Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒടിപി ചതിച്ചാശാനേ!, ബെവ്ക്യു ആപ്പില്‍ സാങ്കേതിക തകരാര്‍; ഒടിപി സേവന ദാതാക്കളുടെ എണ്ണം വര്‍ധിപ്പിച്ച് പ്രശ്‌നം പരിഹരിക്കും

ഫെയര്‍കോഡ് ഒടിപി സേവന ദേതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആപ്പ് നിലവില്‍ വന്നതോടെ ആളുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യാന്‍ തുടങ്ങിയതോടെ ആപ്പ് ഹാങ് ആവുകയും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ആയിരുന്നു. നിലവില്‍ ഒരു കമ്പനി മാത്രമാണ് ഒടിപി സേവനം നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 02:18 pm IST
in Kerala

തിരുവനന്തപുരം : വെര്‍ചല്‍ ക്യൂ ആപ്പായ ബെവ്ക്യൂവിന്റെ സാങ്കേതിക തകരാര്‍ മൂലം മദ്യ വില്‍പ്പന ആരംഭിച്ച ഇന്നു തന്നെ വില്‍പ്പന താറുമാറായി. ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒടിപി ലഭിക്കുന്നില്ലെന്നതാണ് സാങ്കേതിക തകരാര്‍. ഇതോടെ നാളത്തേയ്‌ക്കുള്ള ബുക്കിങ്ങുകളും വൈകിയേക്കും.  

ഇതോടെ ഫെയര്‍കോഡ് ഒടിപി സേവന ദേതാക്കളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആപ്പ് നിലവില്‍ വന്നതോടെ ആളുകള്‍ ഒരുമിച്ച് ബുക്ക് ചെയ്യാന്‍ തുടങ്ങിയതോടെ ആപ്പ് ഹാങ് ആവുകയും പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ആയിരുന്നു. നിലവില്‍ ഒരു കമ്പനി മാത്രമാണ് ഒടിപി സേവനം നല്‍കുന്നത്.  

ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും ഒടിപി നല്‍കുകയും വേണം. കൂടുതല്‍ ആളുകള്‍ ഒരേസമയം ബുക്ക് ചെയ്യുമ്പോള്‍ ഒടിപി വരുന്നതിന്റെ എണ്ണം കുറഞ്ഞതാണ്  പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ പ്രധാന കാരണം. ഒരു തവണ ബുക്ക് ചെയ്ത ആള്‍ ഒടിപിക്കായി വീണ്ടും ബുക്ക് ചെയ്ത് കാത്തിരിക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍.  

ഇങ്ങനെവരുമ്പോള്‍ ഒരാള്‍ക്കു തന്നെ ഒന്നിലധികം ഒടിപി നല്‍കേണ്ടി വരുന്നു. ഒടിപി കൂടുതല്‍ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞെങ്കിലേ പ്രശ്‌നം പരിഹരിക്കാനാകൂ. അതിനാള്‍ രണ്ടു കമ്പനികളെ കൂടി ഒടിപി സേവനത്തിനായി ഫെയര്‍കോഡ് സമീപിച്ചിട്ടുണ്ട്. ഒരേ സമയം മൂന്നു കമ്പനികളുടെ ഒടിപി സേവനം ലഭ്യമാക്കി പ്രശ്‌നം പരിഹരിക്കാനാകുമെന്നാണ് ഫെയര്‍കോഡ് പ്രതീക്ഷിക്കുന്നത്.  

കമ്പനികളുടെ കാര്യത്തില്‍ തീരുമാനമായാല്‍ നാലു മണിക്കൂറിനുള്ളില്‍ പ്രശ്‌നം പരിഹരിച്ച് സാധാരണ നിലയില്‍ ആപ് ഉപയോഗിക്കാനാകും. അതേസമയം പല സ്ഥലങ്ങളിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആകുന്നില്ലെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. ബെവ് ക്യൂ ആപ്പിന്റെ പോരായ്‌മകള്‍ പരിഹരിക്കുമെന്ന് ബവ്‌കോ എംഡി സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു.

Tags: beveragesബെവ്‌കോബെവ്ക്യൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

Kerala

വീണ്ടും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; 10 ദിവസം കൊണ്ടു വിറ്റഴിച്ചത് 543 കോടി രൂപയ്‌ക്ക്

Kerala

ഉത്രാടദിനത്തില്‍ മാത്രം കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 116 കോടിയുടെ മദ്യം

പുതിയ വാര്‍ത്തകള്‍

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

പാർലമെന്റ് നടപടികൾ ഇന്നും സ്തംഭിപ്പിക്കാനൊരുങ്ങി പ്രതിപക്ഷം: എന്തെങ്കിലും കാരണം കണ്ടെത്തി സഭ മരവിപ്പിക്കുന്നത് സ്ഥിരം നടപടി

പുനലൂർ സ്നാനക്കുളം

കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി; ബലിക്കടവുകള്‍ വൃത്തിഹീനം, മുന്നൊരുക്കങ്ങളില്ലെന്ന് പരാതി

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ടെമ്പോ ട്രാവലർ ഇടിച്ച് അപകടം; തൃശൂർ സ്വദേശിയ്‌ക്ക് ദാരുണാന്ത്യം, അപകടം കിളിമാനൂർ പാപ്പാലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.