Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗര്‍ഭിണിയായതിനാല്‍ പുറത്തുവിടണമെന്ന് ഡല്‍ഹി കലാപകാരി; ചികിത്സ നല്‍കുന്നുണ്ടെന്ന് ജയില്‍ അധികൃതര്‍; തെളിവുണ്ടെന്ന് കോടതി; സഫൂറയുടെ ജാമ്യം തള്ളി

ഗര്‍ഭിണിയായ സഫൂറയ്‌ക്ക് ജയിലില്‍ നല്ല ചികിത്സ കിട്ടുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, എറ്റവും നല്ല ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നതെന്ന് ജയില്‍ അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. നല്ല ചികിത്സ ജയിലില്‍ കിട്ടുമ്പോള്‍ കലാപം നടത്തിയവരെ പുറത്തുവിടില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 10:44 pm IST
in India

ന്യൂദല്‍ഹി: ദല്‍ഹി കലാപത്തിന് നേതൃത്വം നല്‍കിയ ജാമിയ മില്ലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി സഫൂറ സര്‍ഗറിന് കോടതി ജാമ്യം നിഷേധിച്ചു. സഫൂറ കലാപത്തിന് നേതൃത്വം നല്‍കിയതിനുള്ള കൃത്യമായ തെളിവുകള്‍ പോലീസ് ഹാജരാക്കിയതോടെയാണ് കോടതിയുടെ നടപടി. ഗര്‍ഭിണിയായ സഫൂറയ്‌ക്ക് ജയിലില്‍ നല്ല ചികിത്സ കിട്ടുന്നില്ലെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, എറ്റവും നല്ല ചികിത്സയാണ് ഇവര്‍ക്ക് നല്‍കുന്നതെന്ന് ജയില്‍ അധികൃതര്‍ കോടതിയെ ധരിപ്പിച്ചു. നല്ല ചികിത്സ ജയിലില്‍ കിട്ടുമ്പോള്‍ കലാപം നടത്തിയവരെ പുറത്തുവിടില്ലെന്ന് കോടതി നിലപാട് എടുക്കുകയായിരുന്നു.  

ഹോര്‍മോണ്‍ വ്യതിയാനത്തെ തുടര്‍ന്നുണ്ടാകുന്ന പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം എന്ന ശാരീരികാവസ്ഥയാണ് 21 ആഴ്‌ച്ച ഗര്‍ഭിണിയായ സഫൂറക്കെന്നും ഇത് ഗര്‍ഭം അലസാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുണ്ടെന്നും അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ആശപത്രി അധികൃതര്‍ ഇത് കളവാണെന്നുള്ള തെളിവ് കോടതിയില്‍ ഹാജരാക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഡല്‍ഹിയുടെ വടക്കുകിഴക്കന്‍ പ്രദേശത്ത് വര്‍ഗീയ കലാപത്തിന് പ്രേരണ നല്‍കിയതിനാണ്  സഫൂറ സര്‍ഗറിനെ യുഎപിഎ ചുമത്തി ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ അറസ്റ്റ് ചെയ്യ്തത്.  

ജാമ്യാപേക്ഷയില്‍ അര്‍ഹതയുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞില്ല , അതനുസരിച്ച് അത് തള്ളുന്നു.” സര്‍ഗാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് പട്യാല ഹൗസ് കോടതിയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദ്ര റാണ പറഞ്ഞു. ഡല്‍ഹിയിലെ പലയിടത്തും നടന്ന പൗരത്വ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ സഫൂറ പങ്കെടുത്തിട്ടുണ്ടെന്നാണ് പോലീസ് കോടതിയില്‍ തെളിയിച്ചു.  സഫൂറ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നും സാമുദായിക കലാപത്തിന് പ്രേരിപ്പിച്ചുവെന്നും കോടതിയെ ബോധ്യപ്പെടുത്തി. തുടര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട വാദത്തിനൊടുവിലാണ് സഫൂറക്ക് ജാമ്യഅപേക്ഷ തള്ളിയത്.  

Tags: ജാമ്യംdelhi riotsദല്‍ഹി കലാപം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എപ്പോഴും ജാമ്യം നൽകാനാവില്ല, കുടുംബാംഗങ്ങൾ നോക്കിക്കോളും ; രോഗിയായ അമ്മയെ പരിചരിക്കുന്നതിനായി ഉമർ ഖാലിദിന് കോടതി ഇടക്കാല ജാമ്യം നിഷേധിച്ചു

India

ഉമർ ഖാലിദിന്റെ കേസിൽ വിവാദ പ്രസ്താവന നടത്തി മുൻ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് ; കുറ്റകൃത്യം തെളിയിക്കപ്പെട്ടില്ലെങ്കിൽ ഉമറിന് ജാമ്യം നൽകണമെന്ന് ആവശ്യം

World

ഒമർ ഞങ്ങൾ നിന്നെക്കുറിച്ചാണ് ചിന്തിക്കുന്നത് : രാജ്യ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ തിഹാർ ജയിലിൽ കഴിയുന്ന ഖാലിദിന് വേണ്ടി കത്തയച്ച് സൊഹ്‌റാൻ മംദാനി

India

ഒന്നാന്തരം ഹിന്ദു വിരോധി , കാഫിറുകള പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ ഒവൈസിയുടെ പിൻമുറക്കാരൻ : താഹിർ ഹുസൈനെന്ന തീവ്ര ഇസ്ലാമിസ്റ്റിനും ജനവിധിയിൽ തോൽവി

India

പിടിയിലായ ഐഎസ് ഭീകരര്‍ക്ക് ദല്‍ഹി കലാപത്തിലും സുപ്രധാന പങ്ക്

പുതിയ വാര്‍ത്തകള്‍

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

നോര്‍വ്വെ ചെസ് കിരീടം നേടി തമിഴ്നാട്ടിലെത്തിയ പ്രജ്ഞാനന്ദയ്ക്ക് സ്വീകരണം നല‍്കി മുഖ്യമന്ത്രി ജോസഫ് വിജയ്. 50 ലക്ഷം രൂപ ക്യാഷ് അവാര്‍ഡ് നല്‍കി. മുഖ്യമന്ത്രി ജോസഫ് വിജയും പ്രജ്ഞാനന്ദയും ചെസ് കളിക്കുന്നു

പ്രജ്ഞാനന്ദയുമായി ചെസ്സില്‍ മുട്ടി ജോസഫ് വിജയ് തോറ്റു…മുഖ്യമന്ത്രിയുടെ കളിയെ പ്രശംസിച്ച് പ്രജ്ഞാനന്ദ; 50 ലക്ഷം നല്‍കി ജോസഫ് വിജയ്

വീടുകളില്‍ വെള്ളം കയറി: ചേര്‍ത്തലയില്‍ വെള്ളത്തില്‍ കിടന്ന് നാട്ടുകാരുടെ പ്രതിഷേധം

ബിനോജ് നായര്‍ (ഇടത്ത്) ബംഗാളിലെ‍ ബിജെപിയുടെ വിജയം ആഘോഷിക്കുന്ന അനുഭാവികള്‍ (വലത്ത്)

നായാടി മൂതല്‍ നമ്പൂരി വരെ ഒന്നിച്ച് ബിജെപിക്ക് വോട്ട് ചെയ്തു, ഹിന്ദുത്വത്തെ എതിര്‍ക്കുന്ന ബിനോജ് നായര്‍ ബംഗാളില്‍ കണ്ടെത്തിയത് ഇതാണ്…

മഴ മുന്നറിയിപ്പ് : കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

സിഎംആര്‍എല്‍ വാദം തളളി, എക്‌സാലോജിക്കുമായുളള ഇടപാടിലെ രേഖകള്‍ ഇഡിക്ക് കൈമാറാമെന്ന് കോടതി

വന്യജീവി ആക്രമണങ്ങളിൽ ജീവനുകൾ പൊലിയുമ്പോൾ ഇടതും വലതും നോക്കുകുത്തികൾ: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.