Saturday, July 12, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പോലീസ് പ്രതിയായ കേസില്‍ നടപടിയില്ല. കുടുംബം നിരഹാര സമരത്തിലേക്ക്.

വീടിന്റെ പിന്‍വശത്ത് വന്ന് ഭിഷണി മുഴക്കി ഇവര്‍ പിരിഞ്ഞ് പോകുകയും രാത്രി ഏഴരയോടെ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി വന്ന് തന്നെയും ഭാര്യയെയും മര്‍ദ്ദിക്കുകയും കൊല്ലുവാന്‍ ശ്രമിക്കുകയുംചെയ്തു.

Janmabhumi Online by Janmabhumi Online
Jun 9, 2020, 08:54 am IST
in Wayanad
FacebookTwitterWhatsAppTelegramLinkedinEmail

മാനന്തവാടി: പോലീസ് പ്രതിയായ കേസില്‍ നടപടിയില്ല. കുടുംബം നിരഹാര സമരത്തിലേക്ക്. തൊണ്ടര്‍നാട് പഞ്ചായത്തിലെ കോറോം ചിറമൂലതലപ്പുഞ്ചയില്‍ ബെന്നിയും കുടുംബവുമാണ് പോലീസ് പ്രതിയായ കേസില്‍ നീതി ലഭിക്കത്തതില്‍ പ്രതിഷേധിച്ച് ജൂണ്‍ പത്ത് മുതല്‍ വീട്ടില്‍ നിരഹാരസമരം ആരംഭിക്കുമെന്ന് പത്രസമ്മേളനത്തില്‍ അറിയിച്ചത്.  മെയ് 26ന് വൈകുന്നേരം പണി കഴിഞ്ഞ് വരുന്ന തന്നെ അയല്‍വാസി ആക്രമിക്കന്നതിന് ശ്രമിക്കുകയും ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് വീട്ടിലെത്തിയപ്പോള്‍ പിന്നാലെ വന്ന് വീണ്ടും  ആക്രമിച്ചു. ബഹളം കേട്ട് എത്തിയ ഭാര്യയും മക്കളുമാണ് തന്നെ രക്ഷിച്ചത്.  

വീടിന്റെ പിന്‍വശത്ത് വന്ന് ഭിഷണി മുഴക്കി ഇവര്‍ പിരിഞ്ഞ് പോകുകയും  രാത്രി ഏഴരയോടെ സംഘം ചേര്‍ന്ന് മാരകായുധങ്ങളുമായി വന്ന് തന്നെയും ഭാര്യയെയും മര്‍ദ്ദിക്കുകയും കൊല്ലുവാന്‍ ശ്രമിക്കുകയുംചെയ്തു. സ്ഥലത്ത് എത്തിയ തൊണ്ടര്‍നാട് എസ്‌ഐയും സംഘത്തിനോട് മര്‍ദ്ദനമേറ്റ് കിടക്കുന്ന തന്നെ രക്ഷിക്കണമെന്ന് കരഞ്ഞ് അപേക്ഷിച്ച മകനെ പോലീസ് മര്‍ദ്ദിക്കുകയും തള്ളിയിടുകയും ചെയ്തുവെന്നും എസ്‌ഐയുടെ മര്‍ദ്ദനത്തേതുടര്‍ന്ന് മകന്  പ്ലസ് വണ്‍ പരിക്ഷ പോലും എഴുതുവാന്‍ കഴിഞ്ഞിരുന്നില്ല.  

മര്‍ദ്ദനമേറ്റ തന്നെ ആശുപത്രിയില്‍ കൊണ്ടു പോകുവാന്‍ പോലീസ് തയ്യാറയില്ല, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയെ വിളിച്ചതിനെ തുടര്‍ന്നാണ് ചികല്‍സയക്ക് കൊണ്ടുപോയത്. തന്നെ മര്‍ദ്ദിച്ച പ്രതികളെ കസ്റ്റഡിയിലെടുക്കതെ തന്നെ പ്രതിയാക്കനുള്ള നീക്കമാണ് തൊണ്ടര്‍നാട് പോലീസ് നടത്തുന്നത്. മൊഴിയെടുക്കാന്‍ വന്ന പോലിസുകാരന്‍ താന്‍ പറഞ്ഞത് രേഖപ്പെടുത്തിയില്ലന്നും തനിക്ക് മര്‍ദ്ദനമേറ്റ സ്ഥലത്ത് വന്ന് മഹസര്‍ തയ്യാറാക്കുകയോ പ്രതികള്‍ ഉപേക്ഷിച്ചിട്ടു പോയ ആയുധങ്ങളും കസ്റ്റഡിയിലെടുത്തിട്ടില്ല. തന്റെ മകനെ മര്‍ദ്ദിച്ച എസ്‌ഐ ഉയുള്‍പ്പടെയുളള വരെ സംരക്ഷിക്കുന്ന നിലപാടണ് പോലീസ് സ്വീകരിക്കുന്നതെന്നും എസ്പി, ഐജി, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.എസ്‌ഐ സസ്‌പെന്റ്‌ചെയ്യണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യുണമെന്നും ആവശ്യപ്പെട്ടാണ് ജൂണ്‍ 10 മുതല്‍ താനും മകനും വീട്ടില്‍ നിരഹാര സമരം തുടങ്ങുന്നതെന്നും ബെന്നി പറഞ്ഞു പത്രസമ്മേളനത്തില്‍ ഭാര്യ ഷൈബിബെന്നി, മകന്‍ സ്‌റ്റെറിന്‍ബെന്നി തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: കുടുംബംപോലീസ്
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

പുതിയ വാര്‍ത്തകള്‍

ചൈന 5ജി വികസിപ്പിച്ചത് 12 വര്‍ഷവും 25.7 ലക്ഷം കോടി രൂപയും ചെലവഴിച്ച്; ഇന്ത്യ തദ്ദേശീയ ബദല്‍ വികസിപ്പിച്ചത് രണ്ടരവര്‍ഷത്തില്‍: അജിത് ഡോവല്‍

ജെ എസ് കെ സിനിമയ്‌ക്ക് പ്രദര്‍ശനാനുമതി, പുതിയ പതിപ്പില്‍ എട്ട് മാറ്റങ്ങള്‍

തുർക്കിയ്‌ക്ക് F-35 യുദ്ധവിമാനം നൽകരുത് : യുഎസിനോട് എതിർപ്പ് അറിയിച്ച് ഇസ്രായേൽ ; പിന്നിൽ ഇന്ത്യയാണെന്ന് തുർക്കി മാധ്യമങ്ങൾ

ജീവിതപങ്കാളി ഈ നക്ഷത്രമാണോ , എങ്കിൽ തേടിവരും മഹാഭാഗ്യം

അരിയിലും കടലയിലും കയറുന്ന ചെള്ളിനെ ഒഴിവാക്കണോ , മാർഗമുണ്ട്

മഹാദേവ ഭക്തർക്ക് സുരക്ഷ ഒരുക്കാൻ ഇന്ത്യൻ സൈന്യം : അമർനാഥ് യാത്രയ്‌ക്ക് സർവ്വസന്നാഹവുമൊരുക്കി ; ഓപ്പറേഷൻ ശിവയ്‌ക്ക് തുടക്കം

നാലുമാസം നമുക്ക് അധ്വാനിക്കാം; വികസിത കേരളത്തിനായി ബിജെപി അധികാരത്തിൽ വരണം, ആഹ്വാനം ചെയ്ത് രാജീവ് ചന്ദ്രശേഖർ

വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് അമിത് ഷാ; ഭാരതത്തിൻറെ പേര് ലോകരാജ്യങ്ങൾക്കു മുൻപിൽ ഉയർത്തിക്കാട്ടാൻ മോദിജിക്കായി

കേരളത്തിൽ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ പലരൂപത്തിൽ സജീവം; എൽഡിഎഫ് യുഡിഎഫും പതിറ്റാണ്ടുകളായി ജനങ്ങളെ വഞ്ചിക്കുന്നു: അമിത് ഷാ

മദ്രസാപഠനം 15 മിനിറ്റ് കുറയ്‌ക്കട്ടെയെന്ന് സർക്കാർ ; അരമണിക്കൂർ അധിക ക്ലാസ്സ് എടുക്കട്ടെയെന്ന് സമസ്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies