങിയ കിറ്റാണ് നല്‍കിയത്. രോഗ പ്രതിരോധത്തിനു ഉപകാരപ്രദമായ കിറ്റ് ജില്ലയിലെ വിവിധ മേഖലകളില്‍ വിതരണം നടത്തുവാനാണ് ഉദ്ദേശിക്കുന്നതെന്ന് മാനേജ്‌മെന്റ് അറിയിച്ചു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. കെ.പി ശശിധരന്‍, മാനേജ്‌മെന്റ് പ്രതിനിധി ബിന്ദുരാജ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ മധുസൂദനന്‍ ഐ.കെ, ജയചന്ദ്രന്‍ വരക്കാട്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ പ്രതിനിധി ഡോ: രോഹിത് മോഹന്‍, ഡോ: രാഹുല്‍ പി, പി.വി.രവി എന്നിവരും പങ്കെടുത്തു.

Tags: kasargodകോളേജ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

പുതിയ വാര്‍ത്തകള്‍

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

കംബോഡിയയില്‍ കോള്‍ സെന്ററില്‍ ജോലി വാഗ്ദാനം ചെയ്ത് യുവതികളെ കടത്തി തട്ടിപ്പ് ; യുവാവ് അറസ്റ്റില്‍

ഇന്ത്യയുടെ തേജസ് , പാക്–ചൈന പോര്‍വിമാനം ജെഎഫ് 17 ? ഏറ്റുമുട്ടിയാൽ തരിപ്പണമാകുന്നത് ഏതാകും ?

ഡ്രൈവര്‍ ഉറങ്ങി; കണ്ണൂരില്‍ കാര്‍ പുഴയില്‍ വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.