Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Environment

കേരളത്തെ പച്ചപ്പുതപ്പ് അണിയിപ്പിക്കാന്‍……….ലോക പരിസ്ഥിതി ദിനത്തിന്റെ കാഴ്ചകള്‍

ഇന്ന് ലോക പരിസ്ഥിതി ദിനം. പാരിസ്ഥിതികാവബോധം സൃഷ്ടിക്കാനുള്ള വിവിധതരം പരിപാടികള്‍, പരിസ്ഥിതി സംരക്ഷണത്തിനായുള്ള പ്രചാരണങ്ങള്‍, കര്‍മ്മപരിപാടികള്‍ തുടങ്ങി പരിപാടികള്‍ ലോക വ്യാപകമായി നടക്കും. പാരിസ്ഥിതികമായ അവബോധത്തിന് ഉണര്‍വ്വു നല്‍കുന്ന വിവിധ പരിപാടികള്‍ കേരളത്തിലും നടക്കുന്നുണ്ട്. സേവാഭാരതിയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഒരു ലക്ഷം പേര്‍ ഒരു കോടി ഫല വൃക്ഷതൈകള്‍ വച്ച് പിടിപ്പിക്കുന്ന ഗ്രാമവൈഭവം പദ്ധതിക്കും തുടക്കമായി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച നടന്ന വിവിധ പരിപാടികളുടെ ചിത്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 06:01 pm IST
inEnvironment
.ചിത്രം രമേശ് അവണൂര്‍

.ചിത്രം രമേശ് അവണൂര്‍

ഭൂമിയുടെ കണ്ണുനീർ… പ്രകൃതിക്ക് മേൽ മനുഷ്യന്റെ ആർത്തിപൂണ്ട കയ്യേറ്റത്തിന് അറുതിയില്ല. മല തുരന്ന് പാതാളമാക്കി മണി സൗധങ്ങൾ കെട്ടിപ്പൊക്കുന്ന മനുഷ്യന് പ്രകൃതിയിൽ നിന്നും തിരച്ചടികൾ ഏറെ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാലും പാഠം പഠിക്കാതെ വീണ്ടും ആവർത്തിക്കപ്പെടുന്ന കയ്യേറ്റത്തിന്റെ നേർസാക്ഷ്യമാണ് ഈ ചിത്രം. കോഴിക്കോട് ഒളവപാറയിലെ കരിങ്കൽ ക്വാറിയിൽ പ്രകൃതിയുടെ വറ്റാത്ത കണ്ണുനീർ പോലെ വെള്ളം നിറഞ്ഞു കിടക്കുന്നു..     .ചിത്രം . എം ആര്‍ ദിനേശ് കുമാര്‍
മനുഷ്യന്റെ തല്ലും തലോടും….. പച്ചപ്പ് അണിഞ്ഞിരുന്ന കുന്ന്, കരിങ്കല്‍ ക്വാറിയായി മാറി. മനുഷന്റെ അത്യാഗ്രഹത്തിന്റെ അടയാളം. കോട്ടയം കാഞ്ഞിരപ്പള്ളി തമ്പലക്കാവ് പന്തമാവ് കുന്നിന്റെ അവസ്ഥ.                              .    ചിത്രം  വി ബി ശിവപ്രസാദ്
മാലിന്യം നിറഞ്ഞ സാസ്‌ക്കാരിക ഇടം……..മഹാസമ്മേളനങ്ങളും എക്‌സിബിഷനുകളും സാംസ്‌കാരിക പരിപാടികളും നടക്കുന്ന തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് അഴുക്കുചാലുകളില്‍ നിറഞ്ഞ മാലിന്യങ്ങളും പ്ലാസ്റ്റിക് പാഴ് വസ്തുക്കളും കൊണ്ട് നിറച്ച നിലയില്‍                              ചിത്രം: അനില്‍ഗോപി
 .ചിത്രം   രമേശ് അവണൂര്‍
 .ചിത്രം   രമേശ് അവണൂര്‍
പൂജപ്പുര മഹിളാ മന്ദിരത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഒ. രാജഗോപാല്‍ എംഎല്‍എ വൃക്ഷതൈ നടുന്നു
സഹകാര്‍ഭാരതിയുടെ നേതൃത്വത്തില്‍ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ സംസ്ഥാന പ്രസിഡന്റ് പി.സുധാകരന്‍ വൃക്ഷതൈനല്‍കി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു
പോലീസ് ആസ്ഥാനത്ത് ഡിജിപി ലോകനാഥ് ബെഹ്‌റയക്ക് മന്ത്രി വി എസ് സുനില്‍കുമാര്‍ തൈകള്‍ നല്‍കുന്നു
Tags: 2020 ലോക പരിസ്ഥിതി ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘അപരിഗ്രഹം’ : ഭാരതത്തിന് എക്കാലത്തും നല്‍കാനുള്ള പരിസ്ഥിതിദിനസന്ദേശം

Samskriti

ഇന്ന് ലോക പരിസ്ഥിതി ദിനം; ഭൂമി മരിക്കാതിരിക്കണമെങ്കില്‍…

Article

ലോക പരിസ്ഥിതി ദിനം; പരിസ്ഥിതി വ്യവസ്ഥകള്‍ ജീവന്റെ നിലനില്‍പ്പിനുള്ള അമൂല്യ ആധാരം

മുട്ടില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നടീല്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ഡി. സഗ്‌ദേവ് ഉദ്ഘാടനം ചെയ്തു.
Environment

സേവാഭാരതിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും

അമരം കാവ് ദേവീ ക്ഷേത്രം
Environment

പരിസ്ഥിതി ദിനം; തപസ്യ ജില്ലാ സമിതിയുടെ അവാര്‍ഡ് അമരംകാവിന്

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.