Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുന്നത്തുകാലില്‍ കൊറോണ സ്ഥിരീകരിച്ച സംഭവത്തില്‍ അധികൃതര്‍ക്ക് വീഴ്ചയെന്ന് ആരോപണം

കുന്നത്തുകാല്‍ പഞ്ചായത്തില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി സമൂഹത്തില്‍ ഇടപഴകിയത് ദിവസങ്ങളോളം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:29 pm IST
inThiruvananthapuram

കുന്നത്തുകാല്‍: കുന്നത്തുകാല്‍ പഞ്ചായത്തില്‍ കൊറോണ സ്ഥിരീകരിച്ച വ്യക്തി സമൂഹത്തില്‍ ഇടപഴകിയത് ദിവസങ്ങളോളം. കുന്നത്തുകാല്‍ പഞ്ചായത്ത് സ്റ്റേഡിയം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ദിവസങ്ങളോളം ഇയാള്‍ എത്തിയിരുന്നതായി പരിസര വാസികള്‍ പറയുന്നു. തമിഴ്‌നാട്ടില്‍ നിന്നും മടങ്ങിയെത്തിയ ശേഷം ആരോഗ്യപ്രവര്‍ത്തകരെയും പഞ്ചായത്ത് അധികൃതരെയും അറിയിച്ചിരുന്നെങ്കിലും മറ്റു നടപടികള്‍ സ്വീകരിച്ചില്ല എന്നാണ് ഇയാളുടെ സുഹൃത്തുക്കള്‍ പറയുന്നത്. തുടര്‍ന്നാണ് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇയാള്‍ സഞ്ചരിച്ചത്.  

 ഒരാഴ്ച മുമ്പാണ് തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍ നിന്ന് അനധികൃതമായി യാതൊരുവിധ സര്‍ക്കാര്‍ മാനദണ്ഡങ്ങളും പാലിക്കാതെ അതിര്‍ത്തി കടന്ന് ഇയാള്‍ എത്തിയത്. എന്നാല്‍ യഥാസമയം ഇയാളെ  ക്വാറന്റൈന്‍ ചെയ്യിക്കുന്നതിന് പഞ്ചായത്ത് അധികാരികള്‍ക്ക് സാധിച്ചില്ല. ഇതിന്റെ തിക്ത ഫലമെന്നോണം കുന്നത്തുകാലിലെ വീട്ടിലെത്തിയ ഇയാള്‍ പ്രായാധിക്യത്താല്‍ കഴിയുന്ന സ്വന്തം പിതാവിനോടും മാതാവിനോടും സമ്പര്‍ക്കം പുലര്‍ത്തി.  ഒപ്പം കുറവാട്  വാര്‍ഡിലെ കുട്ടത്തിവിളയിലെ ഭാര്യവീട്ടിലും ബന്ധു വീടുകളിലും എത്തി. സ്വന്തം കൈക്കുഞ്ഞ് അടക്കമുള്ളവരോട് സമ്പര്‍ക്കം പുലര്‍ത്തി. ഇന്നലെ രോഗം സ്ഥിരീകരിക്കുമ്പോള്‍ പഞ്ചായത്ത് അധികാരികളും ആരോഗ്യപ്രവര്‍ത്തകരും നെട്ടോട്ടമായിരുന്നു.

കൃത്യസമയത്തുള്ള ഇടപെടല്‍ നടത്താത്ത പഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും അനാസ്ഥ കാരണം വലിയൊരു ആശങ്കയാണ് നാട്ടിലെ ജനങ്ങള്‍ക്ക് ഉïായിരിക്കുന്നതെന്ന് ബിജെപി പാലിയോട് മേഖലാ അധ്യക്ഷന്‍ ഓംകാര്‍ ബിജു പറഞ്ഞു.

Tags: തിരുവനന്തപുരംCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

India

രാജ്യത്ത് ഇതുവരെ ജെ എന്‍ .1 ബാധിച്ചത് 21 പേര്‍ക്ക്, കൂടുതല്‍ രോഗികള്‍ ഗോവയില്‍

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.