Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

ലോക്ഡൗണില്‍ മറ്റ് മേഖലകളെല്ലാം തകര്‍ച്ചയില്‍; ഇളവ് വരുത്തിയതോടെ പണം വാരി ഇലക്ട്രോണിക്‌സ് വിപണി

ലോക്ഡൗണില്‍ പണം വാരി ഇലക്ട്രോണിക്‌സ് വിപണി. ലോക്ഡൗണില്‍ മറ്റു മേഖലകളെല്ലാം സാമ്പത്തികമായും വാണിജ്യപരമായും പിന്നോട്ട് പോയപ്പോള്‍ ഇല്‌ക്ട്രോണിക്‌സ് വിപണിയില്‍ വില്‍പ്പന പൊടിപൊടിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 10:06 am IST
inPalakkad

പാലക്കാട്: ലോക്ഡൗണില്‍ പണം വാരി ഇലക്ട്രോണിക്‌സ് വിപണി. ലോക്ഡൗണില്‍ മറ്റു മേഖലകളെല്ലാം സാമ്പത്തികമായും വാണിജ്യപരമായും പിന്നോട്ട് പോയപ്പോള്‍ ഇല്‌ക്ട്രോണിക്‌സ് വിപണിയില്‍ വില്‍പ്പന പൊടിപൊടിച്ചു. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെയാണ് മൊബൈല്‍ വില്‍പ്പന കുത്തനെ ഉയര്‍ന്നത്. മൊബൈല്‍ ഷോറൂമുകളിലേക്ക് ജനങ്ങളുടെ കുത്തൊഴുക്കാണ്.  

ആപ്പിള്‍, വണ്‍പ്ലസ് തുടങ്ങിയ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്റുകള്‍ മുതല്‍ ചെറിയ നിരക്കുകളിലുള്ളവ വരെ വില്‍പ്പനയില്‍ സ്ഥാനം പിടിച്ചു. ഒരു ദിവസം ഏകദേശം രണ്ടുലക്ഷം രൂപയുടെ മൊബൈല്‍ വില്‍പ്പന നടക്കുന്നതായി കച്ചവടക്കാര്‍ പറയുന്നു. ഇരുപത് മുതല്‍ നാല്‍പതിനായിരം വരെയുള്ള സ്മാര്‍ട്ട് ഫോണുകളുടെ വില്‍പ്പനയാണ് കൂടുതലായതായി നടക്കുന്നത്. ഇക്കാരണം കൊണ്ടുതന്നെ പല ഷോറൂമുകളിലും സ്റ്റോക്ക് തീരാറായ സ്ഥിതിയാണ്.  

സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠനരീതി പ്രഖ്യാപിച്ചതു മുതല്‍ മൊബൈല്‍ വില്‍പ്പന രണ്ടിരട്ടിയായതായും വില്‍പ്പനക്കാര്‍ പറയുന്നു. പതിനായിരം മുതല്‍ പതിനഞ്ചായിരം വരെയുള്ള ബേസിക് സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന ഈ സാഹചര്യത്തില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ദിനംപ്രതി ചുരുങ്ങിയത് ഇരുപത് പേരെങ്കിലും ഈ ആവശ്യവുമായി എത്താറുണ്ടെന്നും ഫോണ്‍ മുഖേനയുള്ള അന്വേഷണങ്ങള്‍ വരന്നുണ്ടെന്നും ഇവര്‍ പറയുന്നു. ഇതിന് ആവശ്യക്കാര്‍ ഏറി വരികയാണ്. സ്‌റ്റോക്കുകള്‍ പരിമിതമാണെങ്കിലും ആവശ്യക്കാരെത്തുന്ന മുറക്ക് എത്തിച്ചു കൊടുക്കുന്നുണ്ട്.  

സ്മാര്‍ട്ട്‌ഫോണിന് പുറമെ ലാപ്‌ടോപ്പുകളുടെ വില്‍പ്പനയും വര്‍ദ്ധിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പഠന സമ്പ്രദായം ആരംഭിച്ചതോടെ സ്മാര്‍ട്ട്‌ഫോണ്‍, ലാപ്‌ടോപ്. ടിവി എന്നിവയുടെ വില്‍പ്പന മറ്റു സമയങ്ങളിലേതിനേക്കാള്‍ കൂടിയിട്ടുള്ളതായാണ് കച്ചവടക്കാരുടെ അഭിപ്രായം. കൊറോണ സാഹചര്യത്തില്‍ വില്‍പ്പന വര്‍ദ്ധിച്ചതോടെ വിവിധ ബ്രാന്റുകള്‍ ഓഫറുകളിറക്കിയും ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നുണ്ട്.

Tags: ലോക്ഡൗണ്‍ഇലക്ട്രോണിക്‌സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൊബൈല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ മുന്നേറിയിട്ടില്ലെന്ന രഘുറാം രാജന്റെ വാദങ്ങളെ തകര്‍ത്ത് രാജീവ് ചന്ദ്രശേഖര്‍

India

ഐടി ഹാര്‍ഡ്‌വെയര്‍ രംഗത്തെ ഉല്‍പ്പാദനാധിഷ്ഠിത ആനുകൂല്യപദ്ധതി സ്വാഗതാര്‍ഹം; ഇലക്ട്രോണിക്‌സ് നിര്‍മ്മാണ ദൗത്യത്തിന് ഉത്തേജകമാകുമെന്ന് കേന്ദ്രമന്ത്രി

India

ഇന്ത്യയില്‍ ഐ ഫോണ്‍ നിര്‍മ്മിക്കാന്‍ ടാറ്റ; ആപ്പിള്‍ ഐ ഫോണ്‍ ആദ്യമായി ഇന്ത്യയിലെ ഒരു കമ്പനി നിര്‍മ്മിക്കുന്നതിലൂടെ ഇന്ത്യ പുതിയ ഉയരങ്ങളിലേക്ക്

India

ഇന്ത്യയെ രക്ഷിക്കാന്‍ മോദി മോഡലിനേ സാധിക്കൂ: മോദി ജന്മദിനത്തില്‍ തുറന്നടിച്ച് രാജീവ് ചന്ദ്രശേഖര്‍

Business

ഓണം: ഓഫര്‍ പെരുമഴയുമായി ഇലക്‌ട്രോണിക്‌സ് വിപണി, കണ്ണഞ്ചിപ്പിക്കുന്ന പരസ്യങ്ങൾ, വിലക്കുറവ് മുതലാക്കാൻ ഉപഭോക്താക്കളും

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.