Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

റോഡുകളുടെ ശോചനീയാവസ്ഥ: ബിജെപി പ്രതിഷേധ ധര്‍ണ നടത്തി

ഡെപ്യൂട്ടി മേയറുടെ സ്വന്തം വാര്‍ഡായിട്ടും വികസന കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. വാര്‍ഡിന്റെ പലഭാഗങ്ങളിലും രാത്രിയില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. ഓടകള്‍ വൃത്തിയാക്കാതെ മാലിന്യങ്ങള്‍ കെട്ടിനിന്ന് ദുര്‍ഗന്ധം പരത്തുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 11:38 am IST
inBJP

തിരുവനന്തപുരം: വഴുതക്കാട് വാര്‍ഡിലെ റോഡുകളുടെ ശോചനീയാവസ്ഥയിലും പൊട്ടിപ്പൊളിഞ്ഞ ഡ്രെയിനേജുകള്‍ക്കും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബിജെപി ജഗതി ഏര്യാകമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇടപ്പഴഞ്ഞിയിലും ആല്‍ത്തറയിലും പ്രതിഷേധ ധര്‍ണ നടന്നു. ഇടപ്പഴഞ്ഞി കാനറാ ബാങ്കിനുമുന്നില്‍ നടന്ന ധര്‍ണ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.  

ഡെപ്യൂട്ടി മേയറുടെ സ്വന്തം വാര്‍ഡായിട്ടും വികസന കാര്യങ്ങള്‍ ഒന്നും തന്നെ നടക്കുന്നില്ല. വാര്‍ഡിന്റെ പലഭാഗങ്ങളിലും രാത്രിയില്‍ തെരുവ് വിളക്കുകള്‍ കത്തുന്നില്ല. ഓടകള്‍ വൃത്തിയാക്കാതെ മാലിന്യങ്ങള്‍ കെട്ടിനിന്ന് ദുര്‍ഗന്ധം പരത്തുന്നു. റോഡുകളില്‍ കുഴികള്‍ രൂപപ്പെട്ട് ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്. ആല്‍ത്തറ, സിഎസ്എം, പാലോട്ടുകോണം റോഡുകളുടെ അവസ്ഥ വളരെ ശോചനീയമാണ്.  

നഗരസഭയും പിഡബഌൂഡിയും റോഡുകള്‍ നന്നാക്കാനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി ബിജെപി മുന്നോട്ടുപോകുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ്.സുരേഷ് പറഞ്ഞു. ബിജെപി ജഗതി ഏര്യാപ്രസിഡന്റ് കെ.എം. സുരേഷ് അധ്യക്ഷത വഹിച്ചു.  

ഹിന്ദു ഐക്യവേദി സംസ്ഥാന സഹ ട്രഷറര്‍ ജ്യോതീന്ദ്രകുമാര്‍, ആര്‍. ഹരികൃഷ്ണന്‍, ഏര്യാജനറല്‍ സെക്രട്ടറി വിനോദ്, ഏര്യാ സെക്രട്ടറി ബൈജു, ഏര്യാപ്രഭാരിയും ജില്ലാകമ്മറ്റി അംഗവുമായ പി. കുമരേശന്‍, ഏര്യാകമ്മറ്റി അംഗം സത്യവതി അമ്മ, മഹിളാമോര്‍ച്ച മണ്ഡലം കമ്മറ്റി അംഗം നീരജ, മഹിളാമോര്‍ച്ച ഏര്യാപ്രസിഡന്റ് ദീപാരാജന്‍, ജനറല്‍സെക്രട്ടറി സന്ധ്യാ പി.എസ്., സെക്രട്ടറി രമ്യാശ്രീ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ആല്‍ത്തറ ജംഗ്ഷനില്‍ നടന്ന പരിപാടി ബിജെപി സംസ്ഥാന സെക്രട്ടറി സി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ബിജെപി ജഗതി ഏര്യാവൈസ്പ്രസിഡന്റ് സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ബിജെപി മണ്ഡലം പ്രസിഡന്റ് എസ്‌കെപി രമേഷ്, മണ്ഡലം കമ്മറ്റി അംഗം ബി.അനില്‍കുമാര്‍, മേഖലാ കണ്‍വീനര്‍ ശരത്, ഏര്യാകമ്മറ്റി അംഗം മോഹനന്‍ കോറോത്ത്, അമല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: bjpstrike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാരാര്‍ജിയുടെ ശില്‍പ്പത്തില്‍ അവസാന മിനുക്കുപണികള്‍ നടത്തുന്ന ശില്‍പി ഉണ്ണി കാനായി
Kerala

കെ.ജി മാരാര്‍ക്ക് പയ്യാമ്പലത്ത് സ്മൃതിമണ്ഡപമൊരുങ്ങുന്നു; 92-ാമത് ജന്മദിനമായ സെപ്തംബര്‍17 ന് അനാച്ഛാദനം

Kerala

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

Kerala

പിണറായി വിജയനെ രക്ഷിക്കാനാവില്ല : മുഹമ്മദ് റിയാസിന്റെ പ്രസ്താവന വിലകുറഞ്ഞ രാഷ്‌ട്രീയ പ്രതിരോധം- ഷോണ്‍ ജോര്‍ജ്

India

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

Kerala

കെ കുഞ്ഞിക്കണ്ണൻ ആദർശ മാധ്യമപ്രവർത്തനത്തിന്റെ പര്യായം: കെ സുരേന്ദ്രൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരട്ടക്കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്ന്, മാതാപിതാക്കൾ നിരപരാധികളെന്ന് സൂചന, ചിതലിനെ കൊല്ലാനുള്ള വിഷം തട്ടിമറിഞ്ഞ് കുട്ടിയുടെ കൈപ്പത്തിയുടെ പാട്

ജയില്‍ ഭക്ഷണത്തിൽ നിന്ന് ആട്ടിറച്ചിയും മീനും ഒഴിവാക്കാന്‍ നീക്കം; സര്‍ക്കാരിന് കോടികള്‍ ലാഭമെന്ന് ചൂണ്ടിക്കാട്ടി എസ് ശ്രീജിത്തിന്റെ കത്ത്

കൊടുക്കാനുള്ളതെല്ലാം തിരിച്ചു പിടിച്ചിട്ടും എന്നെ തട്ടിപ്പുകാരനും വെട്ടിപ്പുകാരനും ആക്കി അധിക്ഷേപിക്കുന്നു, ഞാനും ഒരു പാറ്റ ആകും: വിജയ് മല്യ

ശ്രീശാന്തിന്റെ പിതാവ് വി.ശാന്തകുമാരൻ നായർ അന്തരിച്ചു

കാളി ദേവിക്ക് മത്സ്യവും ബലി നൽകുന്ന ആടിന്റെ മാംസവും സമർപ്പിക്കുന്നത് കാളിഘട്ടിലെ പുരാതനമായ പാരമ്പര്യം: സുവേന്ദു കഴിച്ചത് പ്രസാദം

ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് തീപിടിച്ച് നിരവധി മരണം, 84 പേരെ കാണാതായി

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

സോയില്‍ ഇന്റലിജന്‍സും അടിസ്ഥാനസൗകര്യ വികസനവും

ശബരിമല തീര്‍ത്ഥാടനത്തിന് 300 അധിക ട്രെയിന്‍ സര്‍വീസുകള്‍; 500 കെഎസ്ആര്‍ടിസി ബസുകള്‍ അധിക സര്‍വീസ് നടത്തും

ബംഗളൂരുവിൽ ഭാര്യയെ അടിച്ചുകൊലപ്പെടുത്തിയ പ്രതി മുന്ന കഞ്ചിക്കോട്ട് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.