Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

വൈറ്റ് ഹൗസിനടുത്ത് പള്ളിക്കും പതാകയ്‌ക്കും തീയിട്ടു: ബൈബിളുമായി ട്രംപ് പള്ളിക്ക് മുന്നിൽ; വച്ചുപൊറുപ്പിക്കില്ലന്ന്‌ മുന്നറിയിപ്പ്‌

പളളി കത്തിച്ചതിനെ ഭീകരപ്രവർത്തനത്തോട് ഉപമിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നു വ്യക്തമാക്കി

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Jun 2, 2020, 11:41 am IST
inWorld

വാഷിംഗ്ടൺ ഡി സി : ജോർജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെത്തുടർന്ന് യുഎസ് നഗരങ്ങളിൽ നടക്കുന്ന പ്രതിഷേധം ആളിക്കത്തുന്നു. വൈറ്റ് ഹൗസിന് വിളിപ്പാടകലെയുള്ള പള്ളിക്ക് പ്രതിഷേധക്കാർ തീയിട്ടു. പ്രസിഡന്റ് ഡൊണൾഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് അടുത്തുവരെ പ്രതിഷേധക്കാരെത്തി. വൈറ്റ്ഹൗസ് സമുച്ചയത്തിൽ അതീവ സുരക്ഷാ മുന്നറിയിപ്പു നൽകി. തീയിട്ട സെൻറ് ജോൺസ് പള്ളിയിലേക്ക് വൈറ്റ് ഹൗസിൽനിന്ന് പ്രസിഡൻറ്  നടന്നു പോയി. ബൈബിളുമായി പള്ളിക്കുമുന്നിൽ നിന്നു.പളളി കത്തിച്ചതിനെ ഭീകരപ്രവർത്തനത്തോട് ഉപമിച്ച പ്രസിഡന്റ് ഡോണൾഡ് ട്രംപ് പട്ടാളത്തെ ഇറക്കി അടിച്ചമർത്തുമെന്നു വ്യക്തമാക്കി. യുഎസിൽ നടക്കുന്നത് ആഭ്യന്തര ഭീകരപ്രവർത്തനമാണെന്നും ട്രംപ് പ്രതികരിച്ചു.നമ്മുടേത് ഒരു മഹത്തായ രാഷ്‌ട്രമാണ്. അതിന്റെ  അന്തസ്സ് കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ് ട്രംപ് ഓർമപ്പെടുത്തി.

അമേരിക്കൻ പ്രസിഡന്റുമാർ സാധാരണ ആരാധനക്കെത്തുന്ന  പുരാതനമായ പള്ളിയാണ് സെൻറ് ജോൺസ്. പള്ളിയക്ക് മുൻപിൽ ഉയർത്തിയിരുന്നു അമേരിക്കൻ പതാകയുടെ് സമീപത്തു നിന്നും കണ്ടെത്തി’ഈ നടപടി ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ല. വൈറ്റ് ഹൗസിന് മുന്നിൽ കലാപകാരികളെ നിയന്ത്രിക്കാൻ നാഷനൽ ഗാർഡ് രംഗത്തിറങ്ങി. സംസ്ഥാനങ്ങൾ വിളിക്കുന്നില്ലെങ്കിൽ പ്രസിഡൻറിൻറെ അധികാരമുപയോഗിച്ച് പട്ടാളത്തെ അയയ്‌ക്കും. ക്രിമിനൽ ശിക്ഷാനടപടികളും ജയിൽവാസവും നേരിടേണ്ടി വരും’  പ്രതിഷേധങ്ങളുടെ സംഘാടകരോടായി ട്രംപ് പറഞ്ഞു.

യുഎസിൽ 140 നഗരങ്ങളിൽ വൻ പ്രതിഷേധവും സംഘർഷങ്ങളും നടക്കുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. 40 നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു. 20 സംസ്ഥാനങ്ങളിൽ ദേശീയ സുരക്ഷാസേനയെ വിന്യസിച്ചു. ന്യൂയോർക്ക് അടക്കം പല നഗരങ്ങളിലും തീവയ്‌പും മോഷണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിനിയപ്പലിസിൽ പ്രതിഷേധക്കാർക്കു നേരെ ട്രക്ക് ഓടിച്ചു കയറ്റാൻ ശ്രമമുണ്ടായി.ആളി പടർന്ന വൻ പ്രതിഷേധ  പ്രകടനങ്ങൾ പലതും അക്രമാസക്തമാവുകയും ,അക്രമികൾ കടകൾ കൊള്ളയടിക്കുകയും ചെയ്തത്  4000 ത്തിലധികം പേരുടെ അറസ്റ്റിലേക്കു നയിച്ചു 

.യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസ് സമുച്ചയത്തിൽ അതീവ സുരക്ഷാ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 2001 സെപ്റ്റംബർ 11 ലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിനു ശേഷം ആദ്യമായാണ് ഇത്തരമൊരു മുന്നറിയിപ്പ്.  സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപണത്തിനു സാക്ഷ്യം വഹിക്കാൻ ഫ്‌ലോറിഡയിലേക്കു പോയ ് ട്രംപ് തിരികെ വരുമ്പോൾ വാഹനവ്യൂഹത്തിന് അടുത്തുവരെ പ്രതിഷേധക്കാരെത്തി. വൈറ്റ്ഹൗസിനു മുന്നിലെ പ്രതിഷേധക്കാരെ ഭയന്ന് ട്രംപിനെ  ഒരു മണിക്കൂർ സുരക്ഷാ ബങ്കറിലേക്കു മാറ്റിയിരുന്നു.

ദൈവം ഞങ്ങളോടുകൂടെയുണ്ട്. അതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ബിഷപ്പ് മരിയാണ് ബുദ്‌ടെ പറഞ്ഞു.പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ അവകാശമുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബിഷപ്പ് പറഞ്ഞു.

Tags: ക്രിസ്ത്യന്‍ പള്ളിTrumpburned
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

World

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

പുതിയ വാര്‍ത്തകള്‍

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.