Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കാസര്‍കോട് നഗരസഭയിലെ അഴിമതി; വിജിലന്‍സ് അന്വേഷണം നടത്തണം: ബിജെപി

കാസര്‍കോട് നഗരസഭാ ഗോഡൗണില്‍ നിന്ന് പാന്‍പരാഗ് കാണാതായതും ഡ്രൈവറുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയവും അഴിമതിയും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി ഉന്നയിച്ചത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനും വാക്കേറ്റത്തിനും ഇടയായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2020, 11:56 am IST
inBJP

കാസര്‍കോട്: ചില താല്‍ക്കാലിക ജീവനക്കാര്‍ കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സന്റെ സീക്രട്ട് പാസ്‌വേര്‍ഡ് അടക്കം കൈക്കലാക്കി നഗരസഭാ ഭരണത്തില്‍ ഇടപെടുന്നതായും ഇക്കാര്യം സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ബിജെപി അംഗമായ പ്രതിപക്ഷനേതാവ് പി. രമേശ് ആവശ്യപ്പെട്ടു. ഇന്നലെ രാവിലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് ആദ്യാവസാനം വരെ വിവിധ വിഷയങ്ങളെ ചൊല്ലി തര്‍ക്കങ്ങളുണ്ടായത്.

കാസര്‍കോട് നഗരസഭാ ഗോഡൗണില്‍ നിന്ന് പാന്‍പരാഗ് കാണാതായതും ഡ്രൈവറുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയവും അഴിമതിയും നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി ഉന്നയിച്ചത് ഭരണപ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനും വാക്കേറ്റത്തിനും ഇടയായി. നഗരസഭാ ആരോഗ്യ വിഭാഗം പിടിച്ചെടുത്ത് നഗരസഭാ ഗോഡൗണില്‍ നിന്ന് പാന്‍പരാഗ് അടക്കമുള്ള ഉല്‍പ്പന്നങ്ങള്‍ കാണാതായ വിഷയത്തില്‍ സെക്രട്ടറിക്കെതിരെ മുസ്ലിം ലീഗ് തന്നെ ഒളിയമ്പെയ്തു. 

സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയില്‍ മോഷണം എന്ന വാക്ക് ചേര്‍ക്കാത്തത് ആരൊക്കെയോ രക്ഷിക്കാന്‍ ആണെന്നായിരുന്നു ഭരണപക്ഷത്തിന്റെ തന്നെ ആരോപണം. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ദാമോദരന്‍ ഇത് സംബന്ധിച്ച് നല്‍കിയ വിശദീകരണത്തില്‍ ഭരണപക്ഷം തൃപ്തരായില്ല. കള്ളന്‍ നമുക്ക് മുന്നില്‍ തന്നെയുണ്ടെന്നും ഇതേ കുറിച്ച് വിശദമായിട്ടുള്ള അന്വേഷണമാണ് വേണ്ടതെന്നും ബിജെപി ആവശ്യപ്പെട്ടു.

നഗരസഭയിലെ കാര്‍ ഡ്രൈവര്‍ പി.എ. അബ്ദുല്‍നാസറിന്റെ സേവനം ദീര്‍ഘിപ്പിക്കുന്നത് സംബന്ധിച്ച വിഷയമാണ് തര്‍ക്കത്തിന് ഇടയാക്കിയ രണ്ടാമത്തെ കാരണം. നാസറിന്റെ കാലാവധി മാര്‍ച്ച് 24 ന് 179 ദിവസം പൂര്‍ത്തിയാക്കി അവസാനിച്ചതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷയുടെ അടിസ്ഥാനത്തില്‍ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കുന്ന വിഷയം അജണ്ടയിലുണ്ടായിരുന്നു. 

എന്നാല്‍ ജോലിയില്‍ തുടരാന്‍ താല്‍പ്പര്യമില്ലെന്ന് ഡ്രൈവര്‍ രേഖാമൂലം അറിയിച്ചതിനാല്‍ വിഷയം ചര്‍ച്ചക്കെടുക്കാതെ ചെയര്‍പേഴ്‌സണ്‍ ഒഴിഞ്ഞുമാറി. അജണ്ടയിലെ വിഷയം ചര്‍ച്ച ചെയ്യാതെ തങ്ങളെ നോക്കുകുത്തിയാക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ഡ്രൈവര്‍ രാജി നല്‍കിയെന്ന ചെയര്‍പേഴ്‌സന്റെ വിശദീകരണത്തില്‍ തൃപ്തരാകാതെ പ്രതിപക്ഷം ബഹളം വെച്ചു.

Tags: kasargodbjp
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ ശ്രീലേഖ കൗണ്‍സിലര്‍ സ്ഥാനം രാജിവയ്‌ക്കില്ല

India

‘പൊതുജനാധിപത്യത്തെ അപമാനിക്കുന്ന ഡിഎൻഎ കോൺഗ്രസിനുണ്ട്’ : മല്ലികാർജുൻ ഖാർഗെയെ വിമർശിച്ച് ശിവരാജ് സിംഗ് ചൗഹാൻ

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

News

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.