Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മണല്‍ വാരല്‍: സര്‍ക്കാര്‍ നീക്കം നദികളുടെ മരണമണിയാകും; പുനരാരംഭിക്കുന്നത് 2012ല്‍ നിര്‍ത്തിവെച്ച ഖനനം

സംസ്ഥാനത്തെ പ്രധാനപ്പെട്ട 35 നദികളില്‍ മണല്‍ ഓഡിറ്റിംഗ് നടന്നുവരികയാണ്. ഇതിനോടകം 15 എണ്ണത്തില്‍ മണല്‍ഖനനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങി. ഇതിനു പിന്നാലെയാണ് എല്ലാ നദികളില്‍ നിന്നും എക്കലും ചെളിയും നീക്കം ചെയ്യാനും ഉത്തരവ്.

കെ. ജി. മധുപ്രകാശ്byകെ. ജി. മധുപ്രകാശ്
Jun 5, 2020, 11:50 am IST
inKerala

പത്തനംതിട്ട: പമ്പയടക്കം സംസ്ഥാനത്തെ നദികളില്‍ പ്രളയകാലത്ത് അടിഞ്ഞുകൂടിയ എക്കലും ചെളിയും അതിന്റെ മറവില്‍ മണലും വാരാനുള്ള സര്‍ക്കാര്‍ തീരുമാനം നദികളുടെ മരണമണി മുഴക്കും. ഇന്ന്  ലോകപരിസ്ഥിതിദിനം ആചരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ വിവാദ നീക്കം.  നദികളില്‍നിന്ന്മണല്‍ ഒഴിവാക്കി  എക്കലും ചെളിയും മാത്രം നീക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ഇതെങ്ങനെ ചെയ്യുമെന്ന് പരിസ്ഥിതി വിദഗ്‌ദ്ധരും ഇതിനുചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും ആശങ്കപ്പെടുന്നു.

2012 മുതല്‍ നിലച്ച മണല്‍ഖനനം പുനരാരംഭിക്കാനാണ്   സര്‍ക്കാര്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 35 നദികളില്‍  മണല്‍ ഓഡിറ്റിംഗ് നടന്നുവരികയാണ്.  ഇതിനോടകം 15 എണ്ണത്തില്‍  മണല്‍ഖനനത്തിന് അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറങ്ങി. ഇതിനു പിന്നാലെയാണ് എല്ലാ നദികളില്‍ നിന്നും എക്കലും ചെളിയും നീക്കം ചെയ്യാനും ഉത്തരവ്.

വീണ്ടും പ്രളയമുണ്ടാകുമെന്ന പ്രവചനങ്ങളുടെ മറവില്‍, ദുരന്ത നിവാരണ നടപടിയെന്ന നിലയിലാണ്  എക്കലും ചെളിയും നീക്കുന്നത്.  ഭരണം തീരാന്‍ ഒരുവര്‍ഷം അവശേഷിക്കേ തിടുക്കപ്പെട്ട് സംസ്ഥാനത്തെ നദികളില്‍ നിന്ന് മണല്‍  മാറ്റാനുള്ള  നീക്കത്തില്‍  ദുരൂഹതയുണ്ട്.  തെരഞ്ഞെടുപ്പുകള്‍ വിളപ്പാടകലെ എത്തി നില്‍ക്കുമ്പോള്‍ പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനുള്ള നടപടിയാണിതെന്നാണ് സംശയം. കരാറുകാരില്‍ നിന്ന് പണം പരിച്ച് അനുമതി നല്‍കിയാല്‍ മതിയാകും. ദുരന്ത നിവാരണത്തിന്റെ മറവില്‍ മണല്‍കൊള്ളക്കാണ് വഴി തുറക്കുന്നത്.

2018ലെ പ്രളയം കഴിഞ്ഞതിന്ശേഷം2019ലും വെള്ളപ്പൊക്കം ഉണ്ടായിരുന്നു. ആസമയത്തുപോലും നദികളിലെ എക്കലും ചെളിയും മാറ്റാന്‍ തയ്യാറാകാത്തവര്‍ ഇപ്പോള്‍ ധൃതഗതിയിലാണ്  നീക്കം നടത്തുന്നത്.  നദികളില്‍ നിന്ന് മണല്‍ വാരണമെങ്കില്‍ വിദഗ്‌ദ്ധ സമിതി മണല്‍ ഓഡിറ്റ് നടത്തി റിപ്പോര്‍ട്ട് തയാറാക്കണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.വനപ്രദേശത്തെ നദികളില്‍ നിന്നും മണല്‍ വാരണമെങ്കില്‍ കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയും  വേണം. നദിയില്‍ നിന്ന് എക്കല്‍ നീക്കിയാലും വനമേഖലയില്‍ നിന്ന് അത് പുറത്തുകൊണ്ടു പോകുന്നതിന് വന നിയമം ബാധകമാണ്. നദിയില്‍ നിന്ന് മാറ്റാന്‍ മാത്രമെ ഡിസാസ്റ്റര്‍ മാനേജ് മെന്റ് നിയമപ്രകാരം കഴിയുകയുള്ളൂ.കഴിഞ്ഞ അര നൂറ്റാണ്ടുകൊണ്ട് നദികളിലെ മണല്‍ മുഴുവന്‍ വാരിതീര്‍ത്തിരുന്നു. പ്രളയത്തില്‍ അതിന്റെ ഒരു ശതമാനം പോലും വന്നടിഞ്ഞിട്ടില്ലെന്നും പരിസ്ഥിതിപ്രവര്‍ത്തകര്‍ പറയുന്നു.

Tags: riversandPamba
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

Vicharam

ആറന്മുള വിമാനത്താവളമെന്ന വ്യാമോഹവും പ്രളയദുരന്ത പാഠങ്ങളും

Kerala

ദുരിതക്കയത്തില്‍ പള്ളിയോടങ്ങള്‍; ആറന്മുള വള്ളങ്ങള്‍ക്ക് വില്ലനായി മണ്‍പുറ്റുകള്‍, മഹാപ്രളയത്തിന്റെ ചെളിയും അടിത്തട്ടില്‍

Kerala

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഭരണം കിട്ടിയതോടെ കോണ്‍ഗ്രസ് പൂര്‍ണ്ണമായും നിശ്ചലമായി, അതൃപ്തി അറിയിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

‘ഖലീഫ’ എന്തുകൊണ്ട് വീണു? എല്‍ഡിഎഫ്-യുഡിഫ് രഹസ്യബന്ധം കാണിച്ചു, ഇവരുടെ കൊടുവള്ളി സ്വര്‍ണ്ണക്കടത്തുമായുള്ള ബന്ധം തുറന്നുകാട്ടി

നോർവേ രാജാവ് ഹാരോൾഡ് അഞ്ചാമൻ അന്തരിച്ചു; പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

സെഞ്ച്വറിത്തിളക്കത്തിൽ അസറുദ്ദീൻ; കെസിഎല്ലിൽ ആയിരം തികയ്‌ക്കുന്ന ആദ്യ താരം

ദല്‍ഹിയിൽ 21കാരി മോഡലിനെ കുത്തിക്കൊലപ്പെടുത്തിയ കേസ്: ജിം ട്രെയിനറെ വെടിവച്ച് പിടികൂടി പോലീസ്

ഡ്രോണുകളാണ് ആ്രധുനികയുദ്ധത്തിലെ വില്ലന്മാര്‍….ഇന്ത്യയുടെ കയ്യിലുണ്ട് ഡ്രോണുകളെ കൊല്ലുന്ന ഹെലികോപ്റ്ററുകള്‍

ബിഗ് ഫാമിലി, ബിഗ് ബ്രദര്‍.. ഇതൊന്നും അല്ലെന്ന് തെളിഞ്ഞു’, അമ്മയിലേക്ക് ഇനിയില്ലെന്ന് പാർവ്വതി തിരുവോത്ത്

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.