Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ആഗോള വികസന നേട്ടങ്ങളുമായി അഴിമതി രഹിത ഇന്ത്യ

ഇന്ത്യയ്‌ക്ക് ഇപ്പോള്‍ 24 യൂണികോണ്‍സ് ഉണ്ട് (ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്), ഇത് ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ്,

വിഷ്ണു കൊല്ലയില്‍byവിഷ്ണു കൊല്ലയില്‍
May 30, 2020, 09:38 am IST
inSpecial Article

പ്രധാന്‍ മന്ത്രി കിസാന്‍ സമ്പദ യോജന:

മൂല്യ ശൃംഖലയിലുടനീളമുള്ള വിടവുകള്‍ നികത്താനും കോള്‍ഡ് ചെയിന്‍ ഗ്രിഡ് സ്ഥാപിക്കാനും രാജ്യത്തൊട്ടാകെ 2020 ഫെബ്രുവരി 4 വരെ 39 മെഗാ ഫുഡ് പാര്‍ക്കുകളും 298 സംയോജിത കോള്‍ഡ് ചെയിന്‍ പ്രോജക്ടുകളും ഭക്ഷ്യ സംസ്‌കരണ വ്യവസായ മന്ത്രാലയം കിസാന്‍ സമ്പദ യോജനയുടെ കീഴില്‍ അനുവദിച്ചതായി ഭക്ഷ്യ സംസ്‌കരണ സഹമന്ത്രി രമേശ്വര്‍ തെലി പറഞ്ഞു.  

പ്രധാന്‍ മന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന

രാജ്യത്തെ  ചെറുകിട നാമമാത്ര കൃഷിക്കാര്‍ക്ക് 60 വയസ് പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് കുറഞ്ഞത് 3000 രൂപയെങ്കിലും പ്രതിമാസ പെന്‍ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് പ്രധാന്‍ മന്ത്രി കിസാന്‍ മാന്‍ ധന്‍ യോജന. ഇതിന്റെ ഉദ്ഘാടനം  2019സെപ്റ്റംബര്‍ 12 ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നിര്‍വഹിച്ചു. ഇത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ്. 18-ാം വയസില്‍ പദ്ധതിയില്‍ ചേര്‍ന്നാല്‍ 40 വയസാകുന്നതുവരെ 55 രൂപ മുതല്‍ 200 രൂപ വരെ പ്രതിമാസംവിഹിതംഅടയ്‌ക്കണം. കേന്ദ്ര ഗവണ്‍മെന്റുംതുല്യതുക ഈ പദ്ധതിയിലേയ്‌ക്ക് അടയ്‌ക്കും.  ഇതുവരെ 19,19,802ഗുണഭോക്താക്കള്‍ പദ്ധതിയില്‍ അംഗങ്ങളായിട്ടുണ്ട്.

ദേശീയപാതകളുടെ നിര്‍മ്മാണത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്

2019-20 സാമ്പത്തിക വര്‍ഷത്തില്‍ ദേശീയപാതകളുടെ നിര്‍മ്മാണം 3,979 കിലോമീറ്റര്‍  എന്‍എച്ച്എഐ പൂര്‍ത്തിയാക്കി. ഒരു സാമ്പത്തിക വര്‍ഷത്തില്‍ എന്‍എഎഎഐ നേടിയ ഏറ്റവും ഉയര്‍ന്ന ദേശീയപാത നിര്‍മാണമാണിത്, 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 3,380 കിലോമീറ്റര്‍ ആയിരുന്നു നിര്‍മാണ വേഗത.

ആഗോള വികസന നേട്ടങ്ങള്‍

• ആഗോള നൂതന സാങ്കേതിക വിദ്യ സൂചികയില്‍ ഇന്ത്യ അഞ്ചു സ്ഥാനങ്ങള്‍ വര്‍ധിപ്പിച്ച് 2019 ല്‍ 52-ാം സ്ഥാനത്തെത്തി.കഴിഞ്ഞ വര്‍ഷം ഇത് 57-ാം സ്ഥാനത്തായിരുന്നു.

• തുടര്‍ച്ചായായ മൂന്നാം വര്‍ഷവും വ്യവസായങ്ങളുടെ സുഗമമായ നടത്തിപ്പില്‍ ഇന്ത്യയുടെ കുതിച്ചുചാട്ടം. 2019ലെ 77ല്‍ നിന്നും 14 സ്ഥാനം മെച്ചപ്പെടുത്തി 190 രാജ്യങ്ങളുടെ റാങ്കിംഗില്‍ 63ലെത്തി. 2011ന് ശേഷം ഒരു വലിയരാജ്യം നടത്തുന്ന ഏറ്റവും വലിയ കുതിപ്പ്.

• നാസ്‌കോമിന്റെ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പുകളാണ് ഇന്ത്യയിലുള്ളത്

• ലോക ഡിജിറ്റല്‍ മത്സര റാങ്കിംഗ് 2019 ല്‍ ടെക്നോളജി സബ് ഫാക്ടര്‍ ലെവലില്‍ ഏറ്റവും വലിയ പുരോഗതിയോടെ ഇന്ത്യ 2019 ല്‍ നാല് സ്ഥാനങ്ങള്‍ നേടി 44-ാം സ്ഥാനത്തെത്തി.  

• ജി.ഐ.ഐയെ ലോക ബൗദ്ധിക സ്വത്തവകാശ സംഘടനയും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുമായി ബന്ധപ്പെടുത്തിജി.ഐ.ഐയ്‌ക്ക് തുടക്കം കുറിച്ച ആദ്യത്തെ വികസ്വര രാജ്യമായി ഇന്ത്യ മാറി.

• ഇന്ത്യയ്‌ക്ക് ഇപ്പോള്‍ 24 യൂണികോണ്‍സ് ഉണ്ട് (ഒരു ബില്യണ്‍ ഡോളറില്‍ കൂടുതല്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്ക്), ഇത് ലോകത്തിലെ മൂന്നാമത്തെ ഉയര്‍ന്ന നിരക്കാണ്, 2025 ഓടെ രാജ്യത്ത് 95-105 യൂണികോണ്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു  

അന്താരാഷ്‌ട്ര കാര്‍ഡായി ഇന്ത്യയുടെ റുപെ.

• പശ്ചിമേഷ്യയിലെ റുപേ ഉള്ള ആദ്യത്തെ രാജ്യമായി യുഎഇ മാറി.  

• സൗദി അറേബ്യയില്‍ റുപേ കാര്‍ഡ് ആരംഭിക്കുന്നതിനുള്ള ധാരണാപത്രത്തില്‍ ഇന്ത്യ ഒപ്പുവച്ചു  

• ഇത് 2.6 ദശലക്ഷം ഇന്ത്യന്‍ പ്രവാസികള്‍ക്കും ഹജ്ജ് തീര്‍ഥാടകര്‍ക്കും പ്രയോജനം ചെയ്യും

• ബഹ്റൈന്‍, സിംഗപ്പൂര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളിലും റുപേ നിലവില്‍ ഉപയോഗിക്കുന്നു ഉണ്ട്  

• മാസ്റ്റര്‍കാര്‍ഡ്,വിസ കാര്‍ഡ്, എന്നിവയ്‌ക്ക് തുല്യമായ ഒരു അന്താരാഷ്‌ട്ര കാര്‍ഡായി റുപെ മാറുന്നു

അഴിമതി രഹിത ഇന്ത്യ  

• കൈക്കൂലിയും ഗ്രാഫ്റ്റ് ദുരുപയോഗം ചെയ്യലും ആരോപിച്ച് കുറ്റക്കാരായ 12 ഉന്നത റവന്യൂ ഉദ്യോഗസ്ഥരെ നിര്‍ബന്ധിത വിരമിക്കലിനു വിധായരാക്കി.  

• കേന്ദ്ര പരോക്ഷനികുതി വിഭാഗത്തിലെ, കസ്റ്റംസ് (സിബിഐസി), 15 കമ്മീഷണര്‍ ലെവല്‍ ഓഫീസര്‍മാരെയും 22 ഉദ്യോഗസ്ഥരെയും പുറത്താക്കി.  

• അഴിമതി ആരോപണത്തെ തുടര്‍ന്ന് കേന്ദ്ര പ്രത്യക്ഷ നികുതി വിഭാഗത്തിലെ 15 ഉദ്യോഗസ്ഥരെയും പിരിച്ചുവിട്ടു.

Tags: modi governmentരണ്ടാം മോദി സര്‍ക്കാരിന്റെ ഒരു വര്‍ഷം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

1.25 ലക്ഷം ജനപ്രതിനിധികള്‍ വന്ദേമാതരം പാടും; നാളെ വാര്‍ഡ് തലങ്ങളില്‍ പ്രത്യേക പരിപാടികള്‍

India

‘ കുറ്റവാളികൾക്കെതിരെ മോദി സർക്കാരിന്റെ ത്രിശൂൽ’ ; വിവിധ രാജ്യങ്ങളിലേക്ക് ഒളിച്ചോടിയ 274 പേരെ തിരികെയെത്തിച്ചു, 17,000 കോടി രൂപ കണ്ടുകെട്ടി

Kerala

കേരളത്തിന്റെ നഗരവികസനത്തിന് 60 കോടി രൂപ അനുവദിച്ച് കേന്ദ്രം; മോദി സർക്കാരിന്റേത് മാതൃകാപരമായ നടപടി: കുമ്മനം രാജശേഖരൻ

India

സിജെപി സമരത്തിനെതിരെ കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഹേമമാലിനിയും കങ്കണ റണാവത്തും

India

കോൺഗ്രസിന്റെ കപട പ്രകൃതി സ്‌നേഹം പൊളിഞ്ഞു , ഗ്രേറ്റ് നിക്കോബാർ പദ്ധതിയിൽ ദ്വീപ് നിവാസികൾക്ക് സമ്മതം:  ഗലാത്തിയ ബേ തുറമുഖത്തിന്റെ പണി 2028 ൽ ആരംഭിക്കും

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ വീടിന്റെ ബാങ്ക് ലേലം നടന്നതിലും തട്ടിപ്പ് : സാബു എം ജേക്കബ്.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ജെ‍ന്‍സീകള്‍ക്ക് രാഹുല്‍ ഗാന്ധിയും സിജെപിയും വേണ്ട; 6781 വോട്ടുകള്‍ക്ക് സെക്രട്ടറിസ്ഥാനം പിടിച്ച് എബിവിപിയുടെ റിയ ചാദ് വി

200 കോടിയുടെ ആഡംബര കൊട്ടാരം വിട്ട് 1,700 സ്ക്വയര്‍ ഫീറ്റ് അപ്പാർട്ട്മെന്റിലേക്ക് : സൂര്യയ്‌ക്കും , ജ്യോതികയ്‌ക്കും 681 കോടിയുടെ ആസ്തി

വണ്ടൂര്‍ താലൂക്ക് ആശുപത്രി ലിഫ്റ്റില്‍ കുടുങ്ങിയ സ്ത്രീകളെ പുറത്തെത്തിച്ചു

ലോക മറവി ദിനം തിങ്കളാഴ്ച

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

‘കത്തി കയറി’ റഹ്മാന്റെ ഹഠാ ടീസർ

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

ടൊറന്റോ ഫെസ്റ്റിവലിൽ ചരിത്രം കുറിച്ച് ‘ഹാഫ്’; മിഡ്നൈറ്റ് മാഡ്നസിൽ ആവേശകരമായ പ്രതികരണം

രാഹുല്‍ ഗാന്ധിയുടെ ‘നുണയുടെ മുഴക്ക’ത്തിന് മേല്‍ എബിവിപി വിജയക്കൊടി നാട്ടി; ഇന്ത ഇടത്തില്‍ ജെന്‍ സീ സേഫ് ആണെന്നും യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.