Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

നത്തുകല്ലിന് സമീപത്തെ കൈത്തോട്ടിലേക്ക് മലിനജലം ഒഴുക്കുന്നു; കട്ടപ്പന നഗരസഭയില്‍ പരാതി നല്‍കിയിട്ട് നടപടിയെടുക്കുന്നില്ല

പരാതി നല്‍കിയിട്ടും തിരിഞ്ഞ് നോക്കാതെ നഗരസഭ അധികൃതര്‍. മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതുമൂലം പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യത ഉള്ളതായാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 4, 2020, 10:48 am IST
inIdukki
നത്തുകല്ലിന് സമീപത്തെ കൈത്തോട്ടില്‍ മലിനജലം കെട്ടികിടക്കുന്നു

നത്തുകല്ലിന് സമീപത്തെ കൈത്തോട്ടില്‍ മലിനജലം കെട്ടികിടക്കുന്നു

കട്ടപ്പന: നത്തുകല്ലിന് സമീപത്തെ കൈത്തോട്ടിലേക്ക് സമീപത്തെ വീടുകളില്‍നിന്നുമുള്ള മലിനജലം ഒഴുക്കിവിടുന്നതായി പരാതി. മലിനജലം തോട്ടിലേക്ക് ഒഴുക്കിവിടുന്നതുമൂലം പകര്‍ച്ചവ്യാധി രോഗങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകാന്‍ സാധ്യത ഉള്ളതായാണ് പ്രദേശവാസികള്‍ പരാതിപ്പെടുന്നത്.  

കട്ടപ്പന നഗരസഭാ അധികൃതര്‍ക്ക് ഇതുമായി ബന്ധപെട്ടു പരാതികള്‍ നല്‍കിയിട്ടും തുടര്‍ നടപടി ഉണ്ടായില്ല എന്നും ഇവര്‍ പറയുന്നു. വീടുകളിലെ ബാത്‌റൂമുകളില്‍ നിന്നും അടുക്കളയില്‍ നിന്നുമുള്ള മലിനജലമാണ് ഹോസ് വഴി വീടിന് പിന്‍വശത്തുള്ള കൈത്തോട്ടിലേക്കു ഒഴുക്കുന്നത്. നിലവില്‍ ഈ തോട്ടിലൂടെ വെള്ളം ഒഴുക്കില്ല ഇതിനാല്‍ ഈ മലിനജലം ഇവിടെ തന്നെ കെട്ടിക്കിടക്കുകയാണ് മഴക്കാലം ആരംഭിച്ച വേളയില്‍ വരും ദിവസങ്ങളില്‍ മഴ ശക്തമാകും ഈ വേളയില്‍ തോട്ടില്‍ നീരൊഴുക്ക് ശക്തമാകുകയും ചെയ്യും. അപ്പോള്‍ ഈ മലിനജലവും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്ന മറ്റ് അവശിഷ്ടങ്ങളും ഒഴുകി ഇരട്ടയാര്‍ ഡാമിലേക്കാണ് പതിക്കും.  

സെപ്റ്റിക് ടാങ്കിലില്‍നിന്നുമുള്ള മലിനജലം കെട്ടിനിടയിലൂടെ ഒലിച്ചിറങ്ങി തോട്ടിലേക്ക് വീഴുന്നുെണ്ടന്നും സമീപവാസികള്‍ പറയുന്നു. ഇപ്പോള്‍ മലിനജലം ഇവിടെ കെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുകയാണ്. കൂടാതെ ഈ മലിനജലത്തില്‍നിന്ന് കൊതുകുകള്‍ മുട്ടയിട്ട് പെരുകാന്‍ സാധ്യത ഏറെയാണെന്നും പറയുന്നു.

Tags: wateridukki
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സമഗ്ര സുരക്ഷാ പരിശോധന ഇന്ന് : അഞ്ചംഗ വിദഗ്ധ സംഘം കേരളത്തിലെത്തി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.