Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നഴ്‌സുമാരുടെ മനോവീര്യം തകര്‍ക്കുന്നു; ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ വെട്ടിക്കുറച്ചു പിണറായി സര്‍ക്കാര്‍; പ്രതിരോധ പ്രവര്‍ത്തനത്തില്‍ അയവ്

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഇതോടെ രോഗികളും ആശങ്കയിലാണ്. മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. കൊറോണ ഡ്യൂട്ടിയില്‍ സ്ഥിരം ജോലി നോക്കിയ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞു വീണ് നിരീക്ഷണത്തില്‍ പോകേണ്ടിവന്ന യാഥാര്‍ത്ഥ്യവും അധികൃതരുടെ മുന്നില്‍ ഉണ്ട്.

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
Jun 8, 2020, 11:13 am IST
inKerala

തിരുവനന്തപുരം: കൊറോണ പ്രതിരോധത്തില്‍ അയവ് വരുത്തി, ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊറോണ ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലയളവ് വെട്ടിക്കുറച്ചു.  

ആരംഭത്തില്‍ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ഏതാനും മെഡിക്കല്‍ കോളേജില്‍ മാത്രമാണ് നടപ്പിലാക്കിയതെങ്കിലും എല്ലാ മെഡിക്കല്‍ കോളേജിലും നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ഉദേശിക്കുന്നത്. രോഗികളുടെയും രോഗവ്യാപനത്തിന്റെയും തോത് വര്‍ധിക്കുന്ന അവസരത്തിലാണ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സംസ്ഥാനം പിന്നോട്ട് പോകാന്‍ തുടങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.

കൊറോണ രോഗികളെ ഉള്‍പ്പെടെ ചികിത്സിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ ക്വാറന്റൈന്‍ കാലയളവാണ് ചുരുക്കിയത്. കൊറോണ ഐസിയുവിലും വാര്‍ഡിലും ജോലി ചെയ്യുന്നവര്‍ക്ക് 14 ദിവസത്തെ ക്വറന്റൈനാണ് നേരത്തെ അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോള്‍ വെട്ടിക്കുറച്ചിരിക്കുന്നത്.  

ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് മറികടന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. ഇതോടെ രോഗികളും ആശങ്കയിലാണ്. മെഡിക്കല്‍ കോളേജ് പരിസരങ്ങളില്‍ രോഗവ്യാപനം കൂടാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. കൊറോണ ഡ്യൂട്ടിയില്‍ സ്ഥിരം ജോലി നോക്കിയ സെക്യൂരിറ്റി ജീവനക്കാരന്‍ കുഴഞ്ഞു വീണ് നിരീക്ഷണത്തില്‍ പോകേണ്ടിവന്ന യാഥാര്‍ത്ഥ്യവും അധികൃതരുടെ മുന്നില്‍ ഉണ്ട്.

കൊറോണ ഐസിയുവില്‍ തുടര്‍ച്ചയായ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം ഏഴ് ദിവസത്തെ ക്വാറന്റൈനും ഐസൊലേഷന്‍ വാര്‍ഡിലെ 10 ദിവസത്തെ ഡ്യൂട്ടിക്ക് ശേഷം മൂന്നു ദിവസത്തെ ക്വാറന്റൈനുമാണ് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഐസിയുവില്‍ പിപിഇ കിറ്റ് ധരിച്ച് നാല് മണിക്കൂറും ഐസൊലേഷന്‍ വാര്‍ഡില്‍ ആറ് മണിക്കൂറും തുടര്‍ച്ചയായി ജോലി ചെയ്യണം. ഏഴു ദിവസത്തെയും മൂന്നു ദിവസത്തെയും ക്വാറന്റൈന്‍ ജീവനക്കാര്‍ സ്വന്തം വീടുകളിലാണ് പൂര്‍ത്തിയാക്കേണ്ടത്. ഡ്യൂട്ടി ദിവസങ്ങളില്‍ താമസിക്കാന്‍ മെഡിക്കല്‍ സൗകര്യം നല്‍കുമെന്നും പുതിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതേസമയം ക്വാറന്റൈന്‍ വെട്ടിക്കുറച്ചതിനെതിരെ ശക്തമായ പ്രതിഷേധമാണ് ജീവനക്കാര്‍ ഉയര്‍ത്തുന്നത്. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും ആരോഗ്യത്തെ തന്നെ ബാധിക്കുന്ന തീരുമാനമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. ജീവനക്കാര്‍ കുറവായതിനാലാണ് ക്വാറന്റൈന്‍ വെട്ടിക്കുറച്ചതെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതരുടെ ന്യായീകരണം.

Tags: healthpinarayiക്വാറന്‍റൈന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Kerala

പിണറായിക്കു മറുപടിയുണ്ടോ? ‘രാഷ്‌ട്രീയ ഗൂഢാലോചന” എന്ന വാദം പൊളിക്കുന്ന ഏഴു ചോദ്യങ്ങളുമായി ഷോണ്‍ ജോര്‍ജ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

Kerala

പിണറായി വിജയനെതിരെ കേസെടുക്കണമെന്ന ED ശുപാർശയിൽ നിയമോപദേശം തേടി സംസ്ഥാന സർക്കാർ

പുതിയ വാര്‍ത്തകള്‍

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.