Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബസ് സര്‍വ്വീസ് കൂട്ടിയപ്പോള്‍ യാത്രക്കാര്‍ വീണ്ടും കുറഞ്ഞു

പല റൂട്ടുകളിലും കഴിഞ്ഞ ആഴ്ച പുന:രാരംഭിച്ച ചില സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരും മറ്റ് സ്ഥിരം യാത്രക്കാരും ദുരിതത്തിലായി.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 9, 2020, 09:44 am IST
inIdukki

തൊടുപുഴ: ലോക്ക് ഡൗണ്‍ കൂടുതല്‍ ഇളവ് നല്‍കിയതിനെ തുടര്‍ന്ന് സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിച്ചു. മിക്ക ബസുകളിലും യാത്രക്കാരുടെ കുറവ്, വരുമാനത്തെ സാരമായി ബാധിക്കുന്നു. സര്‍വീസ് വന്‍ നഷ്ടത്തിലെന്ന് ഉടമകള്‍.  

പല റൂട്ടുകളിലും കഴിഞ്ഞ ആഴ്ച പുന:രാരംഭിച്ച ചില സര്‍വീസുകള്‍ നിര്‍ത്തലാക്കി. ഇതോടെ സര്‍ക്കാര്‍ ജീവനക്കാരും മറ്റ് സ്ഥിരം യാത്രക്കാരും ദുരിതത്തിലായി. ഇന്നലെ മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പഴയ പോലെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. മുഴുവന്‍ ജീവനക്കാരും എല്ലാ ദിവസവും എത്തണം എന്നാണ് നിര്‍ദേശം. അതിനാല്‍ കൂടുതല്‍ ജീവനക്കാരും യാത്രക്കാരും എത്താന്‍ തുടങ്ങി എങ്കിലും പല റൂട്ടുകളിലും ബസ് സര്‍വീസുകള്‍ ഇല്ലാത്തതും ബസുകളുടെ എണ്ണം കുറഞ്ഞതും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടായി.  

പല ഗ്രാമീണ റൂട്ടുകളിലും ബസുകള്‍ ഓടിക്കാത്തത് യാത്രക്കാരെ ദുരിതത്തില്‍ ആക്കിയിരിക്കുകയാണ്. കെഎസ്ആര്‍ടിസി ഇന്നലെ തൊടുപുഴ ഡിപ്പോയില്‍ നിന്ന് ഓടിയത് 21 സര്‍വീസുകള്‍ മാത്രമാണ്. തൊടുപുഴ ഡിപ്പോയില്‍ 55 സര്‍വീസുകളാണ് ഉണ്ടായിരുന്നത്. എറണാകുളത്തിന് ഉള്ള 6 ബസ് ഒഴികെ ഓടുന്ന 15 ബസുകളും ഓര്‍ഡിനറി സര്‍വീസുകളാണ്. അതേ സമയം സര്‍വീസ് പോകുന്ന ബസുകളുടെ കലക്ഷന്‍ കാര്യമായി വര്‍ധിക്കുന്നില്ല എന്നാണ് അധികൃതര്‍ പറയുന്നത്.  

കെഎസ്ആര്‍ടിസിയുടെ 21 ബസുകള്‍ക്ക് ദിനം പ്രതി 60,000 രൂപയില്‍ താഴെയാണ് കലക്ഷന്‍ ലഭിക്കുന്നത് എന്ന് അധികൃതര്‍ പറഞ്ഞു. തൊടുപുഴ-പാലാ റൂട്ടില്‍ സ്വകാര്യ ബസുകള്‍ തീരെ കുറവാണ്. പല ബസുകള്‍ക്കും ചെലവിനുള്ള തുക പോലും  കലക്ഷന്‍ കിട്ടുന്നില്ലെന്ന് ഉടമകള്‍ പറയുന്നത്. അതിനാല്‍ കലക്ഷന്‍ കുറവ് ഉള്ള ബസുകള്‍ നിര്‍ത്തലാക്കാന്‍ ആണ് ഉടമകളുടെ തീരുമാനം.

തൊടുപുഴയില്‍ സ്വകാര്യ ബസുകളും പകുതി മാത്രമാണ് ഓടിക്കുന്നത്. 250 ബസുകള്‍ തൊടുപുഴ സ്മാന്‍ഡില്‍ ദിനം പ്രതി എത്തിയിരുന്നു. എന്നാല്‍ ഇന്നലെ ഇതിന്റെ പകുതി ബസുകള്‍ മാത്രമാണ് എത്തിയത് എന്ന് ബസ് ഉടമ സംഘം പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു. പല ഷട്ടില്‍ ബസുകളും, ദീര്‍ഘദൂര ബസുകളും എത്തുന്നില്ല.

Tags: സേവനംലോക്ഡൗണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.ടി. ചന്ദ്രന്‍, എസ്.പി. ഗോപകുമാര്‍, പി.എം. റഷീദ്, നിഷാല്‍ ജലീല്‍
India

കേരളത്തില്‍ നിന്ന് നാലുപേര്‍ക്ക് ഫയര്‍ സര്‍വീസ് മെഡലുകള്‍

സദാനന്ദന്‍ നെടുങ്ങാടി സ്വന്തം പേരിലുള്ള ഭൂമി സേവാഭാരതിക്കായി സമര്‍പ്പിക്കുന്നു
Kerala

മലപ്പുറത്തും പുതു സേവാഗാഥകള്‍; 43 സെന്റ് ഭൂമി സേവാഭാരതിക്ക് നല്‍കി സദാനന്ദന്‍ നെടുങ്ങാടി

India

ഇന്റര്‍ സര്‍വീസസ് ഓര്‍ഗനൈസേഷന്‍സ് ബില്‍ പാസാക്കി ലോക്‌സഭ ; സേനയില്‍ പരിഷ്‌കരണത്തിന് സര്‍ക്കാര്‍ നടപടി

India

മികച്ച സേവനങ്ങള്‍ നല്‍കുന്നതിനും റോഡപകടങ്ങള്‍ കുറയ്‌ക്കുന്നതിനും ദേശീയപാതകളിലെ ടെലികമ്മ്യൂണിക്കേഷന് ശൃംഖലക്ക് വലിയ പങ്കുണ്ടെന്ന് ഡോ. വി.കെ. സിംഗ്

India

ഇ ഡി ഡയറക്ടര്‍ സ്ഥാനത്ത് എസ്‌കെ മിശ്രയ്‌ക്ക് വീണ്ടും കാലാവധി നീട്ടി നല്‍കി: സെപ്തംബര്‍ 15 വരെ തുടരാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

രാജ്യവ്യാപകമായി നീറ്റ്-പിജി പരീക്ഷ; 2.66 ലക്ഷം പേർ പരീക്ഷ എഴുതി ശക്തമായ സുരക്ഷയും തത്സമയ നിരീക്ഷണവും

കെപിഎസ്‌സി നിയമന പരീക്ഷയിൽ ക്രമക്കേട് നടന്നതായി ആരോപണം : ഐഎഎസ് ഉദ്യോഗസ്ഥൻ ഗാംഗ്‌വാർ സിഐഡി കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.