Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ഷിറിയ മുതല്‍ മൂസോടി വരെ അനധികൃത മണലെടുക്കല്‍ വ്യാപകം

കടലാക്രമണ ഭീഷണിയില്‍ നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. കഴിഞ്ഞവര്‍ഷം ശക്തമായ കടലാക്രമണത്തില്‍ നിരവധി വീടുകളും തെങ്ങുകളും മരങ്ങളുമാണ് കടലെടുത്തത്. മൂസോഡി ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ നൂറോളം ആളുകളെ പരിസരത്തെ സ്‌കൂളുകളിലും മറ്റുമായാണ് താല്‍ക്കാലികമായി താമസിപ്പിക്കേണ്ടി വന്നിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2020, 11:04 am IST
inKasargod

ഉപ്പള: ഷിറിയ മുതല്‍ മൂസോടി വരെയുള്ള തീരത്ത് നിന്ന് വന്‍തോതില്‍ മണലെടുക്കല്‍ തുടരുന്നു. ചെറിയ ഇടവേളക്ക് ശേഷമാണ് ഇവിട മണല്‍ കൊള്ളവീണ്ടും ആരംഭിച്ചിരിക്കുന്നത്. കടലാക്രമണ ഭീഷണിയില്‍ നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. കഴിഞ്ഞവര്‍ഷം ശക്തമായ കടലാക്രമണത്തില്‍ നിരവധി വീടുകളും തെങ്ങുകളും മരങ്ങളുമാണ് കടലെടുത്തത്. മൂസോഡി ഉള്‍പ്പെടെയുള്ള തീരപ്രദേശങ്ങളില്‍ നൂറോളം ആളുകളെ പരിസരത്തെ സ്‌കൂളുകളിലും മറ്റുമായാണ് താല്‍ക്കാലികമായി താമസിപ്പിക്കേണ്ടി വന്നിരുന്നു.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രൂക്ഷമായ കടലാക്രമണം ഈ വര്‍ഷമുണ്ടാകുമെന്ന് പറയപ്പെടുമ്പോഴും അനധികൃതമായ മണലെടുപ്പിന് ഒരു നിയന്ത്രണവും കൊണ്ടുവരാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതി ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷമുണ്ടായ രൂക്ഷമായ കടലാക്രമണത്തില്‍ മൂസോടി ഹാര്‍ബറിലും പരിസരങ്ങളിലും കനത്ത നാശനഷ്ടം സംഭവിച്ചിരുന്നു. ഹാര്‍ബര്‍ വന്നതിനു ശേഷമാണ് ഇത്രയും വലിയ കടലാക്രമണം നടക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. രാത്രിയില്‍ ഇവിടെ നിന്ന് നൂറുകണക്കിന് ടണ്‍ മണലാണ് ടിപ്പര്‍ ലോറികളില്‍ അനധികൃതമായി ഇടതടവില്ലാതെ കടത്തിക്കൊണ്ടു പോകുന്നത്. സന്ധ്യയോടെയെത്തുന്ന മണല്‍ മാഫിയ സംഘം പ്രദേശത്തിന് വന്‍ ഭീഷണിയായി മാറുകയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരക്കാര്‍ക്കെതിരെ പരാതി പറഞ്ഞതിനാല്‍ ഭീഷണിയും അക്രമവുമായി മണല്‍ മാഫിയ രംഗത്ത് വരുന്നു. അതുകൊണ്ടുതന്നെ കൂടുതല്‍ ആളുകള്‍ പരാതിയുമായി മുന്നോട്ടു വരാന്‍ മടിക്കുമ്പോഴും ആശങ്കയോടെയാണ് നാട്ടുകാര്‍ ജീവിതം തള്ളി നീക്കുന്നത്.

കടല്‍ ഭിത്തികള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോഴും മണലെടുപ്പ് നിര്‍ബാധം തുടരുന്നു. ഷിറിയ, മൂസോടി, പെരിങ്കടി തുടങ്ങിയ പ്രദേശങ്ങളിലാണ് രൂക്ഷമായ കടല്‍ക്ഷോഭം അനുഭവപ്പെടാറുള്ളത്. ലോക് ഡൗണ്‍ സമയത്തു പോലും പ്രകൃതിയെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ പോലീസിന്റെ ഭാഗത്തു നിന്നും യാതൊരു നടപടിയുമില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ചില ഭരണകക്ഷി നേതാക്കളുടെ പിന്തുണയും മണലൂറ്റുകാര്‍ക്കുണ്ടെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

Tags: kasargodwaterriver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.