Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

കേന്ദ്ര പദ്ധതികള്‍ കേരളസര്‍ക്കാര്‍ അട്ടിമറിക്കുന്നു: കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കേന്ദ്രസഹായം തടയുന്നു: ബിജെപി

കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുമ്പോഴും നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് കൈയയച്ച് സഹായം നല്‍കുകയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 2, 2020, 06:56 pm IST
in Parivar

തിരുവനന്തപുരം: കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യവ്യാപകമായി നടപ്പിലാക്കുന്ന ജനോപകാര പദ്ധതികള്‍ പലതും കേരള സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് പണമെത്തിക്കുന്ന കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അംഗങ്ങളെ ചേര്‍ക്കാന്‍ അനുവദിക്കാതെ സംസ്ഥാന കൃഷിവകുപ്പ് കര്‍ഷകര്‍ക്ക് ലഭിക്കേണ്ട കേന്ദ്രസഹായം തടയുകയാണെന്ന് സുരേന്ദ്രന്‍ വെബ് വഴി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൃഷിവകുപ്പിന്റെ വിവിധ ഓഫീസുകളില്‍ കിസാന്‍ സമ്മാന്‍ നിധിക്കായുള്ളതും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനായുള്ളതും ആയിരക്കണക്കിന് അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. കേരളത്തിലെ 30 ലക്ഷം കൃഷിക്കാര്‍ മാത്രമാണ് കിസാന്‍സമ്മാന്‍ നിധിയില്‍ അംഗങ്ങളായിട്ടുള്ളത്. 60 ലക്ഷം കര്‍ഷകരെ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടപ്പോഴാണിത്. ഒരു സെന്റ് ഭൂമിയുള്ളവര്‍ക്കു പോലും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിക്കുമെന്നിരിക്കെ സംസ്ഥാനത്തിന്റെ അലംഭാവം മൂലം അത് ലഭിക്കാത്ത സ്ഥിതിയാണ്. ജന്‍ധന്‍ യോജനയുടെയും ആയുഷ്മാന്‍ ഭാരതിന്റെയും കാര്യത്തിലും ഇതേ സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്റെത്. ജന്‍ധന്‍ യോജന അക്കൗണ്ടുകളാരംഭിക്കാന്‍ കേരളം യാതൊരു സഹായവും പാവപ്പെട്ടവര്‍ക്ക് നല്‍കിയില്ലെന്നു മാത്രമല്ല നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.

 കോവിഡ് കാലത്ത് ജനങ്ങള്‍ക്ക് നേരിട്ട് പണമെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജന്‍ധന്‍ അക്കൗണ്ടുകളാണ് ഉപയോഗിച്ചത്. ആശുപത്രികളില്‍ ചികിത്സയ്‌ക്ക് പണം നല്‍കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി നടപ്പിലാക്കിയ ഘട്ടത്തിലും സംസ്ഥാനം പുറം തിരിഞ്ഞു നില്‍ക്കുകയായിരുന്നു. കേരളം തീരുമാനമെടുക്കുന്നത് വൈകിയതിലൂടെ ലക്ഷക്കണക്കിന് പാവങ്ങള്‍ക്കാണ് ചികിത്സാ സഹായം നിഷേധിക്കപ്പെട്ടത്.

മുമ്പ് ഒരു കാലത്തും ലഭിക്കാത്ത പരിഗണനയാണ് നരേന്ദ്രമോദി സര്‍ക്കാരില്‍ നിന്ന് കേരളത്തിന് ലഭിച്ചതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. പദ്ധതി വിഹിതം ഇനത്തിലും നികുതി വിഹിതമായും പ്രളയ ദുരിതാശ്വാസ സഹായ പദ്ധതികളായും സഹായം ലഭിച്ചു. ചരിത്രത്തിലാദ്യമായി റെവന്യു കമ്മി കുറയ്‌ക്കാന്‍ സംസ്ഥാനത്തിന് 4500 കോടിയിലധികം രൂപ ലഭിച്ചു. കൊറോണ പാക്കേജ് പ്രഖ്യാപിക്കുന്നതിന് മുമ്പ് നബാര്‍ഡ് വഴി കാര്‍ഷിക മേഖലയുടെ ഉത്തേജനത്തിനായി കേരളത്തിന് ലഭിച്ചത് 2500 കോടിരൂപയാണ്. രാജ്യത്ത് മൊത്തം അനുവദിച്ച തുകയില്‍ കേരളത്തിന് മാത്രമായി പത്തു ശതമാനം ലഭിച്ചു. 

വിവിധ ടൂറിസം പദ്ധതികള്‍ക്കായി കേന്ദ്രം അനുവദിച്ച 500 കോടിയിലധികം രൂപയാണ് കേരള ടൂറിസം വകുപ്പ് ചെലവഴിക്കാതെ പാഴാക്കി കളഞ്ഞത്. കേരളത്തിന്റെ അഭിമാന പദ്ധതികളായിരുന്ന ശബരിമല, ശിവഗിരി പദ്ധതികളെ അട്ടിമറിക്കുന്ന സമീപനമാണ് സംസ്ഥാനം സ്വീകരിച്ചത്. ശബരിമല സര്‍ക്യൂട്ട് വികസനത്തിനായി 2017ല്‍ കേരളത്തിന് നല്‍കിയ 99.99 കേടിയില്‍ നയാപൈസ ചെലവഴിച്ചില്ല. കണ്ണൂരില്‍ സിപിഎമ്മുകാരാല്‍ നടത്തപ്പെടുന്ന ടൂറിസം പദ്ധതിക്കായി നല്‍കിയ പണം പോലും ചെലവഴിക്കാനായില്ല.

കേന്ദ്ര പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുമ്പോഴും നരേന്ദ്രമോദി സര്‍ക്കാര്‍ കേരളത്തിന് കൈയയച്ച് സഹായം നല്‍കുകയാണെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു.

Tags: bjp
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

Kerala

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

പുതിയ വാര്‍ത്തകള്‍

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

കോമണ്‍വെല്‍ത്ത് ഗെയിംസ് ജൂഡോയില്‍ ഇരട്ട സ്വര്‍ണവുമായി ഇന്ത്യന്‍ വനിതകള്‍, പുരുഷ വിഭാഗത്തില്‍ വെളളി

ശബരിമല നെയ്യില്‍ ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷിക്കും, ദേവസ്വം സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകള്‍

ഡൽഹിയിൽ പാറ്റകൾ സംഘടിക്കുന്നു ; പിന്നാലെ ജാമ്യത്തിൽ ഇറങ്ങാൻ ഷർജീൽ ഇമാമും ഉമർ ഖാലിദും : ലക്ഷ്യം വീണ്ടും ഹിന്ദുവിരുദ്ധ കലാപമോ ?

തെരുവിലെ കന്നുകാലികളെ നിയന്ത്രിക്കണം, അപകടങ്ങളില്‍ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും സുപ്രീം കോടതി

രഞ്ജിനി ഹരിദാസ് പെട്ടു…അരാഷ്‌ട്രീയജീവിതം നയിച്ചിരുന്ന രഞ്ജിനിക്ക് ഇനി പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെയും സമരം ചെയ്യേണ്ടിവരും

തര്‍ക്കങ്ങള്‍ പരിഹരിച്ചു, ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയ്‌ക്ക് സുപ്രീം കോടതി വിവാഹമോചനം അനുവദിച്ചു

മംഗലം അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകള്‍ ശനിയാഴ്ച രാവിലെ തുറക്കും; ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.