Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആപ്പില്‍ ആശയക്കുഴപ്പം; തിരക്ക് നിയന്ത്രിക്കാന്‍ തയാറാക്കിയ സംവിധാനം മൂലം പലയിടത്തും നീണ്ട നിര; മദ്യവില്‍പ്പന ആദ്യ മണിക്കൂറില്‍ താളം തെറ്റി

ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ബെവ്ക്യൂ വഴി ബുക്ക് ചെയ്യാന്‍ സാധിച്ചത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത് ഇന്നലെ വൈകീട്ട് മുതല്‍ ബുക്ക് ചെയ്യാമെന്നാണ്. രാവിലെ ആറ് മണി വരെ ബുക്ക് ചെയ്യാം എന്നാല്‍ ആദ്യ ദിനമായ ഇന്ന് ഒമ്പത് മണി വരെ ബുക്ക് ചെയ്യാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 09:34 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യ വില്‍പ്പന ഇന്ന് മുതല്‍ പുനരാരംഭിച്ചു. രാവിലെ ഒമ്പത് മണി മുതല്‍ അഞ്ച് മണി വരെയാണ് വില്‍പ്പന നടത്തുന്നത്. ആപ്പിലെ ആശയക്കുഴപ്പം മൂലം പല സ്ഥലങ്ങളും നീണ്ട നിരയുള്ളതായി റിപ്പോര്‍ട്ട് ചെയ്ചിട്ടുണ്ട്.  

ബെവ്ക്യു സംബന്ധിച്ച് ആരോപണം ഉയര്‍ന്നിട്ടുണ്ട്. സാങ്കേതിക തകരാര്‍ ഉണ്ടെന്നും,​ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യാന്‍ സാധിക്കുന്നില്ലെന്നുമാണ് പരാതി ഉയര്‍ന്നിട്ടുള്ളത്. നിലവില്‍ ബെവ്ക്യൂ എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി ബുക്ക് ചെയ്ത് ടോക്കണ്‍ ലഭിക്കുന്നവര്‍ക്ക് മാത്രമാണ് ബീവറേജസ് ഔട്‌ലെറ്റ് വഴി മദ്യം വിതരണം ചെയ്യുക.

ടോക്കണ്‍ ലഭിക്കാതെ ബീവറേജസ് ഔട്‌ലെറ്റിന് മുന്നില്‍ കൂട്ടം കൂടി നില്‍ക്കരുത്. ടോക്കണ്‍ ഇല്ലാതെ കൗണ്ടറിന് മുന്നിലെത്തിയാല്‍ കേസടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അഞ്ച് പേരില്‍ കൂടുതല്‍ കൗണ്ടറിന് മുന്നില്‍ പാടില്ല എന്നാണ് നിര്‍ദ്ദേശം. ബുധനാഴ്ച രാത്രി പത്ത് മണിയോടെയാണ് ബെവ്ക്യൂ വഴി ബുക്ക് ചെയ്യാന്‍ സാധിച്ചത്. എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത് ഇന്നലെ വൈകീട്ട് മുതല്‍ ബുക്ക് ചെയ്യാമെന്നാണ്.  

രാവിലെ ആറ് മണി വരെ ബുക്ക് ചെയ്യാം എന്നാല്‍ ആദ്യ ദിനമായ ഇന്ന് ഒമ്പത് മണി വരെ ബുക്ക് ചെയ്യാം. രാവിലെ ആറ് മുതല്‍ രാത്രി പത്തുമണി വരെയാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇതുവരെ സംസ്ഥാനത്ത് ഒരുലക്ഷത്തില്‍ അധികം ആളുകള്‍ ബുക് ചെയ്തു കഴിഞ്ഞു. ഇന്ന് ബുക്ക് ചെയ്തവര്‍ക്ക് ഇന് നാല് ദിവസത്തിന് ശേഷം മാത്രമേ അടുത്തതായി ബുക്ക് ചെയ്യാന്‍ സാധിക്കൂ. ഒരാള്‍ക്ക് മൂന്ന് ലിറ്റര്‍ മദ്യം വരെയാണ് ലഭിക്കുക. ബുക്ക് ചെയ്ത് ലഭിച്ച ടോക്കണും ആധാര്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, വോട്ടേഴ്സ് ഐഡി, പാസ്പോര്‍ട്ട് എന്നിവയില്‍ എതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി കരുതണം. അനുവദിച്ച സമയം തെറ്റിച്ചാല്‍ അവസരം നഷ്ടമാകും.

ഇത് കൂടാതെ 570 ബാര്‍ ഹോട്ടലുകളിലൂടെയും 291 ബിയറര്‍ പാര്‍ലറിലൂടെയും മദ്യം പാഴ്സലായി നല്‍കുന്നതിനൊപ്പം 301 ബെവ്കോ ഔട്ട് ലെറ്റുകള്‍ക്ക് വഴിയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റ് വഴിയും മദ്യം വിതരണം ചെയ്യും. എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണിലും റെഡ്സോണുകളിലും മദ്യ വില്‍പ്പനയുണ്ടാകില്ല. കൂടാതെ ക്ലബ്ബുകളിലെയും പട്ടാള ക്യാന്റിനിലേയും മദ്യ വിതരണത്തിന് നടപടി ആയില്ല.  

Tags: beveragesബെവ്‌കോബെവ്ക്യൂ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടിലെ മദ്യശാലകൾ അടച്ചുപൂട്ടാൻ മുഖ്യമന്ത്രി വിജയ് ഉത്തരവിട്ടു, സർക്കാരിന്റെ പ്രധാന വരുമാന മാർഗം ഇല്ലാതായെന്ന് ആശങ്ക

Kerala

കള്ളടിയില്‍ മലയാളിക്ക് പുതിയ റെക്കോഡ് ;’ഹാപ്പി ന്യൂ ഇയര്‍’ പറയാന്‍ മലയാളി കുടിച്ചു തീര്‍ത്ത് 105 കോടിയുടെ മദ്യം

Kerala

ജവാന്‍ മദ്യമുണ്ടാക്കാന്‍ വെള്ളം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് പഞ്ചായത്തുകള്‍; ജവാന്‍മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍

Kerala

വീണ്ടും മദ്യവില്‍പ്പനയില്‍ റെക്കോര്‍ഡ്; ഇന്നലെ മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം; 10 ദിവസം കൊണ്ടു വിറ്റഴിച്ചത് 543 കോടി രൂപയ്‌ക്ക്

Kerala

ഉത്രാടദിനത്തില്‍ മാത്രം കേരളത്തിലെ ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിഞ്ഞത് 116 കോടിയുടെ മദ്യം

പുതിയ വാര്‍ത്തകള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.