Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ബസുകളുടെ തോഴനായി എം പാനല്‍ ജീവനക്കാരനായ ജോസ്

ശുചീകരണ തൊഴിലാളിയായി എം പാനല്‍ ജീവനക്കാരനായി കാഞ്ഞാര്‍ അളകനാല്‍ ജോസ് മൂലമറ്റം ഡിപ്പോയില്‍ എത്തിയിട്ട് 5 വര്‍ഷമായി.വല്ലപ്പോഴും വീട്ടില്‍ പോകുന്ന ജോസിന്റെ എല്ലാം ഈ ഡിപ്പോയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 09:44 am IST
inIdukki
ജോസ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍

ജോസ് കെഎസ്ആര്‍ടിസി ഡിപ്പോയില്‍

മൂലമറ്റം: കെഎസ്ആര്‍ടിസി മൂലമറ്റം ഡിപ്പോയില്‍ ഒരിക്കലെങ്കിലും പോയിട്ടുള്ളവരുടെ മനസില്‍ മായാത്തൊരു മുഖമുണ്ട്. അവിടുത്തെ ഏതാവശ്യത്തിനും ഓടിയെത്തുന്ന ജോസിന്റെ മുഖം. ശുചീകരണ തൊഴിലാളിയായി എം പാനല്‍ ജീവനക്കാരനായി കാഞ്ഞാര്‍ അളകനാല്‍ ജോസ് മൂലമറ്റം ഡിപ്പോയില്‍ എത്തിയിട്ട് 5 വര്‍ഷമായി.വല്ലപ്പോഴും വീട്ടില്‍ പോകുന്ന ജോസിന്റെ എല്ലാം ഈ ഡിപ്പോയാണ്.  

ഡിപ്പോയിലെ ഏത് ആവശ്യത്തിനും മുന്നിലുള്ള ഇദ്ദേഹം മറ്റ് ജീവനക്കാര്‍ക്കും ഏറെ പ്രിയങ്കരനാണ്. ശുചീകരണ തൊഴിലാളിയായി താത്കാലികമായി ജോലിയില്‍ പ്രവേശിച്ച ഇദ്ദേഹം ഡിപ്പോയിലെ ഏത് പണിയിലും മറ്റുള്ളവരുടെ ഒപ്പം കൂടും.

നട്ടുവളര്‍ത്തിയിട്ടുള്ള പൂച്ചെടികളുടെ പരിപാലനവും ഇദ്ദേഹത്തിന്റെ കൈകളില്‍ ഭദ്രം. ലോക് ഡൗണ്‍ കാലത്ത് അടച്ച് ഇട്ടിരുന്ന ഡിപ്പോയില്‍ രാവും പകലും കാവലാളായി ഇദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഡിപ്പോയിലെ വിവിധ ആവശ്യങ്ങള്‍ അറിഞ്ഞ്‌ജോസ് എല്ലായിടത്തും എത്തിയിരുന്നു.

എം പാനല്‍ ജീവനക്കാര്‍ക്ക് ലഭിക്കുന്ന തുച്ഛമായ വരുമാനം മാത്രമേ ജോസിന് ലഭിക്കുന്നുള്ളൂ . ഇതില്‍ പരാതിയോ പരിഭവമോ ഇല്ലാതെ തന്റെ കര്‍ത്തവ്യം തടസമില്ലാതെ മുന്നോട്ട് കൊണ്ടു പോകുകയാണ് ഇദ്ദേഹം.  

ഹോണ്‍ മുഴക്കി ഡിപ്പോയിലേക്ക് എത്തുന്ന ഓരോ ബസിലും ജോസിന്റെ ആരും കാണാത്ത കൈയൊപ്പ് ഉണ്ടാകും. പുലര്‍ച്ചെ ബസില്‍ നിന്നും കേള്‍ക്കുന്ന ഡബിള്‍ ബല്ലിനൊപ്പം ദിവസം ആരംഭിക്കുന്ന ഇദ്ദേഹത്തിന്റെ ജോലി തീരുന്നത് അവസാനബസും ഡിപ്പോയില്‍ കിതച്ചെത്തിഎന്‍ജിന്‍ ഓഫാകുമ്പോള്‍ മാത്രമാണ്.  

വളയം പിടിക്കുന്ന ഡ്രൈവര്‍ക്കും, ഡിബിള്‍ ബല്ല് കൊടുത്തുന്ന കണ്ടക്ടര്‍ക്കും, ജാക്കി എടുക്കുന്ന മെക്കാനിക്കിനും ഏത് സമയവും ആശ്രയമാണ് മൂലമറ്റം ഡിപ്പോയിലെ നിറസാന്നിധ്യമായ ജോസ്.

Tags: കെഎസ്ആര്‍ടിസി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറിലേക്ക് കയറിയ നിലയില്‍
Thrissur

കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം

ksrtc
Alappuzha

വള്ളംകളി കാണാന്‍ പ്രത്യേക സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

Kerala

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ യാത്രക്കാരെല്ലാം സുരക്ഷിതര്‍, ആര്‍ക്കും പരിക്കില്ല

Kottayam

തീര്‍ത്ഥാടന ടൂര്‍ പാക്കേജുമായി കെഎസ്ആര്‍ടിസി; ആറന്മുള വള്ളസദ്യയും അഞ്ചമ്പല ദര്‍ശനവും

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.