Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രകൃതിയോടൊത്ത് ജീവിക്കാന്‍ ഓര്‍മ്മപ്പെടുത്തി ഇന്ന് പരിസ്ഥിതി ദിനം

പ്രകൃതിയോടൊത്ത് ജീവിക്കണം എന്ന പൂര്‍വസൂരികളുടെ ചിന്തയും ആഹ്വാനവും പിന്‍തിരിപ്പന്‍ എന്നാക്ഷേപിച്ച് പുറം തള്ളി. പ്രകൃതി എന്നത് നമ്മുടെ ജീവിതക്രമം തന്നെയാണ് എന്ന വസ്തുത നാം മറന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Jun 5, 2020, 09:13 am IST
inKerala
. ചിത്രം- രമേശ് അവണൂര്‍

. ചിത്രം- രമേശ് അവണൂര്‍

മൂലമറ്റം: കീഴടക്കുവാനുള്ള മനുഷ്യന്റെ ത്വര പ്രകൃതിയോടായപ്പോള്‍ നിശബ്ദമായി പ്രതികരിച്ച് പ്രകൃതി മനുഷ്യന് മുന്നറിയിപ്പ് നല്‍കുന്നു. പ്രകൃതിയോടൊത്ത് ജീവിക്കണം എന്ന പൂര്‍വസൂരികളുടെ ചിന്തയും ആഹ്വാനവും പിന്‍തിരിപ്പന്‍ എന്നാക്ഷേപിച്ച് പുറം തള്ളി. പ്രകൃതി എന്നത് നമ്മുടെ ജീവിതക്രമം തന്നെയാണ് എന്ന വസ്തുത നാം മറന്നു.  

പ്രകൃതിയുടെ മാറ് പിളര്‍ന്ന് ദുരമൂത്ത മനുഷ്യന്‍ അവന്റെ സാമ്രാജ്യങ്ങള്‍ പണിതുയര്‍ത്തിയപ്പോള്‍ നിശബ്ദമായ വേദനയോടെ അവള്‍ തേങ്ങി. പ്രളയമായും, കാറ്റായും പ്രകൃതി പ്രതിക്രിയ ചെയ്തു. പ്രകൃതിയുടെ പ്രതികാരത്തില്‍ മനുഷ്യന്‍ ആടിയുലഞ്ഞു. ഒരു മനുഷ്യായുസ് കൊണ്ട് പടുത്തുയര്‍ത്തിയത് ഒരു നിമിഷം കൊണ്ട് തകര്‍ന്നടിയുന്നത്  

നിര്‍വികാരതയോടെ അവന്‍ നോക്കി നിന്നു. പതിറ്റാണ്ടുകളായി കെട്ടിപൊക്കിയവയൊക്കെയും വീണ്ടും പടുത്തുയര്‍ത്താന്‍ ഒരു പുരുഷായുസ് മതിയാകാത്ത അവസ്ഥ. ധനികനെന്നോ ദരിദ്രനെന്നോ വ്യത്യാസമില്ലാതെ കഴിഞ്ഞ പ്രളയകാലത്ത് മനുഷ്യന്‍ എത്ര നിസാരനാണെന്ന് നേര്‍ ചിത്രങ്ങളിലൂടെ കണ്ടറിഞ്ഞു.  

പൂര്‍വികര്‍ പകര്‍ന്നു നല്‍കിയ ത്യാഗ മനോഭാവം വഴിയിലുപേക്ഷിച്ച് ഭോഗ സംസ്‌കാരം സ്വീകരിച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് കാണുന്ന പ്രതിസന്ധി. ഭൂമിക്കൊരു ചരമഗീതം കുറിച്ച ദീര്‍ഘദര്‍ശിയായ കവി വര്യന്റെ ആത്മഗതം ധരയുടെ ആഴങ്ങളില്‍ നിന്നും ഉയര്‍ന്ന ആത്മനൊമ്പരമായിരുന്നു. ഇനി വരുന്നൊരു തലമുറയ്‌ക്ക് ഇവിടെ വാസം സാധ്യമോ എന്ന  നിര്‍ണായകമായ ചോദ്യമുയര്‍ത്തിയാണ് വര്‍ത്തമാനകാല ജീവിതം മനുഷ്യന്‍ മുന്നോട്ട് നയിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ കാലം മനുഷ്യകുലത്തിന് നല്‍കുന്ന ദുരന്തങ്ങള്‍ക്ക്  മൂകസാക്ഷിയായി കാതോര്‍ക്കുവാനേ നമുക്ക് കഴിയൂ.

Tags: കഥ2020 ലോക പരിസ്ഥിതി ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

കൊങ്ങന്‍പാറ കുന്നിന്‍മുകളിലെ ചെണ്ടുമല്ലി തോട്ടത്തില്‍ സ്‌നേഹ കുടുംബശ്രീ കൂട്ടായ്മയിലെ വനിതകള്‍
Agriculture

ചെണ്ടുമല്ലി കൃഷിയില്‍ വിജയഗാഥയുമായി വനിതാ കൂട്ടായ്‌മ

Literature

മഴ നനയുന്ന കുട്ടി

മോദി വിദേശയാത്രയ്ക്കിടയില്‍ വിദേശ ഇന്ത്യക്കാരെ കാണുന്നു
India

കഴിഞ്ഞ 10 വര്‍ഷത്തില്‍ 16 ലക്ഷം പേര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു; ഇതിന് കാരണം ഇന്ത്യയുടെ വളര്‍ച്ചയെന്ന് വിദഗ്ധര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.