Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ അവഗണിക്കുന്നതായി വ്യാപക പരാതി; പുതുതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാതെ അടച്ചിടുന്നു

1970 ല്‍ സ്ഥാപിതമായ കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ അധികൃതര്‍ അവഗണിക്കുന്നതായി വ്യാപക പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 30, 2020, 10:30 am IST
inKasargod
കളനാട് പ്രാഥമികാരോഗ്യ കേന്ദ്രം

കളനാട് പ്രാഥമികാരോഗ്യ കേന്ദ്രം

മേല്‍പറമ്പ: 1970 ല്‍ സ്ഥാപിതമായ കളനാട് പ്രാഥമികാരോഗ്യ കേന്ദ്രത്തെ അധികൃതര്‍ അവഗണിക്കുന്നതായി വ്യാപക പരാതി. കുന്നരിയത്ത് റെയില്‍വെ തുരങ്കത്തിന് മീതെ വിശാലമായ ഒന്നര ഏക്കറോളം വരുന്ന സര്‍ക്കാര്‍ ഭൂമിയുണ്ടായിട്ടും, പ്രസ്തുത ഭൂമി ആശുപത്രിയുടെ ഭാഗമാക്കാതിരിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തീരദേശ മേഖലയിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷക്കാവശ്യമായി പുതുതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം പോലും ഉദ്ഘാടനം ചെയ്യാതെ അടച്ചിട്ട് ജനങ്ങളെ ദ്രോഹിക്കുകയാണെന്ന ആരോപണം ശക്തമാണ്.

എത്രയും പെട്ടെന്ന് പുതുതായി നിര്‍മ്മിച്ച ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യണമെന്നും, ജനറല്‍ മെഡിസിന്‍, ശിശുരോഗ വിദഗ്ദന്‍, സ്ത്രീ രോഗ ചികിത്സാ വിഗ്ധ, മെഡിക്കല്‍ ലാബ്, ആവശ്യമായ മറ്റ് സ്റ്റാഫുകളെയും നിയമിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. അതൊടൊപ്പം ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കളനാട്, ചെമ്മനാട് വില്ലേജ് പരിധിയില്‍ വരുന്ന മുഴുവന്‍ കുടുംബക്ഷേമ ഉപ കേന്ദ്രങ്ങളും കളനാട് പിഎച്ച്എസിയുടെ പരിധിയില്‍ കൊണ്ട് വരാനും ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ അധികൃതരോട് തയ്യാറാകണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. 

നിലവില്‍ തീരദേശ മേഖലയിലെയും കളനാട് പിഎച്ച്‌സി ഉള്‍പ്പെടുന്ന മേല്‍പറമ്പ് സബ്ബ് സെന്റര്‍ പോലും ചട്ടംചാല്‍ പിഎച്ച്എസി പരിധിയിലാണുള്ളത്. തീരദേശത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിക്കുന്നതിന് വേണ്ടി ചട്ടംചാല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഉയര്‍ത്തി കൊണ്ട് വരുന്നതിന് വേണ്ടി തീര ദേശ മേഖലകളായ ചെമ്മനാട്, കളനാട് ഗ്രാമങ്ങളിലെ പത്തിലധികം വാര്‍ഡുകളിലെ ജനസംഖ്യ ചട്ടംചാല്‍ പ്രൈമറി ആശുപത്രിയിലേക്ക് കൃത്രിമമായി കൂട്ടി ചേര്‍ത്ത് കൊണ്ടാണ് ജന സംഖ്യാ പ്രാതിനിധ്യം കൂട്ടി കാണിച്ച് പ്രാഥമികാരോഗ്യ കേന്ദ്രത്തെ ഭാവിയില്‍ സിഎച്ച്സിയായി ഉയര്‍ത്താന്‍ ശ്രമം നടക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.
 

Tags: kasargodhealth
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Food

പ്രായമാവുന്നു എന്ന ടെന്‍ഷൻ വേണ്ട: പ്രായത്തിന്റെ പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കാൻ ഈ ഒരുഗ്ലാസ്സ് ജ്യൂസ്

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Health

ആരോഗ്യം ഇതുകൂടെ ശ്രദ്ധിക്കൂ… പാലിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത എട്ട് ഭക്ഷണങ്ങള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

Health

ഗര്‍ഭകാലത്തു നേരിടുന്ന പ്രധാന പ്രശ്‌നമായ ഛര്‍ദ്ദി അകറ്റാന്‍ 9 തരം പാനീയങ്ങള്‍

പുതിയ വാര്‍ത്തകള്‍

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

വില്‍പ്പനയ്‌ക്കായി കൊണ്ടുവന്ന 2.2 കിലോ കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി ജാഹിദുള്‍ ഇസ്ലാം അറസ്റ്റില്‍

രാത്രി വീട്ടില്‍ക്കയറി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവ്

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

ആരിഫ് ഹുസൈന്‍ തെരുവത്ത് (വലത്ത്)

അബ്ദുള്ള ബാസിലിനെ കോളെജിലേക്ക് പ്രസംഗിക്കാന്‍ ക്ഷണിച്ചതിനെ വിമര്‍ശിച്ച് ആരിഫ് ഹുസൈന്‍ തെരുവത്ത്

സതീശന്‍ അതിസമ്പന്നരുടെ കളിപ്പാവയെന്ന് ബിനോയ് വിശ്വം, പ്രബുദ്ധ കേരളം നാണിക്കുന്നു

കെഎസ്ആര്‍ടിസിക്ക് ബസ് വാങ്ങാന്‍ അങ്കമാലി സ്വദേശിയുടെ സംഭാവന 40 ലക്ഷം രൂപ, ചരിത്രത്തിലാദ്യം

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.