Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

പ്രീമിയര്‍ ലീഗ് 17 മുതല്‍

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പതിനേഴിന് പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ കൂടി ചെയ്്തു തീര്‍ക്കാനുണ്ടെന്ന് റിച്ചാര്‍ഡ് മാസ്‌റ്റേഴ്‌സ് പറഞ്ഞു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 1, 2020, 04:31 am IST
in Football

ലണ്ടന്‍: കൊറോണ വ്യാപനത്തെ തുടര്‍ന്ന്് നിശ്ചലമായ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ മാസം പതിനേഴിന് പുനരാരംഭിക്കാന്‍ യുണൈറ്റഡ് കിങ്ഡം സര്‍ക്കാര്‍ അനുമതി നല്‍കി.

സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ച് മത്സരങ്ങള്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ നടപടിയെ പ്രീമിയര്‍ ലീഗ് ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് മാസ്‌റ്റേഴ്‌സ് സ്വാഗതം ചെയ്തു.

പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ പതിനേഴിന് പുനരാരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒട്ടേറെ കാര്യങ്ങള്‍ കൂടി ചെയ്്തു തീര്‍ക്കാനുണ്ടെന്ന് റിച്ചാര്‍ഡ് മാസ്‌റ്റേഴ്‌സ് പറഞ്ഞു.

പ്രീമിയര്‍ ലീഗ് പുനരാരംഭിക്കുന്നതിന്റെ മുന്നോടിയായി മെയ് 28, 29 തീയതികളില്‍ കളിക്കാര്‍ക്കും ജീവനക്കാര്‍ക്കുമായി നടത്തിയ പരിശോധനയില്‍  പുതിയ കൊറോണ കേസുകള്‍ കണ്ടെത്താനായില്ല.  നേരത്തെ രണ്ട് തവണ നടത്തിയ പരിശോധനയില്‍ പന്ത്രണ്ട് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു.

നേരത്തെ നടന്ന ക്ലബ്ബുകളുടെ യോഗത്തില്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ ഈ മാസം പതിനേഴിന് പുനരാരംഭിക്കാന്‍ ധാരണയായിരുന്നു. ഹോം ആന്‍ഡ് എവേ രീതിയിലാണ് മത്സരങ്ങള്‍. എന്നാല്‍ അഞ്ചു മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.  

എവര്‍ട്ടണ്‍- ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി – ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി- ന്യൂകാസില്‍, മാഞ്ചസ്റ്റര്‍ യുണൈറ്റഡ് – ഷെഫീല്‍ഡ്, ന്യൂകാസില്‍ – ലിവര്‍പൂള്‍ എന്നീ മത്സരങ്ങളാണ് നിഷ്പക്ഷ വേദിയില്‍ നടത്തുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വി.ഡി.സതീശനെതിരെ ‘നുണേശൻ’ പ്രചാരണം; പിണറായിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ജീവനക്കാർക്കെതിരെ അന്വേഷണം

India

വാരണാസിയിലെ മാംസം, മത്സ്യക്കടകൾ നഗരത്തിന് പുറത്തേക്ക്; പദ്ധതിയുടെ രൂപരേഖ തയാർ, ആദ്യ ഘട്ടത്തിൽ അഞ്ച് സ്ഥലങ്ങൾ

Kerala

അനാഥത്വത്തില്‍ നിന്നും കൈപിടിച്ചുകയറ്റി; മാതൃകയായി ഒരു നാട്, ശിഖയെ ചേർത്ത് പിടിച്ച് ആകാശ്

Kerala

മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക; വറുതിയുടെ തീരത്തേക്ക് ട്രോളിംഗ് നിരോധനവും

Kerala

കെഎസ്ആർടിസി സൗജന്യയാത്ര; ആദ്യ ഘട്ടം ഓർഡിനറി സർവീസുകളിൽ, എപിഎൽ, ബിപിഎൽ വ്യത്യാസം ഉണ്ടാകില്ല: മന്ത്രി സി.പി ജോൺ

പുതിയ വാര്‍ത്തകള്‍

കരിപ്പൂരിൽ ‘സ്വർണം പൊട്ടിക്കൽ’ സംഘത്തിലെ കണ്ണികൾ പിടിയിൽ; 13 അംഗ ക്രിമിനൽ സംഘം അറസ്റ്റിൽ

സഹകരണ സംഘം/ബാങ്കുകളില്‍ 133 ഒഴിവുകളില്‍ നിയമനം; അപേക്ഷ ഓണ്‍ലൈനില്‍ ജൂണ്‍ 30നകം

ഇടുക്കിയിൽ വീണ്ടും കാട്ടാന ആക്രമണം; സിങ്ക്കണ്ടം സ്വദേശി മാരിക്ക് ദാരുണാന്ത്യം, ആക്രമണം മകനെ സ്‌കൂളിൽ വിടാൻ പോകവേ

ചിരിയുടെ രാജാവ്; കണ്ണു നനയിച്ച പ്രതിഭ

സലാം സലിം…

ചിരിപ്പിച്ച് ജീവിച്ചു, കരയിച്ചു മടക്കം

പശ്ചിമേഷ്യന്‍ സംഘർഷം രൂക്ഷം: ഇറാനെതിരെ തിരിച്ചടിച്ച് ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേല്‍

സാഫ് വിജയം: വനിതാ ഫുട്‌ബോൾ ടീമിനെ പ്രധാനമന്ത്രി മോദി അഭിനന്ദിച്ചു

ബറേലി സാമുദായിക കലാപം: മുഖ്യസൂത്രധാരൻ തൗഖീർ റാസയ്‌ക്ക് ജാമ്യമില്ല

ഫിഫ ലോകകപ്പ് 2026: എസ്പാന ഇന്‍ ഗ്രൂപ്പ് എച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.