Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കരിമണല്‍ ഖനനവിരുദ്ധ സമരം ആവേശമായി ആറന്‍മുള സമരനായകനെത്തി

സമരത്തിന് നേതൃത്വം നല്‍കിയ ധീവരസഭ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ആര്‍. സജിമോനെ പൊന്നാടയണിച്ച് ആദരിച്ചു. തുടര്‍ന്ന് സമരവേദിയില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് പിന്‍തുണയും അറിയിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 11:17 am IST
inAlappuzha
KUMMANAM

KUMMANAM

അമ്പലപ്പുഴ : തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിരുദ്ധ സമരം ശക്തമാകുന്നു.സമരസമിതിക്ക് പിന്‍തുണയുമായി ആറന്‍മുള സമര നായകനും, ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍  എത്തിയത് ആവേശമായി. പ്രളയത്തിന്റെ പേര് പറഞ്ഞ് വന്‍ പാരിസ്ഥിതിക ആഘാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന കരിമണല്‍ ഖനനത്തിനെതിരെ തോട്ടപ്പള്ളി പൊഴിയുടെ തെക്കുഭാഗത്ത് സമരസമിതി നടത്തുന്ന സമരപന്തലിലാണ് കുമ്മനം എത്തിയത്. ഇന്നലെ സമരത്തിന് നേതൃത്വം നല്‍കിയ ധീവരസഭ അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ആര്‍. സജിമോനെ പൊന്നാടയണിച്ച് ആദരിച്ചു. തുടര്‍ന്ന് സമരവേദിയില്‍ ഉണ്ടായിരുന്ന പ്രവര്‍ത്തകര്‍ക്ക് പിന്‍തുണയും അറിയിച്ചു.

ധീവരസഭ കാര്‍ത്തിക പള്ളി താലൂക് പ്രസിഡന്റ് അനില്‍ ബി കളത്തില്‍,  പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റഹ്മത് ഹാമിദ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുമ്മനത്തിനെ വേദിയിലേയ്‌ക്ക് സ്വാഗതം ചെയ്തു. ലാഭകണ്ണോട് കൂടി നടക്കുന്ന പരിസ്ഥിതി ചൂഷണത്തിനെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ തുടരണമെന്നും,തോട്ടപ്പള്ളി പൊഴിയില്‍ നടക്കുന്ന കരിമണല്‍ ഖനനം വന്‍ പാരിസ്ഥിതിക ആഘാദങ്ങള്‍ക്കാണ് വഴിയൊരുങ്ങാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. വന്‍ പോലീസ് സന്നാഹവും ഇവിടെ എത്തിയിരുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി .ബാബു, ബി ജെ പി ദക്ഷിണമേഖലാ പ്രസിഡന്റ് കെ .സോമന്‍, ദക്ഷിണമേഖലാ വൈസ് പ്രസിഡന്റ് കൊട്ടാരം ഉണ്ണികൃഷ്ണന്‍,ജില്ലാ പ്രസിഡന്റ് എം .വി.ഗോപകുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ. പ്രദീപ്, ന്യൂനപക്ഷ മാര്‍ച്ച ജില്ലാ സെക്രട്ടറി ഫ്രാന്‍സിസ് പണിക്കര്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി. കെ. വാസുദേവന്‍, ജില്ലാ വൈസ് പ്രസിഡന്റ് എല്‍. പി. ജയചന്ദ്രന്‍, ആശാ രുദ്രാണി, ആര്‍. പ്രസാദ്, അരുണ്‍ അനിരുദ്ധന്‍, കെ.അനില്‍കുമാര്‍, വി. ബാബുരാജ്, പി. ആരോമല്‍, സെക്രട്ടറി പി. യശോധരന്‍ തുടങ്ങിയവരും പങ്കെടുത്തു.

ചിത്രം തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം നടക്കുന്ന പ്രദേശം ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖന്‍ സന്ദര്‍ശിക്കുന്നു

Tags: strikesandkummanam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.