Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തിലെ മികച്ച പ്രകടനം; 166 വര്‍ഷത്തെ ചരിത്രത്തില്‍ അപകടമരണം ഇല്ലാത്ത ആദ്യ വര്‍ഷം

166 വര്‍ഷം മുമ്പ് 1853 ല്‍ ഇന്ത്യയില്‍ റെയില്‍വേ നിലവില്‍ വന്നതിനുശേഷം ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 12:00 am IST
in India

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ 2019 ഏപ്രില്‍ മുതല്‍ 2020 മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷം സുരക്ഷയില്‍ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച വച്ചു. ഈ   കാലയളവില്‍ ഒരു റെയില്‍വേ യാത്രികന്‍ പോലും ട്രെയിന്‍ അപകടങ്ങളില്‍ മരണമടഞ്ഞിട്ടില്ല.166 വര്‍ഷം മുമ്പ് 1853 ല്‍ ഇന്ത്യയില്‍ റെയില്‍വേ നിലവില്‍ വന്നതിനുശേഷം  ആദ്യമായി ഈ നേട്ടം കൈവരിക്കുന്നത്.

സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി സ്വീകരിച്ച നടപടികളില്‍ മനുഷ്യനിയന്ത്രിത ലെവല്‍ ക്രോസിംഗുകള്‍ ഒഴിവാക്കുക,മേല്‍പ്പാലങ്ങള്‍,്  അടിപ്പാതകള്‍  പാലങ്ങളുടെ പുനര്‍നിര്‍മ്മാണവും  ബലപ്പെടുത്തലും, പാതകളില്‍ പുതിയ റെയില്‍ ട്രാക്കുകള്‍ നിരത്തുക , ഫലപ്രദമായ ട്രാക്ക് പരിപാലനം, സുരക്ഷാ ക്രമീകരണങ്ങളുടെ കര്‍ശനമായ നിരീക്ഷണം,റെയില്‍വേ ജീവനക്കാര്‍ക്ക് മെച്ചപ്പെട്ട പരിശീലനം ,സിഗ്‌നലിംഗ് സംവിധാനത്തിലെ മെച്ചപ്പെടുത്തലുകള്‍, സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ആധുനിക സാങ്കേതികവിദ്യയുടെ ഉപയോഗം, പരമ്പരാഗത ഐസിഎഫ് കോച്ചുകളില്‍ നിന്ന് ഘട്ടം ഘട്ടമായി ആധുനികവും സുരക്ഷിതവുമായ എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറ്റം തുടങ്ങിയവ ഉള്‍പ്പെടുന്നു.

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന് ഇന്ത്യന്‍ റെയില്‍വേ സ്വീകരിച്ച ചില പ്രധാന നടപടികള്‍ ഇവയാണ്:

2019-20 ല്‍ 1274 മനുഷ്യ നിയന്ത്രിത ലെവെല്‍ക്രോസുകള്‍ ഒഴിവാക്കി.റെക്കോര്‍ഡ് ആണിത് . മുന്‍വര്‍ഷത്തിന്റെ ഇരട്ടി. മനുഷ്യ നിയന്ത്രിത ലെവെല്‍ക്രോസുകള്‍ ഒഴിവാക്കുന്നതില്‍ ഏറ്റവും ഉയര്‍ന്ന നിരക്കുമാണിത്.

റെയില്‍ ശൃംഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി  ആകെ 1309 മേല്‍പ്പാലങ്ങളും അടിപ്പാതകളും  നിര്‍മ്മിച്ചു.

1367 പാലങ്ങളുടെ പുനര്‍നിര്‍മ്മാണവും ബലപ്പെടുത്തലും  പൂര്‍ത്തീകരിച്ചു. കഴിഞ്ഞ വര്‍ഷത്തെ 1013 നെ അപേക്ഷിച്ച് 37% വര്‍ദ്ധന

5,181 കിലോമീറ്റര്‍ ട്രാക്ക് നവീകരണം പൂര്‍ത്തിയാക്കി.റെയിലുകളുടെ ഏറ്റവും ഉയര്‍ന്ന നവീകരണ നിരക്ക്.  

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റെയിലുകള്‍ (13.8 ലക്ഷം ടണ്‍) റയില്‍വേക്കായി ലഭ്യമാക്കി. 6.4 ലക്ഷം ടണ്‍ ഭാരവും കൂടുതല്‍ നീളവുമുള്ള റെയിലുകള്‍ വിതരണം ചെയ്തതോടെ ഫീല്‍ഡ് വെല്‍ഡിങ്ങിന്റെ വ്യാപ്തി ഗണ്യമായി കുറയ്‌ക്കാനും മികച്ച ആസ്തി നിര്‍മ്മാണത്തിനും സാധിച്ചു.

285 ലെവല്‍ ക്രോസിംഗുകള്‍  സിഗ്‌നലുകള്‍ ഉപയോഗിച്ച് ഇന്റര്‍ലോക്ക് ചെയ്തു. ഇന്റര്‍ലോക്ക്ഡ് ലെവല്‍ ക്രോസിംഗുകളുടെ ആകെ എണ്ണം 11,639 ആയി.

സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  84 സ്‌റ്റേഷനുകള്‍ മെക്കാനിക്കല്‍ സിഗ്‌നലിംഗലില്‍ നിന്ന്  ഇലക്ട്രിക്കല്‍ / ഇലക്ട്രോണിക് സിഗ്‌നലിംഗിലേക്കു മാറി.

രാഷ്‌ട്രീയ റെയില്‍ സന്‍രക്ഷ കോഷ് പദ്ധതിയിലൂടെ വിഭാവനം ചെയ്ത സഞ്ചിത നിക്ഷേപമായ ഒരു ലക്ഷം കോടി രൂപ ഉപയോഗിച്ച് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് മേല്‍പ്പറഞ്ഞവയെല്ലാം സാധ്യമായത്. പദ്ധതി വിഭാവനം ചെയ്യുന്ന പ്രതിവര്‍ഷ ചെലവ് 20,000 കോടി രൂപയാണ്. ഈ ഫണ്ട് ഉപയോഗിച്ച്, അടിയന്തിര സ്വഭാവമുള്ള വളരെ നിര്‍ണായക സുരക്ഷാ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

Tags: റെയില്‍വേPiyush Goyal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജോര്‍ജ്ജ് സോറോസിന്‍റെ കയ്യിലെ കളിപ്പാവയായ രാഹുല്‍ ഗാന്ധി (ഇടത്ത്)
India

ജോര്‍ജ്ജ് സോറോസിന്റെ കൂട്ടാളികളുമായി ചേര്‍ന്ന് രാഹുല്‍ ഗാന്ധി രാജ്യത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍

India

‘ പ്രതിപക്ഷ നേതാവിന്റെ വിഡ്ഢിത്തം ഇന്ത്യയുടെ വളർച്ചയെ ദോഷകരമായി ബാധിക്കും’ : രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി പീയൂഷ് ഗോയൽ 

India

രാഹുൽ ഗാന്ധിയുടെ അവകാശവാദങ്ങൾ വ്യാജവും കെട്ടിച്ചമച്ചതുമാണ് , പാവപ്പെട്ട കർഷകരെ രാജ്യത്തിനെതിരെ പ്രവർത്തിപ്പിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നെന്നും ബിജെപി

India

വ്യാപാര കരാർ വീക്ഷിത് ഭാരത്, ആത്മനിർഭർ ഭാരത് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കും; കൃഷി, ക്ഷീര മേഖലകൾ സംരക്ഷിക്കപ്പെടും: പീയൂഷ് ഗോയൽ

India

തമിഴ്നാട്ടില്‍ എന്‍ഡിഎ കരുത്താര്‍ജിക്കുന്നു; എഎംഎംകെയുടെ ടിടിവി ദിനകരനും എന്‍ഡിഎയില്‍ ചേര്‍ന്നു

പുതിയ വാര്‍ത്തകള്‍

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.