Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

പന്തല്‍ നിര്‍മ്മാതാക്കള്‍ ദുരിതക്കയത്തില്‍; സര്‍ക്കാരിന്റെ വര്‍ക്കുകള്‍ നടത്തിയ വകയില്‍ കിട്ടാനുള്ളത് ലക്ഷങ്ങള്‍

ആഘോഷങ്ങളില്‍ ആദ്യമെത്തി അവസാനം തിരിച്ചു പോകുന്നവരാണ് പന്തല്‍ പണിക്കാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയതിലൂടെ പതിനായിരക്കണക്കിന് വരുന്ന പന്തല്‍ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2020, 09:57 am IST
in Thrissur

കൊടകര: ആഘോഷങ്ങളില്‍ ആദ്യമെത്തി അവസാനം തിരിച്ചു പോകുന്നവരാണ് പന്തല്‍ പണിക്കാര്‍. കൊറോണയുടെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയതിലൂടെ പതിനായിരക്കണക്കിന് വരുന്ന പന്തല്‍ തൊഴിലാളികളുടെ ജീവിതം പ്രതിസന്ധിയിലായി.

 കേരള സ്റ്റേറ്റ് ഹയര്‍വുഡ് ഓണേഴ്‌സ് അസോസിയേഷന് കീഴില്‍ ജില്ലയില്‍ തന്നെ 800 ഓളം ഉടമകളും അവരുടെ കീഴിലുള്ള പതിനായിരക്കണക്കിന് തൊഴിലാളികളുമാണുള്ളത്. സീസണ്‍ ലക്ഷ്യമിട്ട് പലരും ലക്ഷക്കണക്കിനു രൂപയുടെ പന്തല്‍ സാമഗ്രികളാണ് വാങ്ങികൂട്ടിയത്.  

 മാര്‍ച്ചില്‍ 80 ലക്ഷം രൂപയുടെ സാമഗ്രികളാണ് നെല്ലായിയിലെ പന്തല്‍ വര്‍ക്‌സ് ഉടമ പോള്‍സണ്‍ മാളിയേക്കല്‍ വാങ്ങിയത്.ലോണെടുത്തും പലിശയ്‌ക്ക് പണം കടമെടുത്തുമാണ് ജര്‍മന്‍ പന്തല്‍ നിര്‍മാണത്തിനുള്‍പ്പെടെയുള്ള മുന്തിയ ഇനം നിര്‍മാണ വസ്തുക്കള്‍ ഇറക്കിയത്.  എന്നാല്‍ മാര്‍ച്ച് 13ന് ശേഷം ഒറ്റ പണി പോലും ചെയ്യാന്‍ സാധിച്ചിട്ടില്ല.

 പോള്‍സണും സഹോദരന്‍ ജോര്‍ജും ചേര്‍ന്നു നടത്തുന്ന സംരംഭത്തില്‍ അസാം, ഛത്തീസ്ഗട്ട് എന്നിവിടങ്ങളില്‍ നിന്നുള്ള 90 ഓളം തൊഴിലാളികളാണുള്ളത്. ഇവരില്‍ പകുതിയിലധികം പേര്‍ തിരിച്ചു പോയെങ്കിലും മുപ്പതോളം പേര്‍ പണിയൊന്നുമില്ലാതെ ഇപ്പോഴും ഇവര്‍ക്കൊപ്പമുണ്ട്. പന്തല്‍ പണിക്കാര്‍ക്കൊപ്പം വരുന്ന സ്റ്റേജ് ഡെക്കറേഷന്‍  ജീവനക്കാരുടെ സ്ഥിതിയും ഭിന്നമല്ല. 

ജോലികളൊന്നുമില്ലാതെ കുടുംബം തള്ളി നീക്കുന്ന പാവങ്ങളായ  പണിക്കാര്‍ക്കു മുന്നില്‍  തുടര്‍ന്നുള്ള ജീവിതം ചോദ്യചിഹ്നമായി ശേഷിക്കുകയാണ്. ഇവരില്‍ പലര്‍ക്കും കുടുംബത്തിനൊപ്പം പണിക്കാരുടെ ചെലവും വഹിക്കണം. ലോണെടുത്ത പണം എങ്ങനെ തിരിച്ചടയ്‌ക്കുമെന്നുള്ള ആശങ്കയിലാണ് ഇവരോരുത്തരും. സര്‍ക്കാരിന്റെ വര്‍ക്കുകള്‍ നടത്തിയ വകയില്‍ തന്നെ ലക്ഷങ്ങള്‍ കിട്ടാനുണ്ട്.  

Tags: ലോക്ഡൗണ്‍Event management
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രേതബാധ കാരണം ഭീതിയിലായി ഒരു ഗ്രാമം; നിഗൂഢമരണത്തിന് ഇരയായത് നാല് പേര്‍; പിശാചുക്കളെ തുരത്താന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് വെണ്ണലവലസ ഗ്രാമവാസികള്‍

ഷാങ്ഹായില്‍ പതിനായിരങ്ങള്‍ കോവിഡ് ടെസ്റ്റിനായി തിക്കിത്തിരക്കുന്നു (ഇടത്ത്) നഗരത്തില്‍ റോന്തുചുറ്റുന്ന ആരോഗ്യപ്രവര്‍ത്തകര്‍
World

സീറോ കോവിഡ് ധാര്‍ഷ്ട്യം തകര്‍ന്ന് ചൈന; ഹോങ്കോങില്‍ റെക്കോഡ് മരണനിരക്ക്; ഷാങ്ഹായില്‍ കര്‍ശനലോക്ഡൗണ്‍; ഭീതിയില്‍ ചൈന

World

‘ചൈന വീണ്ടും ലോക്ഡൗണിലേക്ക്’; കോവിഡ് കേസുകളില്‍ വന്‍ വര്‍ധന; വീടിന് പുറത്ത് ഇറങ്ങുന്നതിനും വിലക്ക്; നിയന്ത്രണങ്ങള്‍ കര്‍ശനം

Kerala

ഇന്ന് ലോക്ഡൗണിന് സമാന നിയന്ത്രണങ്ങള്‍, അവശ്യ സര്‍വീസുകള്‍ മാത്രം; ദീര്‍ഘദൂര ബസ്സുകളും ട്രെയിനുകളും ഓടുന്നതിന് തടസ്സമില്ല

India

രോഗികളുടെ എണ്ണം കുറയുന്നു, നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി കര്‍ണ്ണാടക; തിങ്കളാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ ഇല്ല, സ്‌കൂളുകളും പ്രവര്‍ത്തിച്ചു തുടങ്ങും

പുതിയ വാര്‍ത്തകള്‍

ആഭ്യന്തരവകുപ്പ് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല, ജോസഫ് വാഴയ്‌ക്കനെ കെപിസിസി പ്രസിഡന്‍റ് ആക്കണം, ഇല്ലെങ്കിൽ മന്ത്രിസഭയിലേക്കില്ലെന്ന് നിലപാട്

‘ പങ്കാളി എന്തിനാണ് എന്നെ അമ്മയെ പോലെ കാണുന്നത് ‘ ; മൂന്നാം വിവാഹം പിരിയാനുള്ള കാരണം വെളിപ്പെടുത്തി മീര വാസുദേവൻ

സൗജന്യയാത്ര എവിടെ? കെഎസ്‌ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര നടത്തി സംസ്ഥാന വ്യാപക പ്രതിഷേധവുമായി മഹിളാമോർച്ച പ്രവർത്തകർ

‘മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുത്, മതേതര നിലപാടിനോട് കോംപ്രമൈസ് ഇല്ല’ ആദ്യ പ്രസ്താവനയുമായി സതീശൻ

സൗജന്യയാത്ര എവിടെ; പ്രതിഷേധിച്ച് മഹിളാമോർച്ച, യുഡിഎഫ് ഗ്യാരണ്ടി എവിടെയെന്ന് പ്രതിഷേധക്കാർ

ചുളിവുകളും വരകളും കുറയ്‌ക്കാനും പിഗ്മെന്റേഷൻ മാറ്റി മുഖത്തിന് തിളക്കം വെക്കാനും നെയ്യ്, തലച്ചോറിന്റെ ആരോഗ്യത്തിനും ഓർമ്മശക്തിക്കും മികച്ചത്

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

നീറ്റ് പരീക്ഷ അടുത്ത വർഷം മുതൽ കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിൽ; പരീക്ഷ റദ്ദാക്കിയത് വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ: മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.