Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ മടങ്ങുന്നു; തോട്ടം മേഖലക്ക് തിരിച്ചടി

ഇതര സംസ്ഥാന തൊഴിലാളികള്‍ ഇടുക്കിയിലെ ഏലം മേഖലയില്‍ നിന്നും കൂട്ടത്തോടെ മടങ്ങുന്നത് കാര്‍ഷിക മേഖലയില്‍ കടുത്ത ആശങ്ക ഉളവാക്കുന്നതായി ഹൈറേഞ്ച് സ്പൈസസ് പ്ലാന്റേഷന്‍സ് അസോസിയേഷന്‍ അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 10:39 pm IST
in Idukki

­

നെടുങ്കണ്ടം: ഇതര സംസ്ഥാന തൊഴിലാളികള്‍ ഇടുക്കിയിലെ ഏലം മേഖലയില്‍ നിന്നും കൂട്ടത്തോടെ  മടങ്ങുന്നത് കാര്‍ഷിക മേഖലയില്‍ കടുത്ത ആശങ്ക ഉളവാക്കുന്നതായി ഹൈറേഞ്ച് സ്പൈസസ് പ്ലാന്റേഷന്‍സ് അസോസിയേഷന്‍ അറിയിച്ചു.  

ലോക്ക് ഡൗണ്‍ കാലത്ത് തൊഴിലാളികള്‍ക്ക് ഭക്ഷണവും താമസസൗകര്യവും നല്‍കി സംരക്ഷിക്കുകയും ഏലത്തിന്റെ സീസണ്‍ ആരംഭത്തില്‍ ഇവര്‍ അനാവശ്യമായി മടങ്ങുന്നതായി കര്‍ഷകരുടെ ശ്രദ്ധയില്‍പെടുന്നു. ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള സമയത്ത് സാധാരണ തൊഴിലാളികള്‍ മടങ്ങിപോകുകയും അവര്‍ 30-45 ദിവസം കഴിഞ്ഞ് അടുത്ത സീസണിലേയ്‌ക്ക് സാധാരണ മെയ് ജൂണ്‍ മാസങ്ങളില്‍ തൊഴിലാളികള്‍ മടങ്ങാറില്ല.  

എന്നാല്‍ വ്യജപ്രചരണങ്ങളില്‍ അകപ്പെട്ടാണ് ഇവര്‍ ഇപ്പോള്‍ മടങ്ങുന്നത് എന്ന് മനസ്സിലാകുന്നു. ചിലര്‍ യാത്രക്കൂലി ഭക്ഷണം എന്നിവ സൗജന്യമായി ലഭിക്കുന്നതിനാല്‍ നാട്ടില്‍പോയി വരാം എന്നരീതിയില്‍ പോകുന്നു. പോലീസും മറ്റ് അധികാരികളും ചോദിക്കുമ്പോള്‍ തോട്ടങ്ങളില്‍ പണിയില്ലായെന്നും, ഉടമകള്‍ ഇറക്കിവിട്ടതായും ഇവര്‍ പറയുന്നു. പണി ഇല്ലാതാകുന്ന സമയത്ത് ജോലി നല്‍കി ഭക്ഷണവും മറ്റും നല്‍കി താമസിപ്പിച്ചവര്‍ ഇപ്പോള്‍ തിരികെ മടങ്ങുന്നത് കര്‍ഷകര്‍ക്ക് വന്‍ ബുദ്ധിമുട്ട് ഉണ്ടാക്കിട്ടുണ്ട്. അതിനാല്‍ തൊഴിലാളികള്‍ മടങ്ങുവാനായി പേര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ എത്തുമ്പോള്‍ അവര്‍ മടങ്ങുവാനുള്ള കാരണം ബോധിപ്പിക്കണമെന്നും സംശയമുള്ള ആളുകളുടെ ഉടമകളുമായി ബന്ധപ്പെട്ടശേഷമേ മടങ്ങുവാന്‍ പാസ് നല്‍കാവൂയെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Tags: സംസ്ഥാനഏലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

jal jeevan
Alappuzha

സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പ് ഇഴയുന്നു

Thrissur

ഡോ. വി തുളസിക്ക് മികച്ച കാര്‍ഷിക ഗവേഷകക്കുള്ള സംസ്ഥാന അവാര്‍ഡ്

Kerala

എന്‍ജിഒ സംഘ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം

India

മണിപ്പൂര്‍ കലാപം; പ്രതിപക്ഷം രാഷ്‌ട്രീയം കളിക്കുന്നത് ലജ്ജാകരമെന്ന് അമിത് ഷാ, സമാധാനം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

“സുര സുര താരാദീപം”; അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ രണ്ടാം ഗാനം പുറത്ത്, ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂലൈ 3 ന്

പോർതൊഴിലിനു ശേഷം “വിഗ്നേശ് രാജ സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം കരയുടെ ട്രയ്ലർ റിലീസായി” : ചിത്രം ഏപ്രിൽ 30ന് തിയേറ്ററുകളിലേക്ക്

സഹോദരിയുടെ മകളായ നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, പ്രതി ജാസിമിനെ യുപി പൊലീസ് വെടിവച്ച് കൊന്നു

മിസ്റ്ററി തില്ലറുമായി യുവനിര

രാമലക്ഷ്മണന്മാരുടെ ചിത്രം മാംസപ്ലേറ്റിന് മുൻപിൽ വച്ചാൽ അതിനെ ഹിന്ദുക്കൾ സഹിക്കണമെന്നാണോ പറയുന്നത് ? ഇനി അത് നടപ്പില്ല ; സ്വാമി ചിദാനന്ദപുരി

മനുഷ്യർക്കും ഭീഷണി ; കടലിനടിയിൽ 80 വർഷങ്ങൾ പഴക്കമുള്ള വെടിമരുന്നും , മിസൈലുകളും ; വിഷാംശങ്ങൾ ശരീരത്തിനുള്ളിൽ കയറി നക്ഷത്രമത്സ്യങ്ങളും , ഞണ്ടുകളും

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.