Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

‘എല്ലാവരുടേയും ഒറ്റിപി ഇന്നു വൈകിട്ട് പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും’; അര്‍ധരാത്രിയില്‍ ഫെയര്‍കോഡിന്റെ എഫ്ബിപേജില്‍ തമാശകളുടെ പൊടിപൂരം

ആപ്പിലൂടെ മദ്യം ബുക്ക് ചെയ്ത ടോക്കണുകളുടെ ചിത്രങ്ങളടക്കം ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. തെറിവിളി രൂക്ഷമായതോടെ ഫേസ്ബുക്കിലെ ചില പോസ്റ്റുകള്‍ കമ്പനി റിമൂവ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 03:35 pm IST
in Social Trend

തിരുവനന്തപുരം: മദ്യപിക്കാന്‍ താത്പര്യമുള്ളവരെ സംബന്ധിച്ചിടത്തോളം അവര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ദിവസമായിരുന്നു ഇന്നലെ. ബെവ്‌കോയുടെ വിര്‍ച്വല്‍ ക്യൂ ആപ്പായ ബെവ്ക്യൂ ഇന്നലെ രാവിലെ മുതല്‍ പ്ലേസ്റ്റോറില്‍ ലഭ്യമാകുമെന്നായിരുന്നു റിപ്പോര്‍ട്ട്. പലതവണ ഇതു പറയുകയും ആപ്പ് ലഭ്യമാകാതിരിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നു മുതല്‍ മദ്യവിതരണത്തിന് മന്ത്രിസഭ അനുമതി നല്‍കിയതോടെ ആപ്പ് ഇന്നലെ എത്തുമെന്ന് ഏതാണ്ട് ഉറപ്പായി. രാവിലെ 11 മണി എന്നായിരുന്നു ആദ്യം പറഞ്ഞത്. പിന്നീടത് മൂന്നരയ്‌ക്കു എക്‌സൈസ് മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിനു തൊട്ടുപിന്നാലെയുണ്ടാകും എന്നായിരുന്നു പ്രഖ്യാപന. ഇതിനിടെ ബിവറേജസിന്റെ വെബ്‌സൈറ്റില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് കേരളത്തില്‍ എമ്പാടും വ്യാപിച്ചു. ഈ ലിങ്ക് പ്രകാരം കമ്പനി നല്‍കിയ കൗണ്ടഡൗണ്‍ സമയത്തും ഒന്നും ആപ്പ് ലഭ്യമായിരുന്നു. ഇതോടെ, ആപ്പ് നിര്‍മിച്ച കമ്പനി ഫെയര്‍കോഡിന്റെ ഫേസ്ബുക്ക് പേജില്‍ രൂക്ഷവിമര്‍ശനുമായി ആള്‍ക്കാര്‍ എത്തിത്തുടങ്ങി. രാത്രി ഏഴു മണിക്കും തുടര്‍ന്ന് ഒമ്പതു മണിക്കും ആപ്പ് ലഭ്യമാകുമെന്ന് വിവിധമാധ്യമങ്ങളിലൂടെ കമ്പനി അധികൃതര്‍ അറിയിച്ചെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ, സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് അടുത്ത ദിവസത്തേക്ക് മദ്യത്തിന് ബുക്ക് ചെയ്യാനുള്ള സമയമായ രാത്രി പത്തുമണിയപം പിന്നിട്ടു. ഇതോടെ, ആള്‍ക്കാരുടെ പ്രതിഷേധം ഫേസ്ബുക്ക് പേജിലൂടെയുള്ള തെറിവിളിയായി മാറി.  

ഇതിനിടെ, ആപ്പിലൂടെ മദ്യം ബുക്ക് ചെയ്ത ടോക്കണുകളുടെ ചിത്രങ്ങളടക്കം ചാനലുകള്‍ സംപ്രേഷണം ചെയ്തതോടെ ജനങ്ങളുടെ പ്രതിഷേധം അണപൊട്ടി. തെറിവിളി രൂക്ഷമായതോടെ ഫേസ്ബുക്കിലെ ചില പോസ്റ്റുകള്‍ കമ്പനി റിമൂവ് ചെയ്തു. പത്തു മണി കഴിഞ്ഞ് കമ്പനി തന്നെ മറ്റൊരു ലിങ്ക് നല്‍കുകയും ആപ്പ് ആക്റ്റീവ് ആയെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, ഇതുവഴി ആപ്പ് ചെയ്തവര്‍ക്ക് ഒറ്റിപി ലഭിക്കാതെ വന്നതോടെ മലയാളികള്‍ ഉറക്കമളച്ച് ഫെയര്‍കോഡിന്റെ ഫേസ്ബുക്ക് പേജില്‍ കമന്റ് ചെയ്തു തുടങ്ങി. ചുരുക്കംചില അശ്ലീല കമന്റുകള്‍ ഒഴിവാക്കിയാല്‍ ഭൂരിപക്ഷവും നര്‍മം കലര്‍ന്ന ട്രോളുകളും കമന്റുകളും. ഏതാണ്ട് പുലര്‍ച്ചെ ആറു മണി വരെ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ കമന്റുകളുടെ പൊങ്കാല ആയിരുന്നു.  എല്ലാവരുടേയും ഒടിപി ഇന്നു വൈകിട്ട് മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും സപ്ലി പാസായ എത്ര അവര്‍മാര്‍ എവിടെ ഉണ്ട് എന്നതടക്കം തമാശ രൂപേണയുള്ള നിരവധി കമന്റുകളാണ് പ്രവഹിച്ചത്.  

അതേസമയം, നിലവില്‍ ഒരു കമ്പനി മാത്രമാണ് ഒടിപി സേവനം നല്‍കുന്നതെന്നും ഇതാണ് കുഴപ്പമായതെന്നും ഫെയര്‍കോഡ് വ്യക്തമാക്കി. ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ഒടിപി നല്‍കുകയും വേണം. കൂടുതല്‍ ആളുകള്‍ ഒരേസമയം ബുക്ക് ചെയ്യുമ്പോള്‍ ഒടിപി വരുന്നതിന്റെ എണ്ണം കുറഞ്ഞതാണ്  പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണം. ഒരു തവണ ബുക്ക് ചെയ്ത ആള്‍ ഒടിപിക്കായി വീണ്ടും ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍.  ഇങ്ങനെവരുമ്പോള്‍ ഒരാള്‍ക്കു തന്നെ ഒന്നിലധികം ഒടിപി നല്‍കേണ്ടി വരുന്നു. ഒടിപി കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെങ്കിലേ പ്രശ്നം പരിഹരിക്കാനാകൂ. അതിനാള്‍ രണ്ടു കമ്പനികളെ കൂടി ഒടിപി സേവനത്തിനായി ഫെയര്‍കോഡ് സമീപിച്ചിട്ടുണ്ട്. ഒരേ സമയം മൂന്നു കമ്പനികളുടെ ഒടിപി സേവനം ലഭ്യമാക്കി പ്രശ്നം പരിഹരിക്കാനാകുമെന്നാണ് ഫെയര്‍കോഡ് പ്രതീക്ഷിക്കുന്നത്.  

Tags: ആപ്പ്ഫെയ്സ്ബുക്ക്Trollബെവ്‌കോ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

Kerala

വാഹനമോഡിഫിക്കേഷനില്‍ സതീശനെ ട്രോളി മാധ്യമപ്രവര്‍ത്തക; ഇക്കാര്യത്തില്‍ സതീശന്റെ വാദം കോമഡിയായിപ്പോയെന്ന് ഡ്രൈവര്‍

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

Kerala

ബിര്‍ണാണി ശങ്കുവിനെ സസ്പെന്‍ഡ് ചെയ്തെന്ന് വ്യാജവാര്‍ത്ത ; പരാതിയുമായി മന്ത്രി ബിന്ദു കൃഷ്ണയുടെ ഓഫീസ്

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.