Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

മുടന്തേന്‍പാറ നിവാസികള്‍ക്ക് ഭീഷണിയായി മലമുകളില്‍ നിന്ന് നിരങ്ങിയിറങ്ങുന്ന കൂറ്റന്‍ പാറ കല്ലുകള്‍

വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തേന്‍പാറയിലാണ് മഴ ശക്തി പ്രാപിക്കുന്നതോടെ 20 കുടുംബങ്ങള്‍ ഭീതിയുടെ നടുവിലായിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 1500 അടി ഉയരത്തില്‍ ഉള്ള കിണറ്റടി മലയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പാണ് പാറ കല്ലുകള്‍ കനത്ത മഴക്കിടയില്‍ നിരങ്ങാന്‍ തുടങ്ങിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 11:46 am IST
inKasargod
അപകടാവസ്ഥയിലുള്ള ഭീമന്‍പാറകൂട്ടങ്ങള്‍ മുടന്തേന്‍പാറ നിവാസികള്‍ക്ക് ഭീഷണിയാകുന്നു

അപകടാവസ്ഥയിലുള്ള ഭീമന്‍പാറകൂട്ടങ്ങള്‍ മുടന്തേന്‍പാറ നിവാസികള്‍ക്ക് ഭീഷണിയാകുന്നു

വെള്ളരിക്കുണ്ട്: മലമുകളില്‍ നിന്ന് നിരങ്ങിയിറങ്ങുന്ന കൂറ്റന്‍ പാറ കല്ലുകള്‍ പൊട്ടിച്ചു മാറ്റി അടിവാരത്തു താമസിക്കുന്നവരുടെ ആശങ്ക പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പ് ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപ്പായില്ല. കാലവര്‍ഷമെത്തിയതോടെ ജില്ലയിലെ ഒരു പ്രദേശത്തെ ജനങ്ങള്‍ ദുരന്ത മുഖത്താണ്. 

വെള്ളരിക്കുണ്ട് താലൂക്കിലെ വെസ്റ്റ് എളേരി പഞ്ചായത്തിലെ മുടന്തേന്‍പാറയിലാണ് മഴ ശക്തി പ്രാപിക്കുന്നതോടെ 20 കുടുംബങ്ങള്‍ ഭീതിയുടെ നടുവിലായിരിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് ഏകദേശം 1500 അടി ഉയരത്തില്‍ ഉള്ള കിണറ്റടി മലയില്‍ നിന്ന് രണ്ടു വര്‍ഷം മുമ്പാണ് പാറ കല്ലുകള്‍ കനത്ത മഴക്കിടയില്‍ നിരങ്ങാന്‍ തുടങ്ങിയത്. പാറ മഴയില്‍ നിരങ്ങി വന്ന പ്രദേശങ്ങളില്‍ അന്ന് ആളപായം വരുത്തിയില്ലെങ്കിലും കനത്ത കൃഷി നാശം വരുത്തിയിരുന്നു. നിരങ്ങി ഇറങ്ങിയ പാറക്കല്ല് രണ്ടായി പിളര്‍ന്നുനിലം പതിച്ച സമയം തല നാരിഴയ്‌ക്കാണ് അന്ന് മുടന്തേന്‍ പാറയില്‍ വന്‍ അപകടം ഒഴിവായത്.

അപകട ഭീഷണി സൃഷ്ട്ടിച്ച ഈ കല്ല് കലക്ടര്‍, തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങി റവന്യൂ ഉദ്യോഗസ്ഥരും പഞ്ചായത്ത് സെക്രട്ടറിയും, ജനപ്രധിനിധികളുടെയും നേതൃത്വത്തില്‍ പൊട്ടിച്ചു മാറ്റാന്‍ നടപടി സ്വീകരിച്ചിരുന്നു. രണ്ടായി പിളര്‍ത്തിയ കല്ല് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് താല്‍ക്കാലികമായി തടഞ്ഞു നിര്‍ത്തി മടങ്ങിയ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പിന്നീട് ഈ വഴി വന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനിടയില്‍ അപകടം വിതയ്‌ക്കുന്ന മുടന്തേന്‍പാറ മലമുകളിലെ മുഴുവന്‍ പാറ കൂട്ടങ്ങളും നീക്കം ചെയ്യുമെന്നും അടുത്ത കാലവര്‍ഷാരംഭത്തിന് മുമ്പ് തന്നെ ഇത് പൂര്‍ത്തിയാക്കുമെന്നും സ്ഥലത്തെത്തിയ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അന്ന് അവിടെയുള്ള ജനങ്ങള്‍ക്കു ഉറപ്പ് നല്‍കിയിരുന്നു.

തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പഞ്ചായത്തിനെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും വാര്‍ഡ് മെമ്പര്‍ പോലും ഇതേ കുറിച്ചു അന്വേഷിക്കാന്‍ ഇവിടെയെത്തിയിട്ടില്ലെന്ന് മുടന്തേന്‍പാറയിലുള്ളവര്‍ പറയുന്നു. എന്നാല്‍ മുടന്തേന്‍പാറ മലമുകളില്‍ നിരവധി കുടുംബങ്ങള്‍ക്ക് അപകട ഭീഷണി ആയ കൂറ്റന്‍ പാറ കല്ലുകള്‍ നീക്കം ചെയ്യാന്‍ സാധിക്കാത്തത് ഇവിടേക്ക് റോഡ് സൗകാര്യമില്ലാത്തതാണെന്നും പഞ്ചായത്ത് ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
 

Tags: kasargod
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

എം എം മണിയുടെ സഹോദരന്റെ നിയന്ത്രണത്തിലുള്ള സിപ്പ് ലൈനിന്റെ പ്രവര്‍ത്തനം വിലക്കി

മഴക്കെടുതി നേരിടുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ പരാജയമെന്ന് ഷോണ്‍ ജോര്‍ജ്

പ്ലസ് ടു വേണ്ട, ഐടിഐക്കാര്‍ക്കും ബിരുദ പ്രവേശനം, ഡിപ്ലോമക്കാര്‍ക്ക് രണ്ടാം വര്‍ഷത്തേക്ക് ലാറ്ററല്‍ എന്‍ട്രി

ഡ്രോണുകളെ നശിപ്പിക്കാന്‍ ഇന്ത്യയുടെ ഹെലിക്പോറ്ററില്‍ നിന്നും ചീറിപ്പായുന്ന ഗൈഡഡ് റോക്കറ്റുകള്‍

അമേരിക്കയെയും റഷ്യയെയും വരെ അടിതെറ്റിക്കുന്ന ഡ്രോണ്‍ യുദ്ധം…ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന വിമാനങ്ങള്‍

വി.ഡി. സതീശനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹ്യ മാധ്യമത്തില്‍ കമന്റിട്ട യുവാവ് അറസ്റ്റില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.