Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓണ്‍ലൈന്‍ പഠനം; പത്ത്, പ്ലസ് ടു ക്ലാസുകള്‍ക്ക് അധിക സമയം, ആദ്യആഴ്‌ച്ച ഹാജര്‍ ഇല്ല

കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക. ആദ്യ ദിവസത്തെ ടൈം ടേബിള്‍ തയ്യാറായി. പ്ലസ്ടു ക്ലാസിന് രാവിലെ 8.30ന് ഇംഗ്ലീഷും ഒമ്പതിന് ജിയോഗ്രഫിയും 9.30ന് മാത്തമാറ്റിക്‌സും പത്തിന് കെമിസ്ട്രിയും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 08:28 am IST
inKerala

തിരുവനന്തപുരം: ഓണ്‍ലൈന്‍വഴിയുള്ള പഠനം ഇന്ന് ആരംഭിക്കാനിരിക്കെ പൊതു പരീക്ഷ എഴുതേണ്ടവരെന്ന നിലയില്‍ പത്ത്, പ്ലസ് ടുക്കാര്‍ക്ക് അധിക സമയം ക്ലാസ്. കൈറ്റ് വിക്‌ടേഴ്‌സ് ചാനല്‍ വഴിയാണ് ക്ലാസുകള്‍ നടക്കുക. ആദ്യ ദിവസത്തെ ടൈം ടേബിള്‍ തയ്യാറായി. പ്ലസ്ടു ക്ലാസിന് രാവിലെ 8.30ന് ഇംഗ്ലീഷും ഒമ്പതിന് ജിയോഗ്രഫിയും 9.30ന് മാത്തമാറ്റിക്‌സും പത്തിന് കെമിസ്ട്രിയും.  

ഒന്നാം ക്ലാസിന് 10.30ന് പൊതുവിഷയവും ആയിരിക്കും. പത്താം ക്ലാസിന് 11ന് ഭൗതിക ശാസ്ത്രവും 11.30ന് ഗണിതശാസ്ത്രവും 12ന് ജീവശാസ്ത്രവമാണ് ക്ലാസുകള്‍. പ്രൈമറി വിഭാഗത്തില്‍ രണ്ടാം ക്ലാസിന് 12.30ന് പൊതുവിഷയവും മൂന്നാം ക്ലാസിന് ഒരു മണിയ്‌ക്ക് മലയാളവും നാലാം ക്ലാസിന് 1.30ന് ഇംഗ്ലീഷും സംപ്രേഷണം ചെയ്യും.

അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ക്ക് മലയാളമാണ് ആദ്യ ദിവസം. രണ്ട്, രണ്ടര, മൂന്ന് മണിയ്‌ക്ക് സംപ്രേഷണം ചെയ്യും. എട്ടാം ക്ലാസിന് വൈകിട്ട് 3.30ന് ഗണിത ശാസ്ത്രവും നാലു മണിയ്‌ക്ക് രസതന്ത്രവും ഒമ്പതാം ക്ലാസിന് 4.30ന് ഇംഗ്ലീഷും, അഞ്ചിന് ഗണിതശാസ്ത്രവും സംപ്രേഷണം ചെയ്യും.  

സാമൂഹ്യമാധ്യമത്തിലും ലഭ്യം

ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് പുറമെ സാമൂഹ്യമാധ്യമങ്ങളും ക്ലാസുകള്‍ കാണാനുള്ള സംവിധാനമുണ്ട്.  ംംം.്ശരലേൃ.െസശലേ.സലൃമഹമ.ഴീ്.ശി പോര്‍ട്ടല്‍ വഴിയും ഫെയ്‌സ്ബുക്കില്‍ ളമരലയീീസ.രീാ/ഢശരലേൃ െലറൗരവമിിലഹ വഴിയും തത്‌സമയവും യുട്യൂബ് ചാനലില്‍ ്യീൗൗേയല.രീാ/ ശെേ്ശരലേൃ െസംപ്രേക്ഷണത്തിന് ശേഷവും ക്ലാസുകള്‍ ലഭ്യമാകും. രാത്രി ഏഴ് മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ പുനസംപ്രേക്ഷണം ഉണ്ടാകും. രാവിലെ 8.30 മുതല്‍ ഉച്ചയ്‌ക്ക് 1.30 വരെയാണ് കോളെജ് ക്ലാസുകള്‍. അധ്യാപകര്‍ കോളജില്‍ ഹാജരാകണം. ജില്ലയ്‌ക്ക് പുറത്തുള്ള അധ്യാപകര്‍ ഓണ്‍ലൈന്‍ ആയി ക്ലാസെടുക്കണം. സൂം ആപ്പ്, അടക്കം ഏത് സോഫ്‌വെയര്‍ ഉപയോഗിച്ച് ക്ലാസ് എടുക്കണമെന്ന് സ്ഥാപന മേധാവിക്ക് തീരുമാനിക്കാം.

ആദ്യആഴ്‌ച്ച ഹാജര്‍ ഇല്ല

സ്‌കൂളുകളില്‍ ആദ്യ ആഴ്ച ഹാജര്‍ രേഖപ്പെടുത്തില്ല. പരീക്ഷണത്തിന്റെ ഭാഗമായാണ് ആദ്യ ആഴ്‌ച്ച ഹാജര്‍ വേണ്ടന്ന് തീരുമാനിച്ചത്. എന്നാല്‍ കോളെജുകളില്‍ ഹാജര്‍ കണക്കിലെടുക്കും. സ്‌കൂളുകള്‍ക്കും കോളെജുകള്‍ക്കും കേന്ദ്രം പ്രവര്‍ത്തനാനുമതി നല്‍കും വരെയാണ് താത്കാലിക സംവിധാനം.

Tags: പ്ലസ്ടുschoolsഓണ്‍ലൈന്‍എസ്എസ്എല്‍സി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പ്രതിവര്‍ഷം 40 ലക്ഷം രൂപ ശമ്പളം, പക്ഷെ യുവാവിന്റെ റോള്‍ മോഡല്‍ രാഹുല്‍ ഗാന്ധി;ഇതോടെ വിവാഹം വേണ്ടെന്ന് വെച്ച് കര്‍ണ്ണാടകയിലെ പെണ്‍കുട്ടി

അല്‍ഗൊരിതത്തിന്റെ കഴുത്തിന് പിടിച്ചതോടെ ഫെയ്സ്ബുക്ക് മര്യാദക്കാരായി….രാഹുല്‍ ഗാന്ധിയ്‌ക്കും സിജെപിയ്‌ക്കും എതിരായ പോസ്റ്റുകളും വന്ന് തുടങ്ങി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനില്‍, റീല്‍സ് വിവാദമായതോടെ അന്വേഷണം, നടപടിക്ക് നീക്കം

ഖലീഫയിലെ നായിക മാളവിക ശര്‍മ്മയോട് കേരളത്തിലെ യൂട്യുബര്‍ ചോദിച്ച പ്രധാന ചോദ്യം:”ബീഫ് കഴിക്കാറുണ്ടോ?” യൂട്യൂബര്‍ക്ക് വിമര്‍ശനം

നാലംഗ മദ്യപസംഘത്തിന്റെ ക്രൂര മര്‍ദ്ദനമേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവര്‍ വെന്റിലേറ്ററില്‍

രാഹുൽ ഗാന്ധിയുടെ “വിദ്യാർത്ഥി പരിപാടി” നടത്തിയത് ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പേരുമാറ്റം സര്‍ക്കാര്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി

ആഗസ്റ്റ് 23നും 25നും റേഷന്‍ കടകള്‍ പ്രവൃത്തിക്കും,ഓണം ഫെയറുകളും സപ്ലൈകോയും ഞായറാഴ്ച തുറക്കും.

‘ഇതല്ല, ഞങ്ങളുടെ മലയാളം’: രജനീകാന്ത്- ഷംന കാസിം ചിത്രമായ ജയിലര്‍ 2 വിലെ പാട്ടിനെച്ചൊല്ലി കലഹം

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.