Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Fact Check

സിനിമാ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ക്കെതിരെ വ്യാജവാര്‍ത്ത; ദേശാഭിമാനി പത്രത്തിനെതിരെ നിയമ നടപടിയുമായി വിശ്വഹിന്ദു പരിഷത്ത്

നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം ക്ഷമാപണം നടത്തി തിരുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്നും, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ അപകീര്‍ത്തിക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 04:30 pm IST
in Fact Check

കൊച്ചി: കാലടി ശിവരാത്രി മണപ്പുറത്ത് ‘മിന്നല്‍ മുരളി’ സിനിമയുടെ സെറ്റ് തകര്‍ത്തത് സംഘപരിവാര്‍ സംഘടനകളാണെന്ന വ്യാജ വാര്‍ത്ത നല്‍കിയ സിപിഎം മുഖപത്രമായ ദേശാഭിമാനിക്കെതിരെ നിയമ നടപടി തുടങ്ങി. മെയ് 27 ലെ കൊച്ചി എഡിഷനില്‍ പത്രത്തിന്റെ പത്താമത്തെ പേജില്‍ ”സിനിമാസെറ്റ് തകര്‍ത്ത കേസില്‍ മൂന്ന്‌പേര്‍കൂടി അറസ്റ്റില്‍” എന്ന തലക്കെട്ടോടുകൂടിയ വാര്‍ത്തയുടെ രണ്ടാമത്തെ ഖണ്ഡികയില്‍ ”സംഘപരിവാര്‍ സംഘടനയായ ബജ്‌റംഗദളിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം” എന്ന്  പ്രസിദ്ധീകരിച്ചിരുന്നു. 

ഈ വാര്‍ത്തക്കെതിരെയാണ് സംഘപരിവാര്‍ സംഘടനകള്‍ക്ക് വേണ്ടി വിശ്വഹിന്ദു പരിഷത്ത് കാലടി പ്രഖണ്ഡ് പ്രസിഡന്റ് വി.എസ് സുബിന്‍ കുമാര്‍ അഡ്വ.ശ്രീനാഥ് മുഖാന്തിരം ദേശാഭിമാനി ചീഫ് എഡിറ്റര്‍ പി.രാജീവിനും പബ്ലിഷര്‍ ആയ കെ.ജെ തോമസിനും എതിരെ അപകീര്‍ത്തി നോട്ടീസ് അയച്ചിരിക്കുന്നത്.

സിനിമ സെറ്റ് തകര്‍ക്കപ്പെട്ട അന്ന് തന്നെ സെറ്റ് തകര്‍ത്തത് അന്താരാഷ്‌ട്ര ഹിന്ദു പരിഷത്തും അതിന്റെ യുവജന വിഭാഗമായ രാഷ്‌ട്രീയ ബജ്‌റംഗ്ദളും ആണെന്ന് അന്താരാഷ്‌ട്ര ഹിന്ദു പരിഷത്തിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിരുന്നു.  ഈ സംഘടനക്ക് ആര്‍എസ്എസ്, ബി.ജെ.പി, വി.എച്ച്.പി തുടങ്ങിയുള്ള സംഘപരിവാര്‍ സംഘടനകളുമായി യാതൊരു ബന്ധവുമില്ല. സിപി.എം എന്ന സംഘടനയും സിപിഐ (എം.എല്‍) എന്ന സംഘടനയും രണ്ട് വ്യത്യസ്ത സംഘടനകളാണ് എന്നത് പോലെ ബജറംഗ്ദളും രാഷ്‌ട്രീയ ബജ്‌റംഗ്ദളും വ്യത്യസ്ത സംഘടനകളാണ് എന്നറിഞ്ഞു കൊണ്ട് തന്നെ സംഘപരിവാര്‍ സംഘടനകളെ അപകീര്‍ത്തിപ്പെടുത്തണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഈ വാര്‍ത്ത ദേശാഭിമാനി നല്‍കിയത്.  

നോട്ടീസ് കൈപ്പറ്റി പതിനഞ്ച് ദിവസത്തിനകം ക്ഷമാപണം നടത്തി തിരുത്ത് വാര്‍ത്ത പ്രസിദ്ധീകരിക്കണമെന്നും, സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ അപകീര്‍ത്തിക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും നോട്ടീസില്‍ പറയുന്നു.

Tags: വാര്‍ത്തdeshabhimaniminnal murali
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡി റെയ്ഡിനെതിരെ കേരളം താക്കീത് നൽകിയെന്ന് ദേശാഭിമാനി : താക്കീത് നൽകാൻ പോയവർ ഒരു കൊല്ലം കഴിഞ്ഞേ ഇനി പുറത്ത് വരൂവെന്ന് പരിഹാസം

Kerala

നേമത്ത് വി.ശിവൻകുട്ടിയെ തോൽപ്പിക്കണം; എസ് ഡിപി ബന്ധത്തെ വിമർശിച്ച് പറയുന്നത് സഖാക്കൾതന്നെ

India

മാതാ വൈഷ്ണോ ദേവി മെഡിക്കൽ കോളേജിന്റെ അംഗീകാരം റദ്ദാക്കിയത് മുസ്ലീങ്ങൾ ചേര്‍ന്നത് കൊണ്ടെന്ന് മീഡിയവണ്‍ ;അല്ല,സൗകര്യങ്ങളില്ലാത്തതിനാല്‍

Kerala

വായ്‌പ എടുത്തിട്ടില്ല, ബിജെപി മുന്നേറ്റം തടയാന്‍ സിപിഎം വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്നു, നിയമനടപടി സ്വീകരിക്കും: എസ് സുരേഷ്

Kerala

തിരുവനന്തപുരത്ത് വിമത സ്ഥാനാര്‍ഥി കെ ശ്രീകണ്ഠനെ സിപിഎം പുറത്താക്കി, പുറത്താക്കിയത് ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫിനെ

പുതിയ വാര്‍ത്തകള്‍

ഞാൻ രാഹുലിന്റെ ചേട്ടനാണെന്ന പറഞ്ഞ സ്റ്റാലിൻ ഇന്ന് വാക്ക് തിരുത്തുന്നു ; രാഹുൽ വഞ്ചകൻ , പ്രതിപക്ഷ ഐക്യം തകരാനുള്ള പ്രധാനകാരണം രാഹുൽ തന്നെ

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു

കോഴിക്കോട് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു

രാജ്യത്തെ 28 മുഖ്യമന്ത്രിമാരോടും മോദി ഒരു ചോദ്യം ചോദിച്ചു: “ഇന്ത്യ വികസിത രാജ്യമാകാന്‍ ഓരോ സംസ്ഥാനവും എന്ത് സംഭാവന ചെയ്യും?”

സ്വര്‍ണം പൊതിഞ്ഞ ശബരിമല ശ്രീകോവിലിന്റെ മുകളില്‍ അസാധാരണമായ നിറവ്യത്യാസം

കോഴിക്കോട് 26 ദിവസം പ്രായമുള്ള ആണ്‍കുട്ടി മരിച്ച നിലയില്‍

മന്ത്രി മോന്‍സ് ജോസഫ് വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ചു, വിജയം ആശംസിച്ച് വെളളാപ്പളളി

ചാണക്യനാണായാൾ , തൃണമൂൽ തകരാൻ കാരണം അമിത് ഷായാണെന്ന് കോൺഗ്രസ് ; എം പിമാർ കൂട്ടത്തോടെ വിട്ടു പോകുന്നു ; ഡീലിമിറ്റേഷൻ ബിൽ ഉടനെന്ന് സൂചന

കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.