Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എങ്ങും നിറഞ്ഞ ആത്മാവ്

വിവേകചൂഢാമണി 131

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
May 31, 2020, 04:40 am IST
inSamskriti

ആത്മജ്ഞാനത്തെക്കുറിച്ചുള്ള ഗുരുവിന്റെ ഉപദേശം തുടരുന്നു.

ശ്ലോകം 195

ഭ്രാന്തിം വിനാ ത്വസംഗസ്യ  

നിഷ്‌ക്രിയസ്യ നിരാകൃതേഃ

ന ഘടേതാര്‍ത്ഥ സംബന്ധോ  

നഭസോ നീലതാദിവത്

അസംഗനും നിഷ്‌ക്രിയനും നിരാകാരനുമായ ആത്മാവിന് വിഷയങ്ങളുമാ.യി സംഗം ഉണ്ടെന്ന് തോന്നിക്കുന്നത് ഭ്രാന്തി മൂലമാണ്. ആകാശത്തിന് നീല നിറമുണ്ടെന്ന് കരുതുംപോലെയാണിത്. വാസ്തവമല്ല.

ആത്മാവ് ഒന്നേയുള്ളൂ എന്നതിനാല്‍ അതില്‍ നിന്ന് വേറിട്ട് രണ്ടാമതൊരു വസ്തുവില്ല. അതുകൊണ്ട് തന്നെ സംഗം ഉണ്ടാവുകയില്ല. ആത്മാവിനെ അസംഗനെന്ന് പറയുന്നത് ഇതുമൂലമാണ്. ആത്മാവ് സ്വയം നിറഞ്ഞിരിക്കുന്നതിനാല്‍ പൂര്‍ണ്ണനാണ്. അപൂര്‍ണ്ണതയുള്ളയിടത്താണ് അത് നികത്താനായി കര്‍മ്മങ്ങളും മറ്റുമുണ്ടാകുക. ഒന്നും ചെയ്യാനില്ലാത്തതിനാല്‍ ആത്മാവ് നിഷ്‌ക്രിയനാണ്. ആത്മാവിന് അവയവങ്ങളോ കരണങ്ങളോ ഇല്ലാത്തതിനാലും കര്‍മ്മമില്ല. അതിനുള്ള ഇടവുമില്ല.

നേടാന്‍ വേറെ ഒന്നും ഇല്ലാത്തതിനാല്‍ ആഗ്രഹങ്ങളുമില്ല. നിഷ്‌ക്രിയനാകുന്നത് ഇങ്ങനെയാണ്. ആത്മാവ് എങ്ങും നിറഞ്ഞതിനാല്‍ അതിന് രൂപമില്ല. അതുകൊണ്ട് നിരാകൃതിയാണ്. ഇങ്ങനെയൊക്കെയുള്ള ആത്മാവിന് സംഗം ഉണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് മിഥ്യയാണ്. വെറും തോന്നല്‍ മാത്രമാണ്. അതില്‍ യാഥാര്‍ത്ഥ്യമില്ല. അജ്ഞാനത്തെ തുടര്‍ന്ന് ഉണ്ടായ ഭ്രാന്തി മൂലമാണ് വിഷയങ്ങള്‍ ഉണ്ടെന്ന് തോന്നുന്നത്. ഭ്രാന്തിയെ തുടര്‍ന്ന് സങ്കല്പങ്ങും അവയുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ അനുഭവമണ്ഡലവും ഉണ്ടെന്ന പോലെ തോന്നിക്കും. ഈ തെറ്റിദ്ധാരണയാണ് സംഗത്തിന് വഴിവെയ്‌ക്കുന്നത്. ഇത് അഭിമാനത്തിനും കര്‍മ്മത്തിനും കാരണമാകും. ആകാശവും ആത്മാവും പല കാര്യത്തിലും ഒരുപോലെയാണ്. ആത്മാവിന്റെ അസംഗത്വവും നിഷ്‌ക്രിയത്വവും നിരാകാരത്വവുമൊക്കെ ആകാശത്തിലും കാണാം. അതിനാല്‍ ആകാശത്തിന്റെ ഉദാഹരണത്തെ നോക്കിയാല്‍ ഇത് എളുപ്പം മനസ്സിലാകും.

ആകാശം യാതൊരു മാലിന്യങ്ങളും ഏല്‍ക്കാതെയിരിക്കുന്നതാണ്. അതിന് പ്രത്യേക നിറമോ രൂപമോ ഗുണമോ കാണില്ല. എന്നാല്‍ ചിലപ്പോള്‍ ആകാശം ചുവപ്പോ നീലയോ മറ്റോ ആയി കാണാം ഇത് അബദ്ധ ധാരണയാണ്. വെറും തോന്നലാണ്. ആകാശത്തിനെ ഒന്നും  ബാധിക്കുന്നില്ല. നീലാകാശം എന്ന പ്രയോഗം തന്നെയുണ്ട്. എന്നാല്‍ ശരിക്ക് ആലോചിച്ചാല്‍ ആകാശത്തിന് നിറമില്ല എന്ന് നമുക്ക് മനസ്സിലാക്കാം.

ആകാശത്തിന് ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് കരുതുന്നതു പോലെ തന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. കുട്ടികളോ കുട്ടികളെ പോലെ ബാലിശമായ ബുദ്ധിയുള്ളവരോ ആണ് ആകാശത്തില്‍ പലതും ആരോപിക്കുന്നത്.

അതുപോലെ ആത്മാവില്‍ സ്ഥൂല, സൂക്ഷ്മ കാരണ ശരീരങ്ങളിലെ അഭിമാനവും പഞ്ചകോശങ്ങളേയുമൊക്കെ ആരോപിക്കുകയാണ്. ഇത് വലിയ ഭ്രമമാണ്. അസംഗനായ ആത്മാവിന് വിഷയങ്ങളുമായി ഒരു തരത്തിലുള്ള ബന്ധവുമില്ല.

വേണ്ട പോലെ ആത്മചിന്തനം ചെയ്യുന്നവര്‍ക്ക് ഇത് ബോധ്യമാകും. ഭ്രാന്തി മൂലമാണ് ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയുമൊക്കെ ഉള്ളതായി തോന്നുന്നത്. അപ്പോള്‍ ശരീര മനോബുദ്ധികളില്‍ അഭിമാനിക്കുന്ന ജീവനായി പരിമിതപ്പെടുന്നു. ഈ ജീവഭാവം കല്പിതവും താല്‍ക്കാലികവുമാണ്. ആത്മസാക്ഷാത്കാരത്തിലൂടെ താന്‍ പൂര്‍ണ്ണനെന്ന് ബോധ്യമാകും വരെ ഇത് തുടരും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

Entertainment

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

Kerala

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

India

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

Kerala

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

പുതിയ വാര്‍ത്തകള്‍

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

വാടക വീട്ടില്‍ കയറി യുവതികളെ വിവസ്ത്രരാക്കുകയും കൊള്ളയടിക്കുകയും ചെയ്ത കേസില്‍ ആറ് പേര്‍ പിടിയില്‍

ഓച്ചിറ 28-ാം ഓണാഘോഷം: 3 താലൂക്കുകളില്‍ അവധി

തിരുവനന്തപുരത്ത് 5 വയസുകാരന്‍ കിണറ്റില്‍ മരിച്ച നിലയില്‍

2026 ഒക്ടോബര്‍ ഒന്നിന് ശേഷം ആധാറുമായി ലിങ്ക് ചെയ്യാന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് എല്‍പിജി സിലിണ്ടറുകള്‍ക്ക് സബ്സിഡി ലഭിക്കില്ല

എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടില്‍ അന്വേഷണത്തിന് ദേവസ്വം കമ്മീഷണറുടെ ഉത്തരവ്

സമ്മാനം വാങ്ങാനെത്തിയ യുവാവിനോട് മൊബൈൽ ഫോൺ കാണിക്കാൻ ആവശ്യപ്പെട്ട് മീര അനിൽ : തടഞ്ഞ് ആസിഫ് അലി

മഞ്ജുവാര്യരുടെ മാനനഷ്ടക്കേസ് നിയമപരമായി നേരിടുമെന്ന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍

സൗദിയിൽ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട് ശ്രീലങ്കൻ പൗരൻ ; രക്ഷിക്കാൻ മോദിയോട് അപേക്ഷിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രതിപക്ഷ എംപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.