Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി; ഇതുവരെ 42 കോടി ജനങ്ങള്‍ക്ക് 53,248 കോടി വിതരണം ചെയ്തു

പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്കു കീഴില്‍ 9.25 കോടി സിലിണ്ടറുകള്‍ ബുക്ക് ചെയ്തു. അതില്‍ 8.58 കോടി സൗജന്യ സിലിണ്ടറുകള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 06:26 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് പുനരുദ്ധാരണത്തിനായി വനിതകള്‍ക്കും, പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍ക്കും, കര്‍ഷകര്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യവും, പണവും നല്‍കാന്‍ കേന്ദ്രം പ്രഖ്യാപിച്ച1.70 ലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി ഗരീബ് കല്ല്യാണ്‍ പദ്ധതിയിലൂടെ ഇതുവരെ 42 കോടി ജനങ്ങള്‍ക്ക്  53,248 കോടി രൂപ ധനസഹായം ലഭിച്ചു.  

ഇതുവരെയുള്ള പുരോഗതി :

* PM – KISAN പദ്ധതിയിലെ 8.19 കോടി ഗുണഭോക്താക്കള്‍ക്ക്, 16,394 കോടി രൂപ ആദ്യ ഗഡുവായി വിതരണം ചെയ്തു.

* 20.05 കോടി (98.33%) വനിത ജന്‍ധന്‍ അക്കൗണ്ട് ഉടമകള്‍ക്ക് ആദ്യ ഗഡുവായി 10,029 കോടി രൂപ നല്‍കി. രണ്ടാം ഗഡുവായി 10, 315 കോടി രൂപ 20.62 കോടി (100%) വനിതാ ജന്‍ധന്‍ അക്കൗണ്ടുകളിലെത്തിച്ചു.

* 2.81 കോടി വൃദ്ധ ജനങ്ങള്‍, വിധവ, ദിവ്യാംഗര്‍ എന്നിവര്‍ക്ക് രണ്ട് ഗഡുക്കളായി 2814.5 കോടി രൂപ വിതരണം ചെയ്തു.

* 2.3 കോടി കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്ക് 4312.82 കോടി രൂപ ധന സഹായം നല്‍കി.

* ഇതുവരെ 101 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 36 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കുമായി നല്‍കി. ഇതില്‍ 36.93 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 73.86 കോടി ഗുണഭോക്താക്കള്‍ക്കും, 32.92 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 65.85 കോടി ഉപഭോക്താക്കള്‍ക്കുമായി മെയ് 2020 ല്‍ 35 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ നല്‍കി. 3.58 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യ ധാന്യങ്ങള്‍, 7.16 കോടി ഗുണഭോക്താക്കള്‍ക്ക് ജൂണ്‍ 2020 ലേക്കായി 17 സംസ്ഥാനങ്ങള്‍/കേന്ദ്രഭരണ പ്രദേശങ്ങള്‍ വിതരണം ചെയ്തു. 5.06 ലക്ഷം മെട്രിക് ടണ്‍ പയറു വര്‍ഗങ്ങളും വിതരണത്തിനായി വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 19.4 കോടി ഗാര്‍ഹിക ഉപഭോക്താക്കളില്‍, 17.9 കോടി പേര്‍ക്ക് ഇതുവരെ 1.91 ലക്ഷം മെട്രിക് ടണ്‍ പയറു വര്‍ഗങ്ങള്‍ വിതരണം ചെയ്തു.

*പ്രധാനമന്ത്രി ഉജ്ജ്വല യോജനയ്‌ക്കു കീഴില്‍ 9.25 കോടി സിലിണ്ടറുകള്‍ ബുക്ക് ചെയ്തു. അതില്‍ 8.58 കോടി സൗജന്യ സിലിണ്ടറുകള്‍ ഇതിനോടകം നല്‍കി കഴിഞ്ഞു.

* എംപ്ലോയ്‌മെന്റ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനിലെ 16.1 ലക്ഷം അംഗങ്ങള്‍ക്ക് ഇപി എഫ് അക്കൗണ്ടില്‍ നിന്നും തിരിച്ചടയ്‌ക്കേണ്ടാത്ത അഡ്വാന്‍സ് തുക ഇനത്തില്‍ 4,725 കോടി രുപയുടെ സഹായം നല്‍കി.

* മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി വേതന വര്‍ദ്ധന 1. 4. 2020 ല്‍ നിലവില്‍ വന്നു. നടപ്പ് സാമ്പത്തിക വര്‍ഷം, 48.13 കോടി തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചു. ഇതു കൂടാതെ, വേതന കുടിശ്ശിക നല്‍കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് 28,729 കോടി രൂപ നല്‍കി.

* 59. 23 ലക്ഷം തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് 24% ഇ പി എഫ് വിഹിതമായ് ഏകദേശം 895.09 കോടി രൂപ കൈമാറി.

നേരിട്ടുള്ള ധനസഹായ കൈമാറ്റം

(പദ്ധതി, ഗുണഭോക്താക്കളുടെ എണ്ണം, തുക എന്നിങ്ങനെ )

1) പ്രധാനമന്ത്രി ജന്‍ധന്‍ യോജന വനിത അക്കൗണ്ട് ഉടമകള്‍ക്ക് ധന സഹായം:

ആദ്യ ഗഡു – 20.05 കോടി (98.3%)

രണ്ടാം ഗഡു – 20.6 കോടി

ആദ്യ ഗഡു – 10029 കോടി

രണ്ടാം ഗഡു – 10315 കോടി

2) സാമൂഹ്യ സുരക്ഷാ പദ്ധതി വഴിയുള്ള സഹായം (പ്രായമുള്ള വിധവകള്‍, ദിവ്യാംഗര്‍, മുതിര്‍ന്ന പൗരന്മാര്‍)

2.81 കോടി (100%)

ആദ്യ ഗഡു – 1407 കോടി

രണ്ടാം ഗഡു – 1407 കോടി

3) PM കിസാന്‍ പദ്ധതി വഴിയുള്ള കര്‍ഷകര്‍ക്കുള്ള സഹായം

8.19 കോടി

16394 കോടി

4) കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍ക്കുള്ള ധനസഹായം

2.3 കോടി

4313 കോടി

5) എംപ്ലോയ്‌മെന്റ് പ്രോവിഡ് ഫണ്ടിലേക്കുള്ള 24% വിഹിതം

0.59 കോടി

895 കോടി

6) ഉജ്ജ്വല

ആദ്യ ഗഡു – 7.48

രണ്ടാം ഗഡു – 4.48

8488 കോടി

ആകെ ഗുണഭോക്താക്കളുടെ എണ്ണം – 42 കോടി

തുക – 53,248 കോടി

Tags: പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.