Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഡിജിപിയുടെ ഉത്തരവ് പാലിച്ചില്ല; കൊറോണയില്‍ ‘ലോക്ഡൗണായി’ വെഞ്ഞാറമൂട് സ്റ്റേഷന്‍

വ്യാജമദ്യവുമായി പിടിച്ച പ്രതിയെ സെല്ലില്‍ സൂക്ഷിച്ചിട്ട് അടുത്ത ദിവസം ആണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. അതുകൊണ്ട് രണ്ടു ദിവസവും ഡ്യൂട്ടിക്ക് വന്ന പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 05:00 pm IST
inThiruvananthapuram

വെഞ്ഞാറമൂട്: നാടിനെ നിരീക്ഷിക്കേണ്ട പോലീസുകാര്‍ മൊത്തത്തില്‍ നിരീക്ഷണത്തില്‍ ആയാല്‍ നാട്ടുകാര്‍ എന്തുചെയ്യും. ആ ഒരു അവസ്ഥയാണ് വെഞ്ഞാറമൂട്ടില്‍. അബ്കാരി കേസില്‍ പിടിയിലായ റിമാന്‍ഡ് പ്രതിക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായതു വെഞ്ഞാറമൂട് സ്റ്റേഷനിലെ 68 ഉദ്യോഗസ്ഥരാണ്. 

സ്റ്റേഷനിലെ സിഐ അടക്കം 34 പോലീസ് ഉദ്യോഗസ്ഥരും 32 പോലീസ് ട്രെയിനികളും രണ്ടു ഹോംഗാര്‍ഡുകളും നിരീക്ഷണത്തിലാണ് വീടുകളില്‍. അബ്കാരി കേസ് പ്രതിയെ പിടിക്കാനുള്ള കാരണം തന്നെ പ്രതി സഞ്ചരിച്ച വാഹനം പോലീസ് ട്രെയിനിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയതിനാലാണ്. വ്യാജമദ്യവുമായി പിടിച്ച പ്രതിയെ സെല്ലില്‍ സൂക്ഷിച്ചിട്ട് അടുത്ത ദിവസം ആണ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്. അതുകൊണ്ട് രണ്ടു ദിവസവും ഡ്യൂട്ടിക്ക് വന്ന പോലീസുകാര്‍ നിരീക്ഷണത്തില്‍ പോകേണ്ടിവന്നു. 

ഇതിനു സമാനമായ സംഭവമാണ് ഇന്നലെയും നടന്നത്. വ്യത്യസ്ത കേസുകളിലായി പിടിയിലായ രണ്ട് റിമാന്‍ഡ് പ്രതികള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ പോകേണ്ടിവന്നത് പുതുതായി വന്ന 14 പോലീസ് ഉദ്യോഗസ്ഥരാണ്. അതോടുകൂടി സ്റ്റേഷനിലെ അംഗബലം കുറഞ്ഞു. സ്റ്റേഷന്‍ പ്രവര്‍ത്തനം താറുമാറായി. ലോക്ഡൗണിന്റെ തുടക്കം മുതല്‍ തന്നെ കര്‍ശനനിയന്ത്രണങ്ങളും മരുന്നുകളും ഭക്ഷണവും കിട്ടാത്തവര്‍ക്ക് എത്തിച്ചുകൊടുത്തും നിര്‍ദേശങ്ങളുമായി ഒട്ടേറെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ആയിരുന്നു വെഞ്ഞാറമൂട് പോലീസ് ചെയ്തുവന്നത്. ഇപ്പോള്‍ സ്റ്റേഷനില്‍ ഫോണില്‍ വിളിച്ചു കാര്യങ്ങള്‍ തിരക്കാന്‍പോലും പറ്റാത്ത അവസ്ഥയായി.  

  ലോക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ജനങ്ങള്‍ അധികമായി ഇറങ്ങുകയും കൊറോണ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവ് വന്നതിന്റെയും അടിസ്ഥാനത്തില്‍ ആണ് ഡിജിപി സ്റ്റേഷനുകളില്‍  സര്‍ക്കുലര്‍ അയച്ചത്. അതതു സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ അംഗബലം അനുസരിച്ചു പകുതിയാക്കി ഡ്യൂട്ടി ക്രമീകരിക്കാന്‍. പകുതി ഉദ്യോഗസ്ഥര്‍ ഏഴു ദിവസം വിശ്രമിക്കുകയും ബാക്കിയുള്ളവര്‍ ജോലിക്ക് വരികയും ചെയ്യുക. വെഞ്ഞാറമൂട്ടില്‍ സംഭവിച്ച പോലുള്ള ഒരു അവസ്ഥ വന്നാല്‍ പകുതിപ്പേര്‍ നിരീക്ഷണത്തില്‍ പോയാലും ബാക്കി ആളുകള്‍ക്ക് ജോലിക്ക് വരാന്‍ പറ്റുന്ന സാഹചര്യം ഉണ്ടാകും. ഡിജിപി യുടെ ഉത്തരവ് ഗൗനിക്കാത്തതിന്റെ പേരിലാണ് വെഞ്ഞാറമൂട് സ്റ്റേഷനില്‍ ഇങ്ങനെ ഒരവസ്ഥ സംജാതമായിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള സ്റ്റേഷനുകളില്‍ ഈ സര്‍ക്കുലര്‍ പോയിട്ടും പല സ്റ്റേഷനുകളിലും ഇതു നടപ്പിലാക്കിയിട്ടില്ല.

Tags: VenjaramooduCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്റ്റാലിന്‍റെ ജന്മദിനാഘോഷത്തിന്‍റെ ഭാഗമായി അരങ്ങേറിയ അശ്ലീലനൃത്തം വേദിയില്‍ മുന്‍നിരയില്‍ ഇരുന്ന് ആസ്വദിക്കുന്ന ഡിഎംകെ മന്ത്രി പെരിയകറുപ്പന്‍ (ഇടത്ത്) സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും (വലത്ത്)
India

സനാതനധര്‍മ്മം ഡെങ്കിപ്പനി പോലെ തുടച്ചുനീക്കണമെന്ന് പറഞ്ഞ ഉദയനിധി സ്റ്റാലിന്റെ ജന്മദിനം ആഘോഷിക്കാന്‍ അശ്ലീലനൃത്തം

റൂറല്‍ എസ്പി സുദര്‍ശന്‍.കെ.എസ് അന്തേവാസികള്‍ക്ക് ഓണക്കോടി നല്‍കുന്നു
Thiruvananthapuram

ഉറ്റവര്‍ ഉപേക്ഷിച്ചെങ്കിലും ഇവര്‍ക്കുമുണ്ട് ഓണം; മഹാബലിയെത്തും ഇവരെക്കാണാന്‍

Kerala

തിരുവനന്തപുരത്ത് അമ്മയെ പൂട്ടിയിട്ടശേഷം മകൻ വീടിനു തീവെച്ചു; വീട്ടിലെ ടൈൽസും സാധന സാമഗ്രികളും കത്തിനശിച്ചു

Entertainment

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്: ആരോപണവുമായി നടൻ

Thiruvananthapuram

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വെഞ്ഞാറമൂട; വരുമോ മേല്‍പ്പാലം

പുതിയ വാര്‍ത്തകള്‍

അഭിമന്യു വധക്കേസ്: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ ഹാജരാകാത്തതിൽ വിമർശനം ഉന്നയിച്ച് കോടതി; 13 ന് എല്ലാ പ്രതികളും ഹാജരാക്കണം

സുരക്ഷാ സംവിധാനങ്ങളില്ലാതെ വാട്ടർ ടാങ്ക് പൊളിക്കൽ; ഒഴിവായത് വന്‍ദുരന്തം; വീടിനും വില്ലേജ് ഓഫീസിനും തകരാര്‍

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

മധ്യപ്രദേശിലെ തിരംഗയാത്ര: മുഖ്യമന്ത്രി മോഹൻ യാദവ് നയിച്ചു, വൻ പ്രചാരണ പരിപാടി

ബെംഗളൂരുവിൽ സ്പെഷ്യൽ ഡ്രൈവിൽ 105 അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ പിടികൂടി

തിരിച്ചുവരവിനൊരുങ്ങി ട്രിവാന്‍ഡ്രം റോയല്‍സ്

തമിഴ് തായ് വാഴ്‌ത്ത് ആദ്യം ആലപിക്കും: മുഖ്യമന്ത്രി സി ജോസഫ് വിജയ് അവതരിപ്പിച്ച പ്രമേയം അംഗീകരിച്ച്‌ നിയമസഭ

ഒറ്റത്തെരഞ്ഞെടുപ്പ്, ഒബിസി സംവരണം, പുതിയ കൃഷി നയം: രാജസ്ഥാനിൽ ഭജൻലാൽ ശർമ്മയുടെ സുപ്രധാന മന്ത്രിസഭാ തീരുമാനങ്ങൾ

കൊറിയ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ സൂപ്പര്‍ 300: അഷ്മിത ചാലിഹ കിരീടം നേടി

‘കേരളം’ ബിൽ ലോക്‌സഭയിൽ; അനുമതിക്ക് വോട്ടുചെയ്യാതെ കേരള എംപിമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.